0%

Chapter Title : ആ ഒരു വിളിക്കായ്‌?[Demon king]

Author : demon king Read All Parts 1.6K
പിന്നെ ആ പിരിയഡ് ഒന്നും മിണ്ടിയില്ല. ലഞ്ച് ബ്രേക്ക് ആയി. ഞങൾ അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു. '" ചേച്ചി....'" അവന്റെ വിളി എന്നെ അവിടെ നിർത്തി. '" happy birthday to you....'" എന്നിട്ട് birthiday wish ഉള്ള ഒരു ഗ്രീറ്റിങ് cArd എൻറെ നേരെ നീട്ടി. അതിന്റെ മുകളിൽ happy birthday my dear cheechi എന്ന് എഴുതിയിട്ടുണ്ട്. ഇത്ര ചീപ്പ് അയ ഒരു ഗിഫ്റ്റ് എനിക്ക് ആദ്യം ആയിട്ടാണ് ഓരാൾ തരുന്നത്. പക്ഷേ സത്യം എന്തെന്നാൽ എനിക്ക് കിട്ടിയിട്ടുള്ള ബ്രാൻഡ് ഗിഫ്റ്റ്കൾക്ക്‌ അവൻ തന്ന ആ ചെറിയ സമ്മനതിന്റെ അടുത്ത് പോലും വരില്ല. കാരണം അതിൽ അവന്റെ സ്നേഹവും ആത്മാർഥതയും ഉണ്ടായിരുന്നു. കയ്യിൽ കിട്ടിയ ഉടൻ തുറന്ന് പോലും നോക്കാതെ ഞാൻ അത് വലിച്ച് കീറി അവന്റെ മുഖത്തേക്ക് എറിഞ്ഞു. എന്നിട്ട് അവനെ നോക്കി ഒന്ന് പുചിച്ച് പുറത്തേക്ക് നടന്നു.ഞങൾ നേരെ പോയി ആൽ തറയിൽ ഇരുന്നു. വിശപ്പ് തീരെ ഇല്ലാത്തത് കൊണ്ട് ഒന്നും കഴിക്കാൻ നിന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ അവൻ ഒന്നും മിണ്ടാതെ ആൽ തറയിൽ ഞങ്ങളിൽ നിന്ന് കുറച്ച് വിട്ട് ഇരുന്നു. ഞങൾ ഞങളുടെ സ്ഥിരം പരിപാടി ആയ വെറുപ്പിക്കൽ continue ചെയ്തു. "' മോളെ....'" ആ വിളി കേട്ടപ്പോൾ തന്നെ എനിക്ക് ആളെ മനസ്സിലായി. അമ്മ. എന്റെ എല്ലാ പിറന്നാളിന് ഇങ്ങനെ വരും. റൂമിൽ വന്നാൽ എന്നെ കാണാൻ കിട്ടില്ല എന്ന് അറിയാ. അത് കൊണ്ട് ആണ് കോളജിൽ ലഞ്ച് ബ്രേക്ക് സമയത്ത് വരുന്നത്. എനിക്ക് അമിത

💬 Comments

View all comments