Chapter Title : ആ ഒരു വിളിക്കായ്?[Demon king]
പുരികം കറുത്ത കളർ കൊണ്ട് വരച്ചിരുന്നു. തലയിൽ ഒരു കോൺ തൊപ്പിയും. വെള്ളയിൽ കറുപ്പും ചുവപ്പും കളർ കുത്തുകൾ ഉള്ള ഒരു outfit. ഒരു തനി ജോകെർ. അവന്റെ കണ്ണീരിൽ കണ്ണിന്റെ ഭാഗത്തെ mekeup പോയിരുന്നു.
അവർ അവനെ ഉള്ളിലേക്ക് തള്ളി ഇട്ടു. എല്ലാവരും അവനെ നോക്കി ആർത്ത് ചിരിച്ചു. പേടിച്ച് വിറച്ച് വീണ് കിടന്ന ഇടത്ത് നിന്നും അവൻ എഴുന്നേറ്റു.
And the party is again on!
ചുറ്റിനു ഡാൻസ് കളിക്കുന്നവരെ ജനക്കൂട്ടത്തെ ഒറ്റപ്പെട്ട് പോയ ചെറിയ കുട്ടിയെ പോലെ അവൻ നോക്കി. പാർട്ടിയുടെ ഹരത്തിൽ പലരും അവനെ നുള്ളാനും അടിക്കാനും ഒക്കെ തുടങ്ങി. ഞാൻ രണ്ട് ബീർ എടുത്ത് അവന്റെ തല വഴി ഒഴിച്ചു. കൂടെ വേറെ പലരും ബീർ ബോട്ടിൽ കുലുക്കി അവന്റെ മേത്തു ഒഴിക്കാൻ തുടങ്ങി.
പാർട്ടിയിൽ എല്ലാവരുടേയും അട്ടഹസത്തിന് മുന്നിൽ അവന്റെ ദയനീയം ആയ കരച്ചിൽ ഞങൾ ആരും കണ്ടില്ല. കള്ള് തലക്ക് പിടിച്ച ചിലവന്മാർ അവനെ കോളറിൽ പിടിച്ച് വലിച്ച് ഉപദ്രവിക്കാൻ തുടങ്ങി. എന്നാൽ ഞൻ ഇതിനൊന്നും ശ്രദ്ധ കൊടുക്കാതെ പാർട്ടി മൂഡിൽ ആയിരുന്നു.9 മണിയോടെ ഞങൾ പാർട്ടി അവസാനിപ്പിച്ചു. അടിയും തൊഴിയും കൊണ്ട് ചുരുണ്ട് നിലത്ത് കിടന്ന് അവൻ കരയുന്നുണ്ട്.
'" ഡാ.... ഇവിടെ കിടന്ന് മോങ്ങാതെ പോയി ഡ്രസ്സ് മാറ്റി വാ... '"
ഒരു ദയയും ഇല്ലാതെ ഞാൻ അവനോട് അത് പറഞ്ഞു. വയറിൽ കയ്‌വച്ച് കരഞ്ഞുകൊണ്ട് അവൻ കോസ്റ്റ്യൂം റൂമിലേക്ക് നടന്നു നീങ്ങി.
ഒട്ടും വഴുകാതെ തന്നെ അവൻ വരുമ്പോൾ ഉള്ള ഡ്രെസ്സും ഇട്ട് അവൻ വന്നു. ചുണ്ടിന്റെ സൈഡ് ഒക്കെ മുറിഞ്ഞിട്ടുണ്ട്. ബാക്കി നാലെന്നവും പാമ്പ് ഇഴയുന്ന പോലെ ഇഴഞ്ഞ് ജീപിന്റെ പിന്നിൽ കയറി.അവൻ മുന്നിലും. ഒരു ബീർ കുടിച്ചതിന്റെ കിക് ഒക്കെ പോയിരുന്നു. വണ്ടി ഓടിക്കുമ്പോളും അവൻ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരുന്നു.
അങ്ങനെ വണ്ടി ഹോട്ടൽ റോയൽ പാലസിൽ എത്തി.ബാക്കിലെ പാമ്പുകൾ പതിയെ പുറത്തേക്ക് ഇഴഞ്ഞ് ചാടി. കൂട്ടത്തിലെ വലിയ പാമ്പ് ആയ മനു എവിടേക്ക് ചടണം എന്ന് അറിയാതെ കോണ് തിരിഞ്ഞ് നിൽപ്പുണ്ട്.
നിതിൻ വണ്ടിയിൽ നിന്നും ഇറങ്ങി അവനെ പിടിച്ച് ഇറക്കി. എന്നിട്ട് തിരിച്ച് വണ്ടിയിൽ കയറി.
റോഷൻ: ഡീ... ഇൗ മൈരിനെ ഇറക്കിട്ട് നേരെ റൂമിക്ക് വാ... കുട്ടൻ ചേട്ടന് ഇന്ന് നല്ല മൂഡ് ആണ്.
ദിയ:
💬 Comments
View all comments