← Back to ആ ഒരു വിളിക്കായ്‌?[Demon king]

Comments

ആ ഒരു വിളിക്കായ്‌?[Demon king] · approved reader discussion

യാമിക • 26-12-2024 18:13

കഥകൾ നോക്കുന്നിടയ്ക്ക് ആണ് ഈ കഥ കണ്ടത് വായിച്ചു കരഞ്ഞു പോയി ഞാൻ 🥺ഒരുപാട് ഇഷ്ട്ടം ആയി

Guhan • 08-03-2022 01:56

കരഞ്ഞു കരഞ്ഞു ഒരു വഴിയായി ഞാൻ?ഇത്രയും നല്ല കഥ വായിക്കാൻ വഴുകിയ ഞാൻ എന്ത് മൈരൻ ആണ്?

ലങ്കാധിപതി രാവണൻ • 13-10-2021 20:27

മച്ചാനെ   ഈ  കഥ ഞാൻ  ഇപ്പൊ  വായിച്ചു തീർന്നത്തെ  ഉള്ളു 

എന്താണെന്ന് അറിയില്ല   കണ്ണിൽ നിന്നും  കണ്ണുനീർ  നിർത്താതെ  ഒഴുകുകയാണ് 

ഒരുപാട്  നന്ദി ഉണ്ട്  ♥️♥️♥️

Demon king • 30-10-2020 20:25

അതേ... അവനെ കയ്യിൽ കിട്ടട്ടെ...???

Demon king • 31-10-2020 09:04

അച്ചോടാ...???

Rags • 31-10-2020 10:09

Paavam??

Demon king • 30-10-2020 20:24

അതേ... അവനെ കയ്യിൽ കിട്ടട്ടെ...

Demon king • 30-10-2020 19:35

പ്‌ഫാ.....

ഇറങ്ങി പോടാ...

Demon king • 30-10-2020 19:36

??? ..

Rags • 30-10-2020 20:04

????

Why so serious • 05-10-2021 21:36

??

വിഷ്ണു • 31-08-2020 10:14

നല്ല ഊമ്പിയ കഥ

demon king • 04-09-2020 18:17

നന്ദി സാർ... ഒരു നല്ല കഥ എഴുതി ഇട്ടാലും... അത് നോക്കി ഞാൻ കഥയെഴുതാണ് പിടിച്ചോളാം

ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ • 14-10-2020 22:19

@ vishnu

Da myre....

Orupaad oombikkathe sthalam vitto...

Vineeth • 31-08-2020 01:20

?????

ഹാജി • 20-08-2020 00:31

പറയുന്നത് ശരിയല്ല എന്നറിയാം എന്നാലും കല്യാണ നികശ്ചയം സ്റ്റോറി കുറച്ചു മാറ്റങ്ങൾ വരുത്തി ഒന്നൂടെ അയച്ചൂടെ...

ഹാജി • 20-08-2020 00:33

Oru part vayichu ini athu complete aayillel oru sugam undavilla   so bro onnu try cheythoode

Demon king • 20-08-2020 07:12

Ippol njan veere oru kadha ezhuthuvaan concentrate cheyyuvaanun bro. Namukk nookkam

ഹാജി • 19-08-2020 12:18

Bro kalyana nishchayam repost cheyyille athu delete aayallo . Enthenkilum reply thaa bro

Demon king • 19-08-2020 21:43

That story was remove

ഹാജി • 20-08-2020 00:29

Appo ini athinte next part undaville

ഹാജി • 19-08-2020 12:17

Bro kalyana nishchayam enna story enthina delete aaki

Joker • 19-08-2020 11:40

Bro kallyana nishchayam enna story kanunilla
Athe repost cheyyo
Vayichittilla

Demon king • 19-08-2020 21:41

Ath pooyi bro. Athil party peeru vannu ennu paranj story remove cheythu

ഹാജി • 19-08-2020 08:49

Bro ningade last story ippo kanaan illalo

Kannappan • 17-08-2020 06:34

Karayipich kalanjalloda rajave.  Kannuneeril kuthirnna oru punchiri und thankalkayi tharan.❤❤❤

NoToRiOuS • 15-08-2020 18:59

ലവ് സ്റ്റോറീസ് ടാഗ് എടുത്ത് വായിക്കാത്ത കഥകൾ ഏതൊക്കെയാണെന്ന് നോക്കിയപ്പോള്‍ അപ്രതീക്ഷിതമായി കണ്ട ഒരു കഥയാണിത്. വളരെ നല്ല ഒരു കഥ, നിതിന്‍ ഒരു നൊമ്പരമായി...
കണ്ണും നിറഞ്ഞു, മനസ്സും നിറഞ്ഞു

Demon king • 15-08-2020 23:22

Thank you bro

Keshu • 09-08-2020 18:31

കരയിപ്പിച്ച കളഞ്ഞു

Demon king • 30-07-2020 07:30

ഇൗ സൈറ്റിൽ എന്നെ കരയിപ്പിച്ച സ്റ്റോറുകളിൽ ഒന്നാണ് ഇപ്പൊ ഇത്. നിതിനേ ഒരിക്കലും മറക്കില്ല. അടുത്ത് വരവിനായി കാത്തിരിക്കും. സ്നേഹ പൂർവ്വം അമ്മു

Ammu • 30-07-2020 07:33

ഇൗ സൈറ്റിൽ എന്നെ കരയിപ്പിച്ച സ്റ്റോറുകളിൽ ഒന്നാണ് ഇപ്പൊ ഇത്. നിതിൻ ഒരിക്കലും മറക്കില്ല. സ്നേഹ പൂർവ്വം അമ്മു

Ammu • 30-07-2020 16:34

Thank you @അമ്മു for this support

Anonymous • 29-07-2020 22:28

Ithu vayichu abhiprayam vakukal kondu parayan pattilla Manasu thurannu nokendi verum?.

With love ❤️
Anonymous

Demon king • 29-07-2020 22:43

No words to reply this comment

Sajir • 29-07-2020 19:59

എന്റെ കണ്ണിന് താഴെ ഉണങ്ങിയ അൽപ്പം കണ്ണീർ അല്ലാതെ നിനക്ക് തരാൻ വേറെ ഒന്നും എന്റെ കയ്യിൽ ഇല്ല iam sorry!

സാജിർ

Demon king • 29-07-2020 22:44

Heart touching comment

Bigbro • 29-07-2020 19:28

എൻറെ രണ്ടു തുള്ളി കണ്ണുനീർ അത് മാത്രമേ എനിക്ക് ഈ കഥ നൽകിയ നിങ്ങൾക്ക് തിരികെ തരാൻ കഴിഞ്ഞത്

Demon king • 27-10-2020 07:27

???
Heart touching nanba...?

Joker • 29-07-2020 10:21

Onnum parayan kazhiyunilla
An amazing work
E kathaye prashamsikan enikke vakukal aparyapthamane
Waiting for another one

Demon king • 29-07-2020 15:26

Thank you bro .

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 29-07-2020 06:57

സൂപ്പർ story ബ്രോ ???

Demon king • 27-10-2020 07:28

???
നന്ദി...

Jon Snow • 28-07-2020 17:52

ഒന്നൊന്നര കഥ. Cant be better than this

Demon king • 27-10-2020 07:28

???
Tnx snow...

Berlin • 28-07-2020 13:03

Ente bro karayippichu kalanjallo?❤️
Oru vallatha story
Oru kadha vayichitt ithrakkum vishamikkunnadh aadhyayttan athrakkum effect ulla story♥️
Nidhin enna charactor orkumbol oru vingal pole
Aa chechi enna vilikkayi njn kathirikkunnu sathym parnja njn karanju poyi bro?
Athrakkum hridhayathil thattiya story?

Machane nxt kadhakk vendi wait chyyunnu
Snehathoodee.....❤️❤️

Demon king • 28-07-2020 14:22

Thank you bro for your lovely words

Paul • 28-07-2020 11:17

Sarikkum Karanju poyi.....

Demon king • 27-10-2020 07:29

AM really sorry അളിയാ

ഖൽബിന്റെ പോരാളി? • 28-07-2020 09:02

അടിപൊളി കഥ... ♥️

Heart Touching feel??

Demon king • 27-10-2020 07:29

കരയല്ലേ പോരാളി...??

Joker • 28-07-2020 06:28

???? heart touching story

Demon king • 27-10-2020 07:30

???
Mee too

Muhammed Favas • 27-07-2020 23:26

എന്റെ പൊന്നോ ഞാൻ സൈറ്റ് ഓപ്പൺ ആക്കിയപ്പോൾ ആദ്യം കണ്ടത് ഈ സ്റ്റോറി ആയിരിന്നു. ഫസ്റ്റ് പേജ് വായിച്ചപ്പോൾ തന്നെ പിന്നെ വായിക്കാം എന്ന് വെച്ചു വായിച്ചപ്പോൾ അല്ലെ മച്ചാനെ ഒരു രക്ഷയും ഇല്ല. ഈ സ്റ്റോറി എന്റെ fav ലിസ്റ്റിൽ ഉണ്ടാവും. ഇനിയും ഇത് പോലത്തെ കഥകൾ പ്രതീക്ഷിക്കുന്നു.

എന്ന് സ്നേഹത്തോടെ

Favas

Demon king • 27-10-2020 07:31

വായിച്ചുന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ഫവാസ്...

സ്നേഹം...

Nandha • 27-07-2020 23:13

Feeel?

Demon king • 28-07-2020 06:14

?

BROTHER[sadath] • 27-07-2020 20:17

Bro.... കണ്ണ് നിറച്ചു... ??
വായിച്ചപ്പോ ഒരുപാട് വിഷമം ആയി....
മനസ്സിൽ വല്ലാത്തൊരു വിങ്ങൽ ആയി നിതിന്റെ ഓർമ്മകൾ.....
"അവന്റെ ചേച്ചി എന്ന വിളിക്കായി ഇന്നും ഞാൻ കാത്തിരിക്കുന്നു".... ഇത് വായിച്ചപ്പോ കണ്ണ് നിറഞ്ഞുപോയി....
ഒരുപാട് ഇഷ്ടായി ബ്രോ....

അടുത്ത ഒരു കഥക്കായി കാത്തിരിക്കുന്നു ...
Luv???

Demon king • 27-07-2020 20:38

വളരെ നന്ദി മുത്തേ

Triteya • 27-07-2020 19:20

Entinaada enghane karayikkunath....?

Demon king • 27-07-2020 20:39

Just for a rasam

ആരാധകൻ • 27-07-2020 16:41

മച്ചാനെ ഇന്ന് രാവിലെ ഓഫീസിലേക് വരുമ്പോ തുടങ്ങിയ വായനയാണ് തിരക്കിനിടയിൽ ഇപ്പോഴാ വായിച്ചു തീർന്നെ sed ആക്കി കളഞ്ഞു "ചേച്ചി" എന്ന വിളിക്കായി അവൾ ഇന്നും കാത്തിരിക്കുന്നു ?

Demon king • 27-07-2020 20:40

Tnx broiii

paru • 27-07-2020 14:38

പൊന്നു രാജാവേ......
തങ്ങളുടെ പാദം തൊട്ടു വന്ദിക്കുന്നു....

ഈ site ഇൽ പല കഥകളും വായിച്ചിട്ടുണ്ട് പക്ഷെ ഒരു കഥ വായിച്ചു അതു മനസിൽ തങ്ങി നിന്നു രാത്രി ഉറങ്ങുമ്പോൾ അബോധ മനസിൽ ആ കഥ യിലെ കഥാപാത്രത്തെ സ്വപ്നം കണ്ടാൽ
ആ കഥ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പോലെ അല്ലെ അതു പോലെ അരുന്നു എനിക്കു ഇന്നലെ ഉം

എന്നാലേ രാത്രി അന്ന് ഞാൻ ഏതു വായിക്കുന്നത് വായിച്ചു കഴിഞ്ഞു ഉറങ്ങാൻ നേരം  ഇതിലെ കഥാപാത്ര അരുന്നു മനസിൽ അതിനു ശേഷം അതു തന്നെ സ്വപ്‌നം കണ്ടു...

ഒരു short സ്റ്റോറി ആണ് എങ്കിലും ഇതു വായിച്ചു കഴിഞ്ഞപ്പോൾ ഒരു സിനിമ കണ്ടു ഇറങ്ങിയ ഫീൽ ആയിരുന്നു എനിക്കു....

നിതിൻ ന്റെ character ഉം ആയി ചില സാമ്യം എനിക്കും ഉണ്ട് ഞാനും ഒറ്റപ്പെടലിന്റെ വേദന അനുഭവിച്ചതാ...ഒരുപാട്.....

കെ ജി എഫ് മൂവി കണ്ടപ്പോൾ വീണ്ടും വീണ്ടും കണ്ണൻ തോന്നി ഇപ്പോൾ ഈ കഥയും വീണ്ടും വായിക്കാൻ തോന്നുന്നു....

ഒരു reqst ഉണ്ട് ഇതിന്റെ ഒരു pdf ആക്കി തരുമോ....

പിന്നെ ഏതു സ്റ്റോറി കും ഒരു വിമർശനം നടത്താറുണ്ട് ഇതിൽ എനിക്കു ഒന്നും പറയാൻ ഇല്ല....

last ending അല്പം സ്പീഡ് കൂടി പോയി അത്രേ എനിക്കി തോന്നിയുള്ളൂ....

ഇനിയും ഏതു പോലെ വളരെ നല്ല ഒരു സ്റ്റോറി ഉം ആയി വരണം....

തങ്ങളുടെ അടുത്ത സ്റ്റോറി കാതിരിക്കുന്നവരുടെ കൂട്ടത്തിൽ ഈ പാറു ഉം ഉണ്ട്....

waiting  for your next surprise.....

Demon king • 27-07-2020 20:42

Thank you പാറു. എല്ലാ ottappedalinum ഒരു അവസാനം ഉണ്ട്.തങ്ങൾക്കും അത് ഉണ്ടാവട്ടെ .

paru • 29-07-2020 11:34

ethu onnu pdf akki send cheyumooo plesee

chila dhukam varumbolum santhosham varumbol chila movies um songs um nammal kannille athu pole vayikan anni

onnu pdf akki tharumo plese

Demon king • 01-10-2020 16:22

Athinu kuttettan kaniyanam

Ny • 27-07-2020 13:38

ക്ലൈമാക്സിൽ അവൻ മരിക്കുമെന്ന് സൂചന തന്നിട്ടും വല്ലാത്തൊരു ഫീൽ ആയി ending. സാഡ് ആകിയല്ലോ...

Demon king • 27-07-2020 14:17

?

വിഷ്ണു? • 27-07-2020 12:41

Dk എന്താണ് പറയുക..?
കഥ വായിപ്പിച്ച് കരയിപ്പിക്കാൻ നല്ല ഇഷ്ടം ആണല്ലേ?
ഒരുപാട് ഇഷ്ടപ്പെട്ടു..?
വാക്കുകൾ കിട്ടുന്നില്ല പറയാൻ..ഒറ്റ പാർട്ട് കൊണ്ട് കരയപ്പിച്ച് കളഞ്ഞു...

""""ഓരോരുത്തരെ കരയിക്കുമ്പോൾ എനിക്ക് കിട്ടുന്ന ഹാപ്പിനെസ്സ് ഒന്ന് വേറെ തന്നെ ആണ്.""""

ഇത് ദിയയേ കുറിച്ച് ആദ്യം പറയുന്ന വാക്കുകൾ ആണ്..ഇൗ പറഞ്ഞാ പോലെ ഇതൊക്കെ വായിച്ച് ഞങ്ങളെ കരയുമ്പോൾ ആണ് ബ്രോ ക്ക്  ഹാപ്പിനെസ്സ്?
ആ ഡയറി വായിക്കുന്നതിനു മുൻപ് ദിയയെ ഇതുപോലെ തന്നെ വെറുത്തിരുന്നു...എന്നാലും അവസാനം അവളെയും നമ്മൾ ഇഷ്ടപ്പെടും..ഒരു വ്യക്തിക്ക് നമ്മുടെ ജീവിതത്തിൽ എത്രത്തോളം മാറ്റം കൊണ്ടുവരാൻ കഴിയും എന്ന് ഇവിടെ കാണാം..

എടുത്ത് പറയേണ്ടത് മരിക്കുന്ന ആ സീൻ ആണ്..വായിച്ച് നിന്നപ്പോൾ ഒരു മരവിച്ച അവസ്ഥ...
പിന്നെ അവസാനം പറയുന്ന ആ ലൈൻ...?

വളരെ നല്ല ഒരു കഥയായിരുന്നു?ഒരുപാട് സ്നേഹം???

Demon king • 27-07-2020 14:17

????

Knight rider • 27-07-2020 12:15

No words......

Demon king • 27-10-2020 07:33

I know your feelings

Mr. Nobody • 27-07-2020 11:18

Vallathoru feel bro...

Demon king • 27-10-2020 07:33

???

Sanju • 27-07-2020 11:10

ഒന്നുംപറയാനില്ല..... ഇഷ്ടായി

Demon king • 27-10-2020 07:34

Tnx daa ചക്കരെ

അച്ചു • 27-07-2020 08:54

ഒന്നും പറയാൻ ഇല്ല love u

Demon king • 27-10-2020 07:34

Lov too...

Gopinath • 27-07-2020 05:32

❤️❤️❤️സ്നേഹം മാത്രം...

Demon king • 27-10-2020 07:35

Ath mathi....??

Fareed • 27-07-2020 03:44

Sad??????????????????????????????????????
Feel better ???❤️❤️?❤️

ചെകുത്താൻമാരുടെ രാജാവ്-DK • 27-07-2020 04:50

?

noob • 27-07-2020 01:48

കരയിപ്പിച്ച് കളഞ്ഞല്ലോടാ നീ

Loca • 27-07-2020 01:32

Heart touching story

Darkwizard • 27-07-2020 01:00

Nice bro ??

Robin • 27-07-2020 00:46

Onnum parayan illa....?????????????????????????

Dragons • 27-07-2020 00:37

Ente ponnooo karayippichu kalanjalloo

Amma enthanennum athinte mahtyam enthanennum ningal ee kadhayiloode vivarichu Tharunnu

Othiri TNX ????

ചെകുത്താൻമാരുടെ രാജാവ്-DK • 27-07-2020 04:49

?♥️

ചെകുത്താൻമാരുടെ രാജാവ്-DK • 27-07-2020 08:02

Tnx bro for your support

അപ്പു • 27-07-2020 00:17

Touching..... 
മറ്റൊന്നും പറയാനില്ല...  പറയാൻ വാക്കുകൾ ഇല്ല

ചെകുത്താൻമാരുടെ രാജാവ്-DK • 27-07-2020 04:49

Thnx bro

Demon king • 27-07-2020 08:01

?

തൃശ്ശൂർക്കാരൻ • 26-07-2020 23:59

???????????കരയിപ്പിച്ചല്ലോ ബ്രോ

ചെകുത്താൻമാരുടെ രാജാവ്-DK • 27-07-2020 04:48

♥️♥️

ഒറ്റപ്പാലം കാരൻ • 26-07-2020 23:41

ആകാശദൂത് സിനിമ കണ്ട ഫീല്
എൻ്റെ ഉമ്മയ്ക്ക് കാണാൻ ഇഷ്ടമില്ലാത്തെ ഒരു സിനിമയാണ് ഇത് ഈ സിനിമ ടിവിയിൽ വന്നാൽ ആ നേരം ഉപ്പകളിയാക്കും അങ്ങനെ ഞങ്ങളും കളിയാകും ഒരു വട്ടം സിനിമ വന്നപ്പോൾ ഉമ്മയെ കളിയാക്കാൻ ആ സിനിമ കണ്ടതാ പിന്നെ ഞാൻ ഉമ്മയെ കളിയാക്കിയതും ഇല്ല അത്രക്കും ഫീല് ആയി
ഇപ്പോ ഈ കഥ വായിച്ചപ്പോൾ ആ ഫീല് വന്നുbro ,,???

ചെകുത്താൻമാരുടെ രാജാവ്-DK • 27-07-2020 04:48

Mother is great

Rags • 26-07-2020 23:35

Da etta karanj pandaramayi . Mookoke adanj.
Entha paraya etta ho ith vaychit nithinte aa chirikuna mugam njn manasil Kandu.
Ho onnum parayanila. Love you ❤️❤️

Demon king • 27-07-2020 04:45

♥️

demon king • 20-10-2020 19:58

അനിയാന്ന് വിളിച്ചോ ചേച്ചി...

ഞാൻ 18 തികഞ്ഞ പാൽക്കാരൻ പയ്യനാണ്...