← Back to ആ ഒരു വിളിക്കായ്‌?[Demon king]

Comments

ആ ഒരു വിളിക്കായ്‌?[Demon king] · approved reader discussion

Villi • 26-07-2020 23:13

വായിക്കാൻ ആണ് വന്നത്.  പക്ഷേ കമന്റ്സ് കണ്ടു തിരികെ പോകാൻ മനസ്സ് പറയുന്നു..  കരയാൻ വയ്യാതകൊണ്ട് ആണ് ബ്രോ...

എങ്കിലും വായിക്കും.  ഇന്നല്ലെങ്കിൽ നാളെ.

ആശംസകൾ....

വില്ലി

Demon king • 27-07-2020 04:32

♥️

അഭിരാമി • 26-07-2020 23:04

ജീവിതത്തിൽ ആദ്യം ആയി കമ്പികഥ വായിച്ചു കരഞ്ഞു ഇന്ന്. എന്തിനാ എന്നെ ഇങ്ങനെ കാരയിപ്പിച്ചത്??? പാവം ഞാൻ.

Demon king • 27-07-2020 04:33

Just for a rasam

Rahul23 • 27-07-2020 08:37

അഞ്ജലിതീർത്ഥം ഒന്ന് വായിച്ച് നോക്ക്...?

വിഷ്ണു? • 27-07-2020 12:19

Jain കൂടെ വായികു (പണയപുഷ്പം) author akh

kappithan • 26-07-2020 22:19

Thanks. For story

Demon king • 27-07-2020 04:33

?

Adi • 26-07-2020 21:28

Sad ആക്കികളഞ്ഞല്ലോ

Demon king • 27-07-2020 04:34

?

Rahul23 • 26-07-2020 21:28

കരയിപിക്കില്ല എന്ന് കരുതിയാണ് വായിച്ചത്..

ബട്, ചതിച്ചല്ലോ ബ്രോ..?

ഞാൻ ഈ കഥ വന്നപ്പോൾ കഥ ഈ ഒരു ഒറ്റ പാർടി കൊണ്ട് തീരുവോ എന്ന് നോക്കാൻ എടുതപോ, "അവന് വേണ്ടി കാത്തിരിക്കുന്നു" എന്ന് ലാസ്റ്റ് ലൈൻ കണ്ടായിരുന്നു, അപ്പോ പ്രതീക്ഷിച്ചത് ആണ് സാട് എണ്ടിങ് ആകുന്, പിന്നെ ആദ്യം വന്ന കമന്റ്സ് ഒക്കെ നല്ല കഥ അനെന്ന് ആണ് കണ്ടത്, സോ കോഴപ്പണം കാണില്ല എന്ന് കരുതി വായിച്ചത..?

ചത്തിച്ചല്ലോഡോ..

അവൻ ക്ലാസ്സിൽ വെച്ച് മരിക്കുന്നത് ഒക്കെ ഞാൻ കണ്ണീരിൽ പിടിച്ച് നിന്ന്, ബട് അവൾ അവന്റെ വീട്ടിൽ ബോഡി ആയിട്ട് ചെല്ലുമ്പോൾ "എനിക്ക് വേണ്ടി കരയാൻ ആരും ഇല്ല, ചേച്ചി കരയുവോ ഞാൻ മരിച്ചാൽ?" എന്നാ ഡയലോഗ് അവൻ മുൻപ് പറഞ്ഞത് അവൾ ഓർകില്ലെ, അവിടെ പോയെടോ ഞാൻ പിടിച്ച് വെച്ച എന്റെ എല്ലാ കണ്ണീരും വികാരങ്ങളും..????????

വേറെ ഒന്നും എനിക്ക് പറയാൻ ഇല്ല, കരഞ്ഞു മടുതെടോ..എന്നാലും ഇത് വേണ്ടായിരുന്നു ??

"മനസ്സ് നിറയെ സ്നേഹം മാത്രം കൊണ്ട് നടക്കുന്ന താന്തോന്നി", ഈ ലാലേട്ടന്റെ ഡയലോഗ് ആണ് എനിക്ക് നിധിനെ പറ്റി ഓർക്കുമ്പോൾ മനസ്സിൽ വന്നത്.. ???❤️❤️❤️

നല്ല കഥ ആയിരുന്നു, ബട് ഇങ്ങനെ കരയിക്കണ്ടയിരുന്ന്..??

സ്നേഹത്തോടെ,
രാഹുൽ

Demon king • 27-07-2020 04:34

Thank bro.

Haridas • 26-07-2020 21:23

Dear DK, കഥ വളരെ നന്നായിട്ടുണ്ട്. മനസ്സിനെ വല്ലാതെ നോവിച്ച കഥ. നിഥിന്റെ ഡയറി വായിച്ചതിനു ശേഷം ദിയയിൽ വന്ന മാറ്റങ്ങളും അവന്റെ മരണം വരെ അവനു നൽകിയ സന്തോഷവും ഗംഭീരം. അവളോടുള്ള സകല ദേഷ്യവും മാറി ആരാധന തോന്നിച്ചു. അവസാനം അവളുടെ അമ്മയെ കെട്ടിപിടിച്ചുള്ള കരച്ചിലിൽ അതു പൂർണമായി. Thanks a lot for this fantastic story and waiting for the next one.
Thanks and regards.

Demon king • 27-07-2020 04:34

???

Kichu • 26-07-2020 21:06

Nice story bro

Demon king • 27-07-2020 04:35

?

Sunman • 26-07-2020 21:06

Thanks bro
Adipoli feeling .. really

Demon king • 27-07-2020 04:35

?

ഇന്ദ്രജിത് • 26-07-2020 20:45

Muthe katha adipwli ayitund
Iniyum inganathe ezhuthanam

Demon king • 27-07-2020 04:35

Ok bro

Ny • 26-07-2020 20:35

അവന്റെ മരണം മുൻകൂട്ടി പറഞ്ഞിട്ടും മനസ്സിനെ കഥ വായിക്കുമ്പോൾ അങ്ങനെ സെറ്റ് ആക്കിയിട്ടും കരയിപ്പിച്ചു കളഞ്ഞല്ലോ ???.

Ammu • 27-07-2020 04:31

ഇത്രക്ക് വേണ്ടായിരുന്നു????

Demon king • 26-07-2020 20:23

Life of pain Oru part കൂടി എഴുതിയാലോ എന്ന് ആലോചിക്കുന്നുണ്ട്. നിങ്ങളുടെ അഭിപ്രായം എന്താണ്

Rahul23 • 27-07-2020 08:36

100%..?❤️

ബട്ട് അത് മനുവിന്റെം അഞ്ഞുവിന്റ്റം ആകണം, അവരുടെ കുട്ടികളുടെ വേണ്ട ബ്രോ..

അവരുടെ കല്യാണം കഴിഞ്ഞ് ഓടിച്ചു വിട്ടില്ലെ, ആ പോർക്ഷൻ ഒന്ന് വിസ്തരിച്ച് എഴുതാമോ?

കുട്ടികൾ ജനിച്ചു കഴിഞ്ഞതും അത് കഴിഞ്ഞ് ഒള്ളതും ഉണ്ടായാലും കൊഴപ്പം ഇല്ല.❤️❤️

ബട്ട് കരയിക്കൻ വേണ്ടി ഒള്ള ഒന്നും വേണ്ട ബ്രോ..

ആ ഒരു വിലിക്കയി വായിച്ചു മനുഷ്യൻ കരഞ്ഞു ചത്തു ????

Demon king • 27-07-2020 08:35

Ok bro

Demon king • 27-07-2020 11:03

♥️

വിഷ്ണു? • 27-07-2020 12:19

Life of pain കുട്ടികൾ ഉണ്ടാവുന്നത് വരെ ഓക്കേ ആണെങ്കിൽ nice ആയിരിക്കും❤️...
അതിൽ ഇനി അധികം കരയിപ്പിക്കാൻ നോക്കാതെ ഇരിക്കുന്നത് ആണ് നല്ലത്..അതിൽ തുടക്കം തന്നെ നല്ല രീതിയിൽ ദുഃഖം ഉണല്ലോ...
അവരുടെ കല്യാണം,പ്രണയം,രാജീവ്,രൂപ, അവരുടെയും ഓക്കേ ജീവിതവും  ആണെങ്കിൽ നന്നായിരിക്കും..❤️
പിന്നെ ഇനി ഒരു പ്രതികാരം scope കാണുന്നില്ല...
ഇതാണ് എന്റെ അഭിപ്രായം..ഇത്പോലെ ഒന്നും അല്ലെങ്കിൽ കൂടി വായികും.അത്രക്ക് ഇഷ്ടപെട്ട ഒരു കഥ ആണ് അത്??

Arjun • 27-07-2020 12:20

@demon king

അതിന്റെ ആവശ്യം ഇല്ല ബ്രോ കാരണം മനുവിന്റെ കഥ അവിടെ കഴിഞ്ഞു.... ഇനി 2nd പാർട്ട്‌ എഴുതിയാൽ ആദ്യത്തെ ആ ഹരം കിട്ടുമോ എന്ന് സംശയം ആണ്

So, ഇതു പോലെ ഒരു ഇമോഷണൽ okke വെച്ച് മറ്റൊരു കഥ എഴുതുമോ???

Ny • 27-07-2020 13:36

Nice ആയിരിക്കും.  അവരുടെ ഫസ്റ്റ് നൈറ്റ്‌ നു ശേഷമുള്ളതാണ് നല്ലത്. കുട്ടികളൊക്കെ ഉണ്ടാകുന്നതിനു മുൻപ്. ബ്രോ എഴുതൂ. ഫുൾ സപ്പോർട്ട് 24*7????

Demon king • 27-07-2020 14:13

ഒരു മാസ്സ് ആക്ഷൻ മോട് ആക്കിയാലോ എന്നാണ് എന്റെ പ്ലാൻ

Rajdooth • 26-07-2020 20:13

Ninakk pranthanoda panni, enne karayipichu ni, niyoru manushyananoda enth kathayada myre vayich chath njan kopp
Sorry bro katha vayichu kazinjappol ulla real feeling aanu vishamam undakkiyenkil kshemikkanam
Inium kathakal ezuthanam entae full support undakum
God bless you, TRAJEDY king

Demon king • 26-07-2020 20:19

Thank you for this lovely bad words???

S.R. • 26-07-2020 20:08

Nice story bro❤

HappydayS • 26-07-2020 20:05

Dk . Super bro. Kadha theerum vare Kannuneer thudakane neram undayirunulu.

Demon king • 26-07-2020 20:22

?

Arjun • 26-07-2020 20:02

കൊള്ളാം അടിപൊളി excellenet വർക്ക്‌

ചിലയിടത്തു എല്ലാം ഒരു സിനിമ കാണുന്ന ഫീൽ തന്നെ ഉണ്ട്

വെൽഡൺ ബ്രോ

Demon king • 26-07-2020 20:20

?

Arjun • 27-07-2020 12:21

ഇതു pole oru കഥ കൂടി എഴുതുമോ

കാളിദാസൻ • 26-07-2020 20:01

????

Demon king • 26-07-2020 20:18

Thank you very much

Pachalam basi • 26-07-2020 19:54

കരയിച്ചു കളഞ്ഞല്ലോ ബ്രോ

അഭി (Abhi) • 26-07-2020 20:55

♥️♥️♥️♥️♥️♥️♥️♥️

kuttanjohnny93 • 26-07-2020 19:49

കരയിച്ചല്ലോ മനുഷ്യാ?

Demon king • 26-07-2020 20:17

?

Jerry • 26-07-2020 19:48

Bro onnum parayanilla sherikum feel ayi...iniyum ithu pokilla kadhakalumayi varanam

Demon king • 26-07-2020 20:16

?♥️?

Aks • 26-07-2020 19:46

DK.... നല്ല ഫീൽ ഉണ്ട്....

Demon king • 26-07-2020 20:16

?

PAPPAN • 26-07-2020 19:31

അടിപൊളി ഫീലിംഗ് ആയിരുന്നു ബ്രോ സൂപ്പർ ഇനിയും ഇതുപോലെ ഉള്ള അയറ്റവും ആയി വരും എന്ന് പ്രതീക്ഷിക്കുന്നു അപ്പോൾ അടുത്ത കഥയിൽ കാണാം ബ്രോ

Demon king • 26-07-2020 20:16

Ok bro

Sahooo • 26-07-2020 19:28

Sahoooo.... Adipoli ennonnum paranja pora.... Athilum mele.... Apaaramaya kayyadakkathode....sooper

Demon king • 26-07-2020 20:15

Thanks muthee

Vipi • 26-07-2020 19:20

Mone enthadaa njan parayuvaa, excellent manasu niranju , amazing work, oru nombaramayi Nithin ullil vingunnu

Demon king • 26-07-2020 20:15

Thanks bro

Null • 26-07-2020 19:13

Karannju poyi bro karnaju poyi kadha theeranathe arinjila???

Munna • 26-07-2020 19:02

Super ???

Demon king • 26-07-2020 20:14

Thnz

AB! • 26-07-2020 18:13

Vaayiche beram

Hooligans • 26-07-2020 18:13

???????

Demon king • 26-07-2020 20:14

♥️

കാളിദാസൻ • 26-07-2020 18:09

വായിച്ചിട്ട് അഭിപ്രായം പറയാം

Vipi • 26-07-2020 18:08

♥️♥️

കാളിദാസൻ • 26-07-2020 18:08

1st

Demon king • 26-07-2020 20:13

?