Chapter Title : ആ രാത്രി [Raam]
അവിടുന്ന് കുറച്ചു മാറിയാണ് അവരുടെ പ്രേമം തുടങ്ങിയ നാളുകളിൽ കണ്ടുമുട്ടൽ അവിടെ വച്ചു ആയിരുന്നു
കിച്ചുവിനെ മൊബൈലിൽ വിളിച്ചു നോക്കി റേഞ്ച് കിട്ടുന്നില്ല ഡൌൺ ആയിരിക്കുകയാണ്. അവൾ അമ്മയോട് ഇപ്പൊ വരാം കിച്ചു ഏട്ടൻ വന്നിട്ടുണ്ട് പറഞ്ഞു
അമ്മ പെട്ടന്ന് വരണം മൊബൈൽ വിളിച്ച കേൾക്കില്ല ഉടനെ എത്തണം പറഞ്ഞു അവൾ സമ്മദം മൂളി മെല്ലെ നടന്നു.
ആളുകൾ നിറയെ ഉണ്ട് പോകും തോറും തിരക്ക് കുറഞ്ഞു വന്നു കിച്ചുവിനെ ഒന്ന് രണ്ടു പ്രാവശ്യം വിളിച്ചു എങ്കിലും കണക്ട് ആയിരുന്നില്ല
പാലത്തിന്റെ അടുത്ത് എത്തി അവൾ നിന്നു വേനൽക്കാലം ആയതോണ്ട് അടിയിൽ വെള്ളം ഒന്നുമില്ല ചളിയും ഇല്ല
എന്നാലും കിച്ചു ഏട്ടൻ എവടെ ആണ് ഓർത്ത് ഇരുന്നു അവൾ അവനൊന്നു വന്ന മതി എന്ന് ഓർത്ത് ഇരിക്കുമ്പോ ആണ് പരിചയം ഉള്ള ഒരാളുടെ ശബ്ദം കേൾക്കുന്നത്.
അവൾ ഒന്ന് ഞെട്ടി അച്ഛന്റെ സംസാരം പോലെ അവൾക് തോന്നി
അവൾ ധൃതി പിടിച്ചു അടിയിലേക് ചെന്നപ്പോ അച്ഛനും ഒരാളും കൂടെ ഇരുന്ന് വെള്ളമടി ആണ്. വീട്ടിൽ നിന്ന് അടിച്ചത് പോരാഞ്ഞിട്ട് ആവും എണീക്കാൻ വയ്യ മൂപ്പർക്ക് അവൾക് ആകെ ദേഷ്യം വന്നു കിച്ചു ഏട്ടൻ വന്ന എന്തിയും.
അവൾ അവിടെക് ചെന്ന് അച്ഛന്റെ കൂടെ ഉള്ള ആളെ നോക്കി അച്ഛൻ അല്ലെങ്കിലേ നല്ല ഫിറ്റ് ആണ് ഇനി എന്ത് ചെയ്യും ഇവിടെ വീഴും എന്ന അവസ്ഥ ആണ്
അച്ഛന്റെ ആ കൂട്ടുകാരനെ അവൾക് അത്ര പരിചയം ഇല്ല ഒരു അമ്പത് വയസ്സ് തോന്നിക്കും കറുത്ത കഷണ്ടി ഉള്ള ഒരു
💬 Comments
View all comments