0%

Chapter Title : ആ രാത്രി [Raam]

Author : Kambikathakal Read All Parts 459

മനുഷ്യൻ

അയാൾ പറഞ്ഞു ദിവ്യ മോൾ അല്ലെ ഞാൻ അച്ഛന്റെ പഴയ ഒരു സുഹൃത്താ നാട്ടിൽ ഇല്ല ചെന്നൈ ആണ് വന്നിട്ട് 2 ദിവസമേ ആയിട്ടുള്ളു അച്ഛനെ കണ്ടപ്പോ ഒന്ന് ട്രീറ്റ് ചെയ്തു അത്രേ ഉള്ളു മോൾ ക്ഷമിക്ക്

അവൾ ഒന്നും പറഞ്ഞില്ല അച്ഛനും ഇയാളും ഇവിടെ നിന്ന അവരുടെ പ്ലാൻ ഒന്നും നടക്കില്ല എന്ന ടെൻഷൻ ആയിരുന്നു അവൾക്.

ഇനിപ്പോ എന്താ ചെയ്യാ അച്ഛനെ കൊണ്ടുപോകണ്ടേ വീട്ടിൽ ഞാൻ അമ്മയെ വിളിക്കാം അവൾ പറഞ്ഞു

ഏയ് അതൊന്നും വേണ്ട ഞാൻ കൊണ്ടുപോകാം ഒരു ഓട്ടോയിൽ അയാൾ റോഡിൽ ഇറങ്ങി ഒരു ആട്ടോ വിളിച്ചു അവളും അയാളും അച്ഛനെ താങ്ങി പിടിച്ചു കേറ്റി.

മോൾ വരണ്ട കേട്ടോ ഉത്സവം കാണാൻ വന്നിട്ട് കാണാതെ പോകണ്ട അയാൾ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

അവൾ ആഗ്രഹിച്ചത് കേട്ടപ്പോ അവൾക് സമാദാനം ആയി

മോളെ വീട് എനിക്ക് അറിയില്ല മോൾടെ നമ്പർ ഒന്ന് തരോ

അവൾ നമ്പർ കൊടുത്തു. ഓട്ടോ പോയി.

അവൾ കിച്ചുവിനെ വിളിച്ചപ്പോൾ റിങ് ചെയ്‌ത്ങ്കിലും

എടുത്തില്ല അവൾക് ആകെ ദേഷ്യമായി ഇനി ഇങ്ങു വരട്ടെ കാണിച്ചുകൊടുകാം എന്ന് പറഞ്ഞു അവൾ പാലത്തിന്റെ അടിയിൽ ചുമ്മാ നടന്നു അവിടെ പോയി ഉത്സവം കണ്ടാലോ ആലോചിച്ചപ്പോ എന്തോ അവൾക് അതിന് തോന്നിയില്ല

പെട്ടന്ന് ഓട്ടോ വന്നു അങ്ങേര് അതിൽ നിന്ന് ഇറങ്ങി വരുന്നു അവളൊന്നു ഞെട്ടി ഇതെന്താ ഇവർ പോയില്ലേ.

പെട്ടന്ന് അയാൾ അവളെ കണ്ടു മോളെന്താ പോയില്ലേ

അത് ഒന്നുല്ല അങ്കിൾ ഞാൻ പോവാൻ നിക്കർന്നു അവൾ

💬 Comments

View all comments