Chapter Title : ആ വിമാന യാത്രയില്‍ [Ajmal]
എന്റെ തുടയിലും മറ്റും പിടിക്കേം ചെയ്തു… ഒന്നല്ലെങ്കിലും
ഞാനൊരു പെണ്ണല്ലേ… അതിന്റെ ഒരു അകൽച്ച പോലും ഇല്ലല്ലോ എന്നോട്.. ക്ലാസ്സിലെ
ആൺകുട്ടികൾ പോലും എന്നോട് ഇങ്ങനെ ഇത്രേം ചേർന്ന് ഇരുന്നട്ടില്ല..
ഞാൻ പിന്നെ ഒന്നും പ്രതികരിക്കാനും പോയില്ല… എന്തോ.. അതിനുള്ള ധൈര്യം
ഇല്ലാഞ്ഞിട്ടാവും…
ഫ്ലൈറ്റിലെ ഫുഡ് കഴിച്ചു.. ഓരോന്നും സംസാരിച്ച് ഇരുന്നു സമയം പോയതറിഞ്ഞില്ല..
മസ്കറ്റ് എത്താറായിന്നു പൈലെറ്റിന്റെ അറിയിപ്പ് കേട്ടപ്പോൾ ആണ് അറിഞ്ഞത് …
ഞാൻ : സലിക്കാ… എത്താറായിന്നു.. നമ്മൾ, മസ്കറ്റിൽ എടുത്തേക്കുന്ന ഹോട്ടൽ റൂം
എയർപോർട്ടിന്റെ അടുത്താണോ… അതോ കുറെ ദൂരം പോണോ..
സലിക്ക : ഹോട്ടൽ റൂമൊ ? ആ.. ഹോട്ടൽ റൂം.. ആ.. അത്… ഞാൻ മോൾടെ ഉപനോട് റൂം എടുക്കുന്ന
കാര്യം പറഞ്ഞെങ്കിലും… ഞാൻ പിന്നെ ആലോചിച്ചപ്പോ അതിന്റെ ആവശ്യയുണ്ടോ… റൂമൊക്കെ
ഇവിടെ ഫുൾ ആണ്.. പിന്നെ എടുക്കാണെങ്കിൽ 3 സ്റ്റാർ ഹോട്ടൽ ഒക്കെയാ കിട്ടൊള്ളു..
ഒരുപാട് ക്യാഷ് ആവും..
ഞാൻ : അല്ലാ.. രാത്രി അല്ലെ നമ്മടെ ഫ്ലൈറ്റ്.. അപ്പോൾ.. അതുവരെ എന്താ ഇക്കാടെ പ്ലാൻ
..
സലിക്ക : വല്യ പ്ലാൻ ഒന്നുല്ല.. എയർപോർട്ടിൽ നിന്ന് ഇറങ്ങീട്ടു.. നമുക്ക് ടാക്സിയിൽ
nizwa വരെ പോവാം.. അവിടെ എവിടെയോ എന്റെ ഒരു സുഹൃത്ത് ഉണ്ട്. അങ്ങോട്ടു പോവാം..
അവ്ടെന്നു ഫുഡ് ഒകെ കഴിച്ചു.. റസ്റ്റ് ഒകെ എടുത്തു… പതുകെ പുറത്തേക് ഇറങ്ങാം…
നമുക്ക് ഈ മസ്കറ്റിലൊക്കെ ഒന്ന് ചുറ്റി കറങ്ങി കാണാടി പെണ്ണെ… എന്തായാലും
വന്നതല്ലേ..
ഇത് പറഞ്ഞപ്പോ ഇക്ക എന്റെ കവിളത്തു ഒന്ന് പിടിച്ചും തലോടിയും
💬 Comments
View all comments