0%

Chapter Title : ആ യാത്രയിൽ [ആൽബി]

Author : alby Read All Parts 159

"ഞാൻ ലോൺലിനെസ്സിന്റെ മരമാ.... കയ്യടി....."ഞാൻ കൈ നീട്ടി.

മരം......

"അതെ മരം... ട്രീ...."ഞാൻ പറഞ്ഞത് കേട്ട് അവരൊന്ന് ചിരിച്ചു.അപ്പോൾ എന്റെ ഫോൺ റിങ് ചെയ്തു.വീട്ടിൽ നിന്ന് അമ്മയാണ്.മുപ്പത്തിയാണേൽ കലിപ്പിൽ.ഉച്ചകഴിഞ്ഞിട്ടും വീട്ടിലെക്ക് കാണാഞ്ഞതിന്റെ മുഴുവൻ ദേഷ്യം ഒറ്റ ശ്വാസത്തിൽ തീർത്തു.

അമ്മ.... ഞാൻ പറഞ്ഞിരുന്നില്ലേ. ഞാൻ ഇന്ന് വരില്ല.സാറിന്റെ വീട്ടിലാ. അല്പം ഡൌട്ട് ക്ലിയർ ചെയ്യാൻ.ദേ സാറ് വരുന്നു.... പിന്നെ വിളിക്കാം... ഒരുവിധം ഞാൻ ഫോൺ കട്ട് ചെയ്തു.

"ആ പാവത്തിനെ പറ്റിച്ചു അല്ലെ" ചോദ്യം ആന്റിയുടെതാണ്.

അതും ഒരു പാവാ.രാത്രി ആകുമ്പോ തണുത്തിട്ടുണ്ടാവും.

പേപ്പേഴ്സ് എഴുതി എടുത്താൽ ഇത്രേം പ്രശ്നം ഉണ്ടോ?

ആന്റി ഇതുവരെ അത്‌ വിട്ടില്ലല്ലേ?

"ഞാൻ വിട്ടു.എന്താ പോരെ."അവർ എന്നെ നോക്കി കൈ കൂപ്പിക്കാട്ടി.

പതിയെ ഞങ്ങൾ കോഫി കുടിച്ചു കൊണ്ടിരുന്നു.ഞാൻ ഇടക്ക് ചുറ്റും നോക്കുന്നുണ്ട്.നോക്കുമ്പോൾ ക്യാഷിൽ ഇരിക്കുന്നയാൾ ഞങ്ങളെത്തന്നെ നോക്കുന്നു.ഞാൻ നോട്ടം മാറ്റി.പക്ഷെ ആന്റി ഇപ്പഴും കോഫിയിൽ മാത്രം ശ്രദ്ധിക്കുന്നു.

അല്ല ഇപ്പൊ ഇതെവിടെക്കാ?

കുസാറ്റിന്റെ അവിടെ വരെ.

എന്റെ വീടും അവിടാ.ആർ കെ റെസിഡെൻസി,കേട്ടിട്ടില്ലേ.അവിടെ ആരെ കാണാനാ.

ഫ്രണ്ട്സ് ഉണ്ട്.ചെറിയൊരു പാർട്ടി.

വീണ്ടും ഞങ്ങൾക്കിടയിൽ മൗനം. ബില്ല് കൊടുത്തിറങ്ങുമ്പോൾ ആന്റി ഒരു ഓഫർ വച്ചു നീട്ടി."എന്നാ നമ്മുക്ക് ഒന്നിച്ചു പോയാലോ?ഒരു ഓട്ടോ പിടിക്കാം"

എന്റെ മനസ്സിൽ ലഡ്ഡു പൊട്ടിയ നിമിഷം.കണ്ട പാടെതോന്നിയ കൊതിയുടെ പുറത്ത് ഒന്ന് ട്യൂൺ ചെയ്യാം എന്ന് കരുതി.കൂടിയാൽ അല്പം പിറകെ ചെല്ലാം.അല്പം പേടിയുണ്ടായിരുന്നു.അടി കിട്ടാതെ നോക്കണമല്ലോ. പക്ഷെ സാഹചര്യങ്ങൾ എന്റെ ആഗ്രഹത്തിനൊത്ത് ഇണങ്ങിവരുന്നു.അതെനിക്ക് മുന്നോട്ട് പോകുവാൻ ധൈര്യം നൽകി.ആ ഓഫർ സ്വീകരിച്ച് അവർക്കൊപ്പം യാത്ര തുടർന്നു.

ആ ഓട്ടോയിൽ പോകുന്ന സമയം ഡ്രൈവർക്ക് ഇടയ്ക്കിടെ ഫോൺ വരുന്നുണ്ട്.കാൾ അധികമായപ്പോൾ അയാൾ അത്‌ സ്വീകരിച്ചു."ഞാൻ വരാം...ഉടനെ വരാം... കസ്റ്റമേഴ്സ് ഉണ്ട്.... വേഗം വരാം.."എന്നിങ്ങനെ എവിടെയും തൊടാതെയുള്ള സംസാരം.അല്ലെങ്കിൽ മറുതലക്കൽ ഉള്ളയാൾ അതിനൊരു അവസരം നൽകുന്നില്ല.

"എടൊ ഒന്ന് ഫോൺ വക്ക്.അല്ലേൽ എവിടെയെങ്കിലും ഒതുക്കിയിട്ട് സംസാരിക്ക്"ആന്റി അയാളോട് തട്ടിക്കയറി. അത്‌ കേട്ട് അയാൾ ഫോൺ വച്ചിട്ട് വണ്ടിയെടുത്തു.

ഒരു വളവ് തിരിഞ്ഞു ചെല്ലുമ്പോൾ കണ്ട മെഡിക്കൽ സ്റ്റോറിന് മുന്നിൽ വണ്ടി നിർത്തിച്ചു.ആന്റി

💬 Comments

View all comments