0%

Chapter Title : ആ യാത്രയിൽ [ആൽബി]

Author : alby Read All Parts 160

എന്തോ വാങ്ങിക്കാനായി അങ്ങോട്ടേക്ക് പോയി.അവർ തിരിച്ചുവരുന്ന സമയം അത്രയും ഡ്രൈവർ ഫോണിൽ ആരോടോ കാര്യമായി സംസാരിച്ചുകൊണ്ടിരുന്നു.എന്തോ അത്‌ കണ്ടപ്പോൾ ഒരു ടെൻഷൻ പോലെ.അയാൾക്ക് എന്തെങ്കിലും ഡൌട്ട്.ഹേയ്....... ഇല്ലായിരിക്കും. അവിടെയും ഒരാൾ തങ്ങളെ തുറിച്ചു നോക്കുന്നു.അല്ലേലും പഴശ്ശി ഏത്ര യുദ്ധം കണ്ടതാ.ഞാൻ ധൈര്യം സംഭരിച്ചു.

ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. ഒരു റെസിഡൻഷ്യൽ ഏരിയയിലൂടെ കടന്നുപോകുമ്പോൾ ഞാൻ ഒരു ഫ്ലാറ്റ് ആന്റിയെ ചൂണ്ടിക്കാണിച്ചു. എന്താ എന്നുള്ള അർത്ഥത്തിൽ ആന്റി എന്നെ നോക്കി.

ആ കാട്ടിയത് എന്റെ ഫ്ലാറ്റ് ആണ്. ഇടക്ക് വന്ന് നോക്കുന്നത് ഞാനാ. ഇടക്ക് ഫ്രണ്ട്സൊക്കെയായി ഇവിടെ ആണ് കൂടാറ്.

"അപ്പൊ നമ്മൾ നൈബഴ്സ് ആണ്. ഇതിന്റെ എൻഡിലാ എന്റെ വീട്. ഇവിടെ വരെ വന്ന സ്ഥിതിക്ക് എന്റെ ഫ്ലാറ്റിൽ കയറിയിട്ട് പോകാം"അവർ പറഞ്ഞു.

ഞാൻ കാണിച്ചുകൊടുത്ത ഫ്ലാറ്റ് അതാരുടെ എന്നറിയില്ല എങ്കിലും കുറെ വളഞ്ഞും തിരിഞ്ഞും ഞാൻ അവരുടെ വീട്ടിലെത്തി.

ഞാൻ കേട്ടിട്ടുണ്ട്.സ്ത്രീകൾ ഒരു വലഞ്ഞ വടിയാണ്.അത് പെട്ടെന്ന് നിവർത്താൻ നോക്കിയാൽ പൊട്ടും. അതുകൊണ്ട് ഞാനത് നിവർത്താൻ പോയില്ല.അതിങ്ങനെ താനേ നിവരുന്നത് ഞാൻ നിന്ന് കാണുകയായിരുന്നു.

ഞാൻ ചുറ്റും നോക്കി.ഭംഗിയായി ചിട്ടയോടെ ക്രമീകരിച്ചിരിക്കുന്നു. പതിയെ അവിടെയിരുന്നു ടി വി ഓൺ ചെയ്തു.പപ്പേട്ടന്റെ മാസ്റ്റർപീസ് പടം തൂവാനത്തുമ്പികൾ ഓൺ എയർ ആണ്.കോരിച്ചൊരിയുന്ന മഴയുള്ള സമയം കുളികഴിഞ്ഞെത്തിയ ലാൽ മഠത്തിലേക്ക് കത്തെഴുതുന്ന രംഗം. ഞാൻ വീണ്ടും ചാനെൽ മാറ്റി.24 ഫീമെയ്ലിന്റെ ക്ലൈമാക്സ്‌ രംഗം നടക്കുന്നു.വെറുതെ ഒരു പേടി എന്റെ മനസ്സിൽ ഓടിയെത്തി.ഉച്ചതൊട്ട് ഞാൻ കാണുന്നതായ കാഴ്ച്ചകൾ എന്റെ മനസിലൂടെ കടന്നുപോയി. അസ്വസ്ഥനായ ഞാൻ വേഗം ടി വി ഓഫ്‌ ചെയ്തു സോഫയിലേക്ക് ചാരി.

അകത്തേക്ക് പോയ ആന്റി തിരികെ വരാത്തതും എന്റെ അസ്വസ്ഥതക്ക് കാരണം ആയിരുന്നു.ഞാൻ ആ ഹാളിന് ചുറ്റും നടന്നു.പൊയേക്കാം എന്ന് കരുതി ഇറങ്ങുമ്പോൾ ഉള്ളിൽ നിന്നും ആന്റി പുറത്തേക്ക് വരുന്ന ശബ്ദം കേട്ട് ഞാൻ അവിടെയിരുന്നു.

ആന്റി എനിക്ക്‌ ഓപ്പോസിറ്റ് ആയി വന്നിരുന്നു.കുളി കഴിഞ്ഞതിന്റെ ലക്ഷണം.മുടി വിടർത്തിയിട്ടിരിക്കുന്നു അതിൽ നനവുണ്ട്.വേഷം സാരിയിൽ നിന്നും ഒരു ടൈറ്റ് മാക്സിയിലേക്ക് മാറിയിരിക്കുന്നു.വന്നപാടെ ഒരു ചോദ്യവും മുന്നിലേക്കിട്ടു."എന്താടൊ ഒന്ന് നെർവെസ് ആയപോലെ?

💬 Comments

View all comments