0%

Chapter Title : ആഭിദ എന്റെ ഉമ്മച്ചി [Benhar]

Author : Benhar Read All Parts 18.5K

എന്നെ ഒരുപാട് പ്രാവിശ്യം നിർബന്ധിച്ചു എങ്കിലും അങ്ങോട് പോകാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് ഞാൻ ഒഴിഞ്ഞു മാറി. അതിനു കാരണം നാട്ടിൽ നിന്നു തന്നെ പോയത് എല്ലാം തിരിച്ചു പിടിക്കും എന്നാ എന്റെ വാശി ആയിരുന്നു .

ഫിനാൻസ് കമ്പനിയുടെ കാര്യങ്ങൾ ഒക്കെ പഠിച്ചു കഴിഞ്ഞപ്പോൾ സ്വന്തം ആയി ഒരു ഫിനാൻസ് കമ്പനി തുടങ്ങണം എന്ന ആഗ്രഹം എന്റെ മനസിൽ വരുന്നത്. പക്ഷെ അതു തുടങ്ങണം എങ്കിൽ അത്യാവശ്യം ക്യാഷ് റോൾ ചെയ്യാൻ വേണം അതു ആണെങ്കിൽ എന്റെ കൈയിൽ ഇപ്പോൾ ഇല്ലതത്തു.

ഞാൻ അതിനു വേണ്ടി ഒരുപാട് പരിശ്രമിച്ചു പക്ഷെ അത്രയും പൈസ ഒപ്പിച്ചു എടുക്കാൻ എനിക്ക് പറ്റിയില്ല. ഞങ്ങളുടെ ഫിനാൻസ് കമ്പനിയിൽ വർഷത്തിൽ ഒരു പ്രാവിശ്യം ഡെപ്പോസിറ്റ്സിനു വിളിച്ചു പാർട്ടി കൊടുക്കുന്ന പരുപാടി ഉണ്ട്. അങ്ങനെ ഒരു പാർട്ടിയിൽ വെച്ച് ആണ് ഞാൻ സണ്ണി എന്ന സണ്ണി കോശിയെ പരിചയ പെടുന്നത്. എന്നെക്കാളും ഒരു മൂന്നു നാലു വയസേ ആൾക്ക് കൂടുതൽ ഉണ്ടാകു.

സണ്ണിക്കു ബിസിനസ്‌ ആണ്. അത് സണ്ണി ഉണ്ടാക്കി എടുത്ത ബിസിനസ്‌ ഒന്നും അല്ല അവന്റെ അപ്പൻ ആയിട്ട് ഉണ്ടാക്കിയതാണ്. അവന്റെ അപ്പൻ പെട്ടന്നു അറ്റാക്ക് വന്നു മരണപെട്ടപ്പോൾ അതു എല്ലാം അവന്റെ കൈയിലേക്ക് എത്തിപ്പെട്ടതാണ്. ബിസിനസ്സിന്റെ കാര്യത്തിൽ സണ്ണിയും മോശം ഒന്നും അല്ല. അപ്പന്റെ കൈയിൽ നിന്നും കിട്ടിയ സ്വത്തുക്കൾ എല്ലാം സണ്ണി നന്നായിട്ട് തന്നെ ആണ് നോക്കി നടത്തുന്നത് സണ്ണിയുടെ കഠിന അധ്വാനം കൊണ്ട് അവൻ അതു എല്ലാം ഒന്ന് കൂടി നന്നാക്കി ആക്കി എടുത്തു. അതു എല്ലാം

💬 Comments

View all comments