0%

Chapter Title : ആഭിദ എന്റെ ഉമ്മച്ചി [Benhar]

Author : Benhar Read All Parts 18.5K

ഞാൻ അറിയുന്നത് സണ്ണിയോട് കൂടുതൽ അടുത്തപ്പോൾ ആണ് എനിക്ക് ഇത് എല്ലാം അറിഞ്ഞപ്പോൾ സണ്ണിയോട് വല്ലാത്ത ഒരു ബഹുമാനം ആയി.

ഫിനാൻസ് കമ്പനിയിൽ ജോലി തുടങ്ങിയപ്പോൾ ഞാൻ അല്പസ്വല്പം മദ്യപാനം ഒക്കെ തുടങ്ങി ഇരുന്നു. എന്റെ വീട്ടിൽ ഉമ്മച്ചിക്കു മദ്യപികുന്നത്തെ ഇഷ്ടം അല്ല. പലപ്പോഴും ഞാൻ വൈകി മദ്യപിച്ചു വീട്ടിൽ ചെന്ന ഉമ്മച്ചി വീടിന്റെ വാതിൽ തുറക്കില്ല ഞാൻ പിന്നെ ഞാൻ വീടിന്റെ പുറത്തു കിടക്കണം. പോകെ പോകെ അതു പതിവ് ആയപ്പോൾ ഞാൻ വീടിന്റെ മുകളിലൂടെ അകത്തു കയറാൻ ഒരു വഴി കണ്ടു പിടിച്ചു. അവിടെ ഒരു താക്കോലും വെച്ചു അതോടു കൂടി പിന്നെ എനിക്ക് കൊതുക് കടി കൊണ്ട് വീടിന്റെ പുറത്തു കിടക്കേണ്ടി വന്നിട്ടില്ല.

മദ്യപാനം ഞാൻ വെറുതെ തുടങ്ങിയ ശീലം അല്ല അതു എനിക്ക് ഒരുപാട് ബിസിനസ്‌ കണക്ഷൻ ഉണ്ടാക്കി തന്നു. ഈ ഒരു മദ്യപാനo ഉള്ളത് കൊണ്ട് ആണ് എനിക്ക് സണ്ണിയോട് കൂടുതൽ അടുക്കാൻ പറ്റിയത്. അവനോട് ഞാൻ കൂടുതൽ അടുത്തപ്പോൾ എന്റെ മനസിലെ ഫിനാൻസ് കമ്പനി എന്നാ ആഗ്രഹം ഞാൻ അവനോട് പറഞ്ഞു. ഫണ്ട്‌ ഇറക്കാൻ ഇല്ലാത്തതു കൊണ്ട് ആണ് അതു എനിക്ക് തുടങ്ങാൻ പറ്റാത്തത് എന്നും.

സണ്ണിയോട് ഞാൻ ഇത് പറഞ്ഞപ്പോൾ അവൻ ആ ദിവസം എന്നോട് ഒന്നും പറഞ്ഞില്ല പക്ഷെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവൻ എന്നെ വിളിച്ചു ഒരു കാര്യം പറഞ്ഞു. അതു കേട്ടപ്പോൾ എനിക്ക് സന്തോഷം ആയി എന്റെ ഒരുപാട് നാളത്തെ സ്വപ്നം നടക്കാൻ പോകുന്നു എന്ന് അറിഞ്ഞതിന്റെ സന്തോഷം .

സണ്ണി ബിസിനസ്‌

💬 Comments

View all comments