Chapter Title : ആദം - വർത്തമാന കാലത്തിൻ്റെ തുടക്കം [അജ്ഞാത ഗുഹൻ]
ചോദിച്ചു..
ഞെട്ടി കൊണ്ട് ഒന്ന് ചാടുകയായിരുന്നു അവളാദ്യം ചെയ്തത്...
- അയ്യേ...എനിക്കൊന്നും വേണ്ട... വഷളൻ...
നാണവും,ലജ്ജയും, എന്തെല്ലാമോ കലർന്ന ഒരു വികാരം അവളുടെ മുഖത്ത് കാണാമായിരുന്നു...
- എന്ത് അയ്യേ...ആൾക്കാർ ഇടുന്ന ഡ്രസ് അല്ലെ ഇത്..അകത്തും പുറത്തും ഒക്കെ ആയി...അതല്ലേ വിൽക്കാൻ വച്ചിരിക്കുന്നത്.. ആഹാ ഇത് കൊള്ളാല്ലോ കൂത്ത്...
- ഞാൻ ഇതൊക്കെ ആദ്യയിട്ടടാ നേരിൽ കാണണത്...
- നേരിൽ കാണാണത് ? അപ്പോ നേരിൽ അല്ലാതെ കണ്ടിട്ടുണ്ട് ഇന്ദു കുട്ടി....അതെപ്പോളാ... എഹ്ഹ്?
- ഒന്ന് പോടാ ചിരിച്ച് കൊണ്ട് എന്നെ ഒന്ന് നില്ലുകയായിരുന്നു ഇന്ദു അതിനു ചെയ്തത്...
അങ്ങനെ ഞങൾ തമാശ പറഞ്ഞും ഇടക്ക് ഇടക്ക് നുള്ളിയും പിച്ചിയും ഒക്കെ ഒരു 30 മിനിട്ട് പോയി
10000 രൂപയുടെ ബില്ലടച്ച് ഞാൻ അവളെ കൂട്ടി കാറിലേക്ക് നടന്നു...
- 10000 രൂപയോ...! അത്ര നിസ്സാരം തുണിക്കോ..! എന്താടാ ഇത് .
- അത് കുറവല്ല..?
- കുറവോ! എൻ്റമ്മേ ..
- എന്തുവാ ഇന്ദു കുട്ടീ വൃതിക്കും മെനക്കും നടക്കുമ്പോൾ പൈസ നോക്കിയിട്ട് കാര്യമുണ്ടോ...? തൻ്റെ പുള്ളി തനിക്ക് ഡ്രസ് വാങ്ങി തരുമ്പോൾ പൈസ നോക്കാറുണ്ടോ ഇലല്ല്ലോ....എനിക്ക് വാങ്ങി കൊടുക്കാൻ ആരും ഇല്ല അത് കൊണ്ട് ഞാൻ എനിക്ക് തന്നെ വങ്ങിക്കുന്നു....that's all...
പെട്ടെന്ന് ഇന്ദുവിൻ്റെ മുഖം ഒന്ന് വാടിയത് ഞാൻ ശ്രദ്ധിച്ചു...
അത് തന്നെ ആയിരുന്നു എൻ്റെ ഉദ്ദേശവും...
- ഇന്ദു താൻ വല്ലതും കഴിച്ചോ...ഇല്ലല്ലോ...വാ
എന്തെങ്കിലും ഒഴികഴിവ് പറയുന്നതിന് മുമ്പേര് ഞാൻ അവളുമായി അവിടെ മാളിൽ തുറന്നിട്ടുള്ള ഒരു caffe യിൽ കയറി...
💬 Comments
View all comments