0%

Chapter Title : ആദം - വർത്തമാന കാലത്തിൻ്റെ തുടക്കം [അജ്ഞാത ഗുഹൻ]

Author : Kambikathakal Read All Parts 477

ഒരു വൈബ് സ്ഥലം...കമിതാക്കൾക്ക് ഉള്ളതാണെന്ന് തോന്നുന്നു...

ലോക്‌സൗൺ കഴിഞ്ഞ് തുടങ്ങിയിട്ടല്ലെ ഉള്ളൂ അതുകൊണ്ട് ശാന്തം സ്വസ്ഥം...ആകെ ഞങൾ മാത്രം അവിടെ ഉള്ളൂ...

ഒരു ക്യാബിനിൽ കയറി ഇരുന്ന് എന്തൊക്കെയോ കുടിക്കാനും കഴിക്കാനും ഞാൻ ഓർഡർ ചെയ്തു....

- ഈ ചെറുക്കൻ... വീട്ടിൽ ആരും ഇല്ലാത്തത് കൊണ്ട് കുഴപ്പം ഇല്ല ഓടി എനിക്ക് അങ്ങ് പോകണ്ട...

- അതെന്നാ പറ്റി എല്ലാരും എവിടെ പോയി?

- ലോക് ഡൗൺ കഴിയുവല്ലെഡാ നിർത്തി വെച്ചിരുന്ന കല്യാണങ്ങൾ കുറെ ഉണ്ടല്ലോ നടക്കാൻ... ഹസ് ൻ്റെ അമ്മാവൻ്റെ മകളുടെ കല്ല്യാണം ഉണ്ട്,ലീവു ഇല്ലാത്തതുകൊണ്ട് ഞാൻ പോയില്ല അമ്മയും അവനും പോയി

- ഓ...

- നിനക്ക് എങ്ങനാ കല്ല്യാണം ഒന്നും ആയില്ലേ ഇത് വരെ?

- ഞാൻ ഇങ്ങനെ ഫ്രീ bird ആയി പറന്ന് നടക്കല്ലെ ചേച്ചി ...ഇപ്പൊ എന്തായാലും ഇല്ല കല്ല്യാണം നോക്കട്ടെ പറ്റിയ ഒരാളെ കിട്ടിയ നോക്കാം...

- ആ അതാടാ നല്ലത്, പറ്റിയ ഒരു ആള്...എന്നെ നോക്ക് 20 വയസ്സ് തികഞ്ഞ ദിവസം അച്ഛൻ ഒരാളെ ചൂണ്ടി കാണിച്ചു, അയാളെ കെട്ടി, പഠിത്തം പോലും തീർന്നിട്ടില്ലായിരുന്നു... പിന്നെ അയാളുടെ കൂടെ ദാ ഇപ്പൊ ഇങ്ങനെ...

- അതിനു ഇന്ദു വിന് എന്ത് പറ്റി...സുഖമല്ലേ...

- ആഹ്മം സുഖം...നീ ചോദിച്ചില്ലേ അയാൾ എന്നെം അവനേം എന്നും വിളിക്കുമോ എന്ന്

എനിക്ക് പണം നോക്കാതെ തുണി വാങ്ങി തരുമോ എന്ന്...ഉണ്ട, മാസം മാസം പൈസ അയക്കും അയാളുടെ അമ്മക്ക്, വിളിക്കും ആഴ്ചക്ക് ഒരു ദിവസം അതും അമ്മയുടെ ഫോണിൽ, ഞാനും മകനും

💬 Comments

View all comments