0%

Chapter Title : ആദം - വർത്തമാന കാലത്തിൻ്റെ തുടക്കം [അജ്ഞാത ഗുഹൻ]

Author : Kambikathakal Read All Parts 478

അത് വാങ്ങി സംസാരിക്കും.

ഞാൻ ഈ പണിക്ക് പോകുന്നില്ലായിരുന്നു കൊറോണ തുടങ്ങുന്നത് വരെ,തീരെ പറ്റാണ്ടായി, അപ്പോളാണ് കൂടെ പഠിച്ച ഒരു നഴ്സ് ൻ്റെ കെയർ ഓഫ് ൽ ഇവിടെ ജോലിക്ക് കയറിയത്..ഇപ്പോളാണ് അല്പമെങ്കിലും ശ്വാസം വിടാൻ തുടങ്ങിയത്...

തീരെ ഇഷ്ടം ഒന്നും അല്ല ഞാൻ ഈ ജോലിക്ക് വരുന്നത്,പിന്നെ എക്സ്ട്രാ കുറച്ച് പൈസ അമ്മായിയമ്മ യുടെ കയ്യിൽ കൊണ്ട് കൊടുക്കുന്നത് കൊണ്ട് കുഴപ്പമില്ലാതെ പോവുന്നു...

ഈ കഥ പറയുന്നതിൻ്റെ ഇടയിൽ ഞാൻ എൻ്റെ കൈ മെല്ലെ അവളുടെ കയ്യിൽ വെച്ച് തലോടാൻ തുടങ്ങിയിരുന്നു...

- ഓ...i am sorry ഇന്ദു...ഞാൻ അറിഞ്ഞില്ല ഇതൊന്നും...അതാ ഞാൻ ആപ്പോൾ അങ്ങനെ തമാശ ആയിട്ട് പറഞ്ഞതാണ്...ഒന്നും വിചാരിക്കരുത് ട്ടോ...

മെല്ലെ ഒരു കൈ എടുത്ത് ഇന്ദു വിൻ്റെ തലയിൽ മെല്ലെ തലോടനും ഞാൻ മറന്നില്ല...

- ആദ്യയിട്ട കൊറേ വർഷങ്ങൾക്ക് ശേഷം ഞാൻ ഇതൊക്കെ ഒന്ന് ഓപ്പൺ ആയിട്ട് ഒരാളോടെ പറയുന്നത്...നീ എന്തിനാ സോറി പറയുന്നത്...ഞാൻ ആണ് താങ്ക്സ് പറയണ്ടത് ഒരു കിളവിയുടെ സങ്കടം എല്ലാം കേട്ട് ഇരിക്കുന്നതിന്...

- ആരു പറഞ്ഞ് കിളവി ആയെന്ന്...നീ ഇപ്പോൾ വരുന്ന വഴിയിൽ എത്ര പേരാ നിന്നെ തിരിഞ്ഞ് നോക്കിയത് എന്ന് നീ കണ്ടോ..? ഇല്ലെങ്കിൽ ഞാൻ കണ്ടൂ...ഞാൻ പറഞ്ഞില്ലേ ഇന്നലെ 30 വയസ്സിനു മുകളിൽ ഒരു ദിവസം പോലും പറയില്ല നിന്നെ കണ്ടാൽ...

ഞാനാ അവളുടെ മുഖത്തിന് കുറുകെ കിടന്ന രണ്ട് മുടി ഇഴകൾ ഒതുക്കി വെച്ച്,അവളുടെ കണ്ണിലേക്ക് തന്നെ നോക്കി ഇരുന്നു...

അവളും തിരിച്ച് അങ്ങനെ തന്നെ ചെയ്തു കുറച്ച് നേരം...

💬 Comments

View all comments