Chapter Title : ആദീ... [AADHI] ❣️My gift for MVD Bro..❣️
എന്ന വിശ്വാസത്തിൽ അവരെന്നെ കടം വാങ്ങിയും പഠിപ്പിച്ചു. അവരുടെയാ വിശ്വാസത്തിന് ഒരു കോട്ടവും വരുത്താതെ ഞാൻ നല്ല മാർക്കോടെ തന്നെ പാസായി.... കോളേജിൽ ഞാൻ ഫൈനലിയർ പഠിച്ചു കൊണ്ടിരിക്കേ അമ്മാവന് ഒരാക്സിഡന്റ് പറ്റി പണിക്ക് പോകാൻ പറ്റാത്ത അവസ്ഥയായി... അമ്മാവന് എന്നെയിനിയും തുടർന്ന് പഠിപ്പിക്കാന് പറ്റുമോയെന്ന വ്യാകുലതയായിരുന്നു മുഖത്ത്... കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച ആ സമയത്തും എന്നോട് പഠനം നിർത്താൻ പറയാതെ അമ്മായി അടുത്തുള്ള കമ്പനിയിൽ ജോലിക്ക് കയറി.... അമ്മായിയെ പറ്റി പറയുവാണെങ്കിൽ ഒരു പഞ്ചപാവം ആണെന്നേ പറയാനൊക്കു..... അമ്മയില്ലാത്ത എനിക്ക് സ്വന്തം അമ്മയെപ്പോലെ തന്നെയായിരുന്നു അവർ. അത്രക്ക് സ്നേഹമായിരുന്നു. എന്നോട്. മാറ്റിയുടുക്കാൻ നല്ല വസ്ത്രങ്ങളും ദിവസവും പുകയാത്ത അടുപ്പും ഉള്ള വീട്ടിൽ. ഒരു പരിഭവവും പറയാതെയാണ് അമ്മായി ജീവിച്ചു പോന്നത്. സാധാരണ ഭർത്താവ് തളർന്നു കിടന്നാൽ കാമസുഖത്തിനായി അന്യപുരുഷന്റെ മാറിലെ ചൂടു നുകർന്ന് കാമസുഖത്തിനായി പോകുന്നവരും. സ്വന്തം കുഞ്ഞിനെ പോലും കൊന്നെറിഞ്ഞു കൊണ്ട് കാമക്കഴപ്പ് തീർക്കാൻ കാമുകന്റെ ഒപ്പം പോകുന്ന പെണ്ണുങ്ങളും ഉള്ള ഇക്കാലത്ത് തനിക്ക് ഇത്രയും നാളും സുഖവും സന്തോഷവും പകർന്നു തന്ന തന്റെ പ്രാണന്റെ പകുതിക്ക് പരസഹായം ഇല്ലാതെ ഒന്നു എഴുന്നേറ്റു നടക്കാൻ ആവില്ലെന്നായപ്പോൾ ഞങ്ങളുടെ പഠിപ്പ് മുടക്കാതെ തന്നെ ആ കുടുംബത്തിന്റെ ഭാരം ഒറ്റക്കെടുക്കാൻ മനസുകാണിച്ച ആ ദേവതക്കു മുന്നിൽ ശിരസ്സു കുനിച്ചു നിക്കാനേ എനിക്കെപ്പോഴും കഴിഞ്ഞിട്ടുള്ളൂ. ഭംഗിയില്ലാത്ത സാരിയും നരച്ചു കീറാറായ ബ്ലൗസും ധരിച്ച് പണിക്കു പോയി വരുന്ന അവരെ കാണുമ്പോൾ.. പലപ്പോഴും അവർക്ക് ഉടുത്തു മാറാനായി നല്ലൊരു വസ്ത്രം വാങ്ങി കൊടുക്കാൻ പോലും എനിക്കാവുന്നില്ലല്ലോ എന്നോർത്ത് പലപ്പോഴും
💬 Comments
View all comments