Chapter Title : ആദീ... [AADHI] ❣️My gift for MVD Bro..❣️
എന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്. അല്ലേലും പിസയും ബർഗറും കഴിക്കാതെ ഉറക്കം വരാത്ത നിങ്ങളോടൊക്കെ ഞാൻ എന്തു പറയാനാ... ഷോപ്പിംഗ് മാളുകളിൽ പോയി അവർ പറയണ ക്യാഷും അതും പോരാഞ്ഞിട്ട് ടിപ്പും കൊടുത്ത് അവരുടെ മുന്നിൽ വലിയ ഷോയും കാണിച്ചിട്ട് പുറത്തേക്കിറങ്ങി വഴിയോര കച്ചവടക്കാരോട് വിലപേശി സാധനങ്ങൾ വാങ്ങുന്ന നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ അവരുടെ വീടുകളിൽ ഒരു നേരമെങ്കിലും അടുപ്പു പുകയുന്നുണ്ടാകുമോയെന്ന്. ഇടക്കൊക്കെ ഒന്നവരോടൊക്കെ സംസാരിച്ച് നോക്കണം അന്നേരം മനസിലാകും ഞങ്ങളെ പോലെയുള്ള ലോക്ലാസുകൾ എത്രമാത്രം കഷ്ടതകൾ അനുഭവിച്ചാണ് ഓരോ ദിവസവും തള്ളി നീക്കുന്നതെന്ന്... പറ്റുമെങ്കിൽ വഴിയോര കച്ചവടക്കാരോട് വിലപേശാതെ അതൊക്കെ വാങ്ങാന് നോക്കെടോ... അവർക്ക് മണിമാളിക പണിയാൻ വേണ്ടിയൊന്നുമല്ല അവർ വില പറയുന്നത് ഒരു ദിവസമെങ്കിലും പട്ടിണി കൂടാതെ കിടക്കാൻ വേണ്ടീട്ടാ... അല്ലാരുന്നേൽ അവർ നിങ്ങൾക്ക് ലാഭം കുറച്ചു കൊണ്ട് സാധനം തരുമായിരുന്നോ... ഒന്ന് ചിന്തിച്ചു നോക്ക്.
മനസിലെ വിഷമങ്ങൾ കൊണ്ട് പറഞ്ഞതാ... സോറി കമ്പിക്കത വായിക്കാൻ വന്ന നിങ്ങളോട് ഞാനിതൊക്കെ എന്തിനാ പറഞ്ഞിട്ടല്ലേ. ഞാനന്നാ പറഞ്ഞു നിർത്തിയടുത്തു നിന്നും തുടങ്ങാം.
അങ്ങനെ അപ്പോഴത്തെ അവസ്ഥയിൽ അവർക്ക് തുണയാകേണ്ട ഞാൻ പഠിക്കാൻ പോകുന്നത് ശരിയല്ലെന്നു എനിക്കു തന്നെ തോന്നിത്തുടങ്ങി... ഞാൻ അവരോട് പറയാതെ തന്നെ ജോലി അന്വേഷിച്ച് തുടങ്ങിയിരുന്നു..... അപ്പോഴുള്ള എന്റെ മാനസീക പിരുമുറുക്കത്തിലും എനിക്ക് കുറച്ചു ആശ്വാസം കിട്ടിയിരുന്നത് എന്റെ കാമുകിയായ ആതിരയിൽ നിന്നുമായിരുന്നു... അങ്ങനെ പഠനത്തിനിടയിലെ ജോലി അന്വേഷണത്തിനൊടുവിൽ എനിക്കൊരു ജോലി റെഡിയായി... ആ സന്തോഷം പങ്കു വെക്കുവാനായി വീട്ടിലേക്ക് ചെന്നു കയറിയ എനിക്ക് അമ്മായിയുടെ വക വഴക്കായിരുന്നു സമ്മാനമായി കിട്ടിയത്...
നിന്നോടിവിടെ ആരേലും
💬 Comments
View all comments