Chapter Title : ആദി ഭദ്ര [നിത]
നോക്കാം എന്ന് പറഞ്ഞത്
ആദി എന്ന് പറഞ്ഞ പോൾ അവളിൽ ഒരു നടുക്കം ഉണ്ടായി ... താൻ ഉദ്ദേശിക്കുന്ന പേരായിരിക്കലേ അമ്മ പറയുന്നത് എന്ന് പ്രാർത്തിച്ചു കൊണ്ട്
അവൾ ചോതിച്ചു ....
" ഏത് ആദി ....
" മോളേ അത് ആദി ദേവ് ... ദേവ് ഗ്രൂപ്പിന്റെ MD ...
അവൾക്ക് നിന്ന നിൽപ്പിൽ താഴേക്ക് പോകുന്ന പോലേ .... കാരണം ആ പേര് അവളിൽ ഉണ്ടാക്കിയ നടുക്കം അത്രത്തോളം ഉണ്ടായിരുന്നു .... അവന്റെ മുനിൽ പോയി നിൽക്കാൻ തനിക്ക് കഴിയില്ല ..... ഇല്ല കഴിയണം മോനൂന് വേണ്ടി എന്ത് വേണമങ്കിലും ചെയ്യാം പരിഹസിക്കുമായിരിക്കും ചിലപ്പോൾ ഒരു അടി വരേ കിട്ടാം കുഴപ്പമില്ല മോനു രക്ഷപ്പെടാൻ വേണ്ടി അലേ ...
ഭദ്രയുടേ ഭാഗത്ത് നിന്ന് മറുപടി ഒന്നും കിട്ടാതേ ആയപോൾ അവളുടേ അമ്മ പേടിച്ചു ... "മോളേ ഭദ്ര " അവർ ഒന്ന് ഇരുത്തി വിളിച്ചു ....
"അ... അ.....മ്മ ഞാ... ൻ പൂവാം ആദിയുടേ അടുത്തേക്ക്
അത് പറയുപോൾ എന്തോ അവൾ വിറക്കുന്നുണ്ടായിരുന്നു ..... അവളുടേ അമ്മ ഫോൺ വെച്ചിട്ടും അവൾക്ക് എന്ത് ചെയ്യണം എന്നറിയാതേ നിന്നു ....
അത്രക്കും അപമാനിച്ചിട്ടുണ്ട് ആദിയേ അറിവിലാത്ത കാലത്താണങ്കിലും ശീവേട്ടൻ പറയുന്നത് അതേ പോലേ അനുസരിച്ചു .... അതിന് ഒപ്പം ഒരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞു കൊണ്ട് ആദിയുടേ അമ്മയും ഉണ്ടായിരുന്നു .... എന്തിനാണ് ഇങ്ങനെ ഒരു കാര്യത്തിന് അവന്റെ അമ്മ കൂട്ട് നിന്നത് എന്ന് അറിയില്ല ..... അന്നത്തേ ദിവസം ആദി ഞാൻ അത്
💬 Comments
View all comments