0%

Chapter Title : ആദി ഭദ്ര [നിത]

Author : Kambikathakal Read All Parts 467

ചെയില്ല എന്ന് പറഞ്ഞു കരഞ്ഞ പഴും ... എന്റെ അമ്മ ആദിയേ തലുമ്പഴും അവർ അവന്റേ അമ്മ നോക്കി നിൽക്കുന്നത് കണ്ടു ... ഒന്ന് തടയാൻ പോലും നിൽക്കാതേ ...

എന്തലാം ചിന്തകൾ കൊണ്ട് ഭദ്ര ആകേ  മൂടോഫ് ആയി .... പിന്നേ അവിടേ നിൽക്കാതേ അവൾ ഇറങ്ങി സംവിധായകനോട് പറഞ്ഞു അവൾ കാർ എടുത്ത് തൃശ്ശൂരിലേക്ക് പുറപെട്ടു ആദിയേ കാണാൻ അവന്റെ കാൽ പിടിച്ചിട്ടാണങ്കിലും മാപ്പ് പറയണം ... അവന്റെ ആശുപത്രിയിലേ മോനൂന്റെ രോകത്തിന് മരുന്ന് ഉള്ളു ... കാരണം അമേരിക്കയിൽ നിന്ന് വരുന്നതാണ് അത്.... ചികിൽത്സ ചിലവ് അവൻ എടുക്കാം എന്നു പറഞ്ഞത് തന്നേ വലിയ കാര്യമാണ് ..... ഇല്ലങ്കിൽ ഞാൻ എന്ത് ചെയ്യുമായിരുന്നു ആ ഓർമ്മയിൽ അവൾ വേകം വണ്ടി ഓടിച്ചു ....

അവൾ തൃശ്ശൂർ ഉള്ള ആദിയുടേ ഓഫീസിൽ എത്തു പോ ഒരു 3.30 pm ആയിരുന്നു അവൾ കുറച്ച് നേരം സീറ്റിൽ കണ്ണുകൾ അടച്ച് ഇരുന്നു ... ആദിയേ കാണാൻ വരുന്നത് ശിവനോട് പറയാത്തതിൽ അവൾക്ക് വിഷമം തോന്നി ... എന്നാൽ വിനോതിന് മരുന്ന് പോലും വാങ്ങാൻ കഴിയാത്ത സമയത്ത് ഇത്തിരി കാശ് ചോതിച്ചാൽ ശിവേട്ടൻ ഇല്ല എന്നേ പറയു .  അവൾ ഒന്ന് ശ്വാസം എടുത്ത് വലിച്ച് മേലേ പുറത്തേക്ക് ഇറങ്ങി ...

അ മൂന്ന് നില കെട്ടടത്തിലേക്ക് ഒന്ന് നോക്കി " ആദി ഗ്രൂപ്പ് " എന്ന് എഴുതിയ ബോർഡിൽ ഒന്നു നോക്കി നിന്നു പോയി ... മെലേ ഭദ്ര പടി കെട്ടുകൾ കേറി ....

"

💬 Comments

View all comments