0%

Chapter Title : ആദി ഭദ്ര [നിത]

Author : Kambikathakal Read All Parts 178

മിനി കടന്നുവന്നു.

" നിന്റെ അനിയന്റെ ജീവൻ രഷിക്കാൻ ഇതേ മാർകം ഉള്ളു ഭദ്ര നി എന്റെ താലി ഏറ്റുവാങ്ങിയേ പറ്റു ...

"എന്താ നീ ഒന്നും പറയാത്തത് ...

" ദേവേട്ടാ ...... എനിക്ക് സമതം മാണ് എന്റെ മോനൂന് വേണ്ടി പക്ഷേ എനിക്ക് കുറച്ച് സമയം തരണം ....

" ഒരിക്കലും സാതിമല്ല ഭദ്ര.... ഇന്ന് ഈ നിമഷം മുതൽ നീ എന്റേ പെണ്ണ ആണ് .... ഇനി മുതൽ നിന്റെ ഫോണിലേക്ക് ശിവനോ അവന്റെ കൂട്ടുകാരോ ... ആരങ്കിലും വിളിച്ചാൽ .... ഇല്ല വിളിക്കില്ല എനിക്ക് അറിയാം അത് ..... പിന്നേ അവനേ നീ ഇനി കാണാൻ പാടില്ല അവൻ വന്നാലും നീ ഒന്നും മിണ്ടാൻ പാടില്ല .... 10 സെക്കന്റിന് കൂടുതൽ അവന്റെ മുനിൽ നീ നിൽക്കാൻ പാടില്ല ഞാൻ കൂടേ ഇലാതേ ......

ആദി മെല്ലേ നടന്ന് ലോക്കറിൽ നിന്ന് ഹൃദയത്തിന്റേ ആകൃതിയിൽ ഉള്ള ലോക്കറ്റ് ഓട് കൂടിയ മാല എടുത്തു എന്നിട്ട് അവളുടേ കഴുത്തിൽ അവളുടേ സാരിക്ക് മുകളിൽ ലോക്കറ്റ് കാണുന്ന രീതിയിൽ ഇട്ടു .....

അവൾ അവനേ നോക്കി നിന്നു ....

" ഇത് ഒരു സാധാരണ മാല അല്ല .... ഇത് എപ്പഴും ഇങ്ങനേ തന്നേ ഇടണം .... ഇതിൽ കേമറവും GPS സും .... സൗണ്ട് റെക്കോർഡറും ഉണ്ട് .... 24 മണിക്കൂറും വർക്ക് ചെയ്യും എനിക്ക് അറിയണം നീ ആരേ കാണുന്നു എന്ത് ചെയ്യുന്നു എന്ന് .... ഈ ലോക്കറ്റ് മൂന്നുപ്രാവശ്യം വൈബ്രേറ്റ് ചെയ്ത് കഴിഞ്ഞാൽ നിൻറെ മുന്നിൽ നിൽക്കുന്ന ആള് ആരാണങ്കിലും അവിടേ നിന്ന് നീ പൂവണം .....

അവൾ ഒരു ഭയത്തോടേ അവനേ നോക്കി .....

" നീ അനുഭവിക്കാൻ പൂവുനതേ ഉള്ളു ഭദ്ര എന്റെ അനിയത്തിയുടേ കണീൽ നിന്ന് വന്ന ഒരോ കുളിക്കും പകരം ഞാൻ വീട്ടും നീ വാ...

അവൾ മറുത്ത് ഒന്നും പറയാതേ അവന്റേ ഒപ്പം നടന്നു .... അവളുടേ ഉള്ളിൽ അപ്പോ ആദിയോട് താൻ ചെയ്ത

💬 Comments

View all comments