Chapter Title : ആദി ഭദ്ര [നിത]
ദേവേട്ടാ എന്ന വിളി അവന് ഒരുപാട് ഇഷ്ടമായി തന്നേ അങ്ങിനേ ആരും വിളിക്കാറില്ല എലാവർക്കും ഞാൻ ആദി ആണ് .... പിന്നേ പറയത്തക്ക കൂട്ടുകാരും എന്നിക്ക് ഇല്ല ... എലാത്തിനും കാരണം എന്റെ മുനിൽ ഇരിക്കുന്ന മുതൽ ആണ് ...
" എന്തായാലും ഭദ്ര ഇരുന്നാട്ടേ....
അവൾ കയ്യിലേ ഫോൺ ടെമ്പിളിൽ വെച്ച് കസേരയിലേക്ക് ഇരുന്നു ....
" തന്റെ അമ്മ വലതും പറഞ്ഞോ തന്നോട് ....
ചോദ്യഭാവത്തിൽ ആദി അവളേ നോക്കി ....
" മോനൂന്റെ ചികിത്സയും മരുന്നും എലാം ദേവേട്ടൻ നോക്കാം എന്ന് പറഞ്ഞത് പറഞ്ഞു പിന്നേ ഇവിടേ വന്ന് കാണാൻ കൂടി ....
" അതു മാത്രമേ പറഞ്ഞുളു ....
അവൾ മനസിലാവാത്ത പോലേ അവനേ നോക്കി ........ അവൻ ഇരുന്ന ഇടത്തിൽ നിന്ന് എനിച്ച് അവളുടേ അടുത്തേക്ക് നടന്നു ... അപ്പഴേക്കും അവളുടെ ഫോണിൽ ഒരു കോൾ വന്നു ... രണ്ട് പേരും ആ ഫോണിലേക്ക് നോക്കി .... "ശിവേട്ടൻ " എന്ന പേര് കണ്ടതും ആദിയുടേ മുഖം ദേഷ്യം കൊണ്ട് നിറഞ്ഞു .... എന്നാൽ അവന്റെ മാറ്റം അറിയാതേ അവൾ ആ കോൾ കട്ട് ചെയ്തു ....
" ഭദ്ര .....
അവന്റെ വിളിയിലേ ദേഷ്യം അറിഞ്ഞ അവൾ അവന്റെ മുഖത്തേയ്ക്ക് നോക്കി നിന്നു ....
" നിന്റെ അനിയന്റെ എലാചിവും ... അവന്റേ ഓപറേഷൻ നടത്തി അവന്റെ ഹൃദയത്തിൽ ഉള്ള പ്രശ്നത്തിന് പരിഹാരം നേടാം പക്ഷെ .....
" എന്താ ദേവേട്ടാ മോനൂന് എന്തങ്കിലും ....
അവൾക്ക് അനിയന്
💬 Comments
View all comments