0%

Chapter Title : ആദി ഭദ്ര [നിത]

Author : Kambikathakal Read All Parts 473

അവന്റേ ഒപ്പം നടന്നു .... അവളുടേ ഉള്ളിൽ അപ്പോ ആദിയോട് താൻ ചെയ്ത വലിയ തെറ്റിനുള്ള പ്രായശ്ചിത്തം ആയിരുന്നു ..:  എന്നാൽ അവൾ അറിഞ്ഞില്ല അവളുടേ വേണ്ട പെട്ടവരുടേ കഴുത്ത് അറക്കാനുള്ള മുനോടി ആയാണ് . ആദിദേവിന്റെ ഭാര്യ സ്ഥാനം എന്ന് .....

ഇനിയാണ് കളിയുടേ ചുവട് മാറുന്നത് ചതിയുടേ വഞ്ചനയുടേ ..... സ്നേഹത്തിന്റെ .... മധുര പ്രതികാരം .....

ശിവൻ സ്കൂളിൽ ഭയഗര ദേഷ്യത്തിൽ നടക്കുകയാണ്.  അതിന്റെ തീവ്രത എന്ന പോലേ അവന്റെ കണ്ണു രണ്ടും ചുവന്ന് തുടിച്ചിട്ടുണ്ട് .... ഭദ്ര ആദി ഗ്രൂപ്പിലേക്ക് പൂവുന്നു കണ്ടു എന്ന് അഖിൽ പറഞ്ഞപോൾ തൊട്ട് തുടങ്ങിയതാണ്.  ഭദ്ര ആണങ്കിൽ വിളിച്ചിട്ട് ഫോൺ എടുക്കുന്നും മില്ല .... അവൻ അവളേ നേരിട്ട് കാണാൻ അവളുടേ വീട്ടിലേക്ക് ഇറങ്ങി ......

ആദിയുടേ ഒപ്പം അവന്റെ ജീപ്പിൽ ഇരിക്കുംമ്പഴും അവളുടേ മനസിൽ പലചിന്തകൾ ആയിരുന്നു ....  ഞാൻ ചെയ്യുന്നത് ശരി ആണോ ചെറുപ്പം തൊട്ട് ആഗ്രഹിക്കുന്നതാണ് ശിവേട്ടേന്റെ ഒപ്പം ഉള്ള ജീവിതം ആൾക്ക് എന്നേ ജീവനേക്കാൾ എറേ ഇഷ്ടമാണ് .... പക്ഷേ ഇപ്പോൾ ഒന്ന് കണ്ട് കാര്യങ്ങൾ പറയാൻ പോലും എനിക്ക് പറ്റില്ല ..... കാരണം ദേവേട്ടൻ മോനൂന്റെ കാര്യത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ പറഞ്ഞ് എന്നേ വിലക്ക് വേണ്ടിച്ചു ......  മോനൂന് വേണ്ടി സ്വയം ഒരു വിൽപ്പന ചെരക്കായി മാറിയിരിക്കുന്നു ഞാൻ .... എത്ര ഞാൻ എത്ര കഷ്ടപെട്ടാലും കുഴപ്പമില്ല എന്റെ അച്ഛൻ ജയിലിൽ പൂവാതേയും എലാം രക്ഷപെടു മങ്കിൽ .... ദേവേട്ടന്റെ താലി ഏറ്റ് വാങ്ങി ജീവിതം ജീവിച്ച്

💬 Comments

View all comments