Chapter Title : ആദി ഭദ്ര [നിത]
തീർക്കും ഞാൻ .... ശിവേട്ടന് എന്നേക്കാളും നല്ല പെണ്ണിനേ കിട്ടും .......
കുറേ നേരം മായി സീറ്റിൽ കണ്ണുകൾ അടച്ച് ഇരിക്കുന്ന ഭദ്രയേ ആദി ഒന്ന് നോക്കി. അവളുടേ മനസിലേ വിഷമം അറിയാവുന്നതിനാൽ അവൻ ഒന്ന് ചിരിച്ചു. ഒരുപാട് അർത്ഥം ഒളിഞ്ഞ് ഇരിക്കുന്ന പോൽ ഉള്ള ചിരി ..... അവളുടേ വണ്ടി ഓഫീസിൽ ഇട്ട് ഇതിൽ കേറാൻ പറഞ്ഞപ്പോൾ മറുത്ത് ഒന്നും പറയാതേ കേറിയ അവളേ ഓർത്തപ്പോൾ അവനും ഉള്ളിൽ ഒരു കൊളുത്തി വലി ഉണ്ടായി .... എന്നാൽ തന്റെ അനിയത്തിയേകുറിച്ച് ഓർത്തപ്പോൾ അത് മാറുകയും ചെയ്തു .....
വണ്ടി ഒന്ന് ഉലഞ്ഞ് നിന്നപോൾ ഭദ്ര കണ്ണുകൾ തുറന്നു .... മുൻപിൽ തന്റെ വീട് കണ്ടപ്പോൾ അവൾ അവനേ ഒന്ന് നോക്കി .... കാരണം എവിടേക്ക് ആണ് പോകുന്നത് എന്ന് അവൾക്ക് അറിയിലായിരുന്നു.... ആദി കേറാൻ പറഞ്ഞു അവൾ കേറി വണ്ടിയിൽ . താൻ ഇപ്പോ ആദിദേവ് വില കൊട്ത്ത് വാങ്ങിയ ഒരാളാണ് എന്ന നിലയിൽ അവൻ എന്ത് പറഞ്ഞോ അത് അനുസരിക്കാൻ അവൾ ഒരുക്കമായിരുന്നു .....
" ഇന്ന് ഇവിടേ വച്ച് നീ പറയണം നിന്നക്ക് ആദിദേവിന്റെ ഭാര്യ ആയാൽ മതി എന്ന് .....
" ദേവേട്ടാ .... അത് ....
" പറ്റില്ല എന്നാണങ്കിൽ ഞാൻ എന്റെ ജീപ്പുമായി പൂവാം .... പകരം പോലീസ് ജീപ്പ് വരും ഇവിടേക്ക് നിന്റെ അച്ഛനേ കൊണ്ട് പൂവാൻ .... ഒപ്പം ഒരു ആമ്പുലൻസും അതിൽ നിന്റെ അനിയന്റെ മൃതദേഹവും ഉണ്ടായിരിക്കും ......
കണ്ണുകൾ നിറച്ച് അവൾ അവനേ
💬 Comments
View all comments