Chapter Title : ആദി ഭദ്ര [നിത]
ഒന്ന് നോക്കി എന്നിട്ട് അവൾ പറഞ്ഞു ....
" ദേവേട്ടാ ഞാൻ ദേവേട്ടൻ പറഞ്ഞ എല്ലാ കാര്യങ്ങളും സമതിക്കുന്നു ..... ഇനി ഞാൻ ശിവേട്ടനേയോ മറ്റു ആരേയും കാണില്ല .... ഞാൻ ഏട്ടന്റെ താലി കഴുത്തിൽ സ്വീകരിച്ച് ഒരു അടിമ യേ പോലേ കഴിയാം ....
അവൻ അവളുടേ വലത്തേ കയ്യിൽ പിടിച്ചു ..... ഭദ്ര ഞെട്ടി അവനേ നോക്കി അവന്റെ കണ്ണുകളിൽ വാൽത്സല്യം നിറഞ്ഞു നിൽക്കുന്നത് കണ്ട അവൾ ഒന്ന് ഞെട്ടാതിരുന്നില്ല .....
" ഭദ്ര നിന്നേ ഒരിക്കലും എന്റെ അടിമ ആയി കഴിയാനല്ല ഞാൻ കൂടേ കൂട്ടുന്നത് . എന്റെ ഭാര്യ എന്ന നിലയിൽ എലാ അവകാസവും നിനക്ക് ഉണ്ടാവും എന്റെ മക്കൾക്ക് ജന്മം നൽകുന്നതും ഈ ഉദരത്തിൽ നിന്ന് ആവും . ഞാൻ നിന്റേ അടുത്ത് പറഞ്ഞ കാര്യങ്ങൾ വെച്ച് നീ തെറ്റുദരിച്ചിരിക്കാം .. പക്ഷേ എനിക്ക് അങ്ങിനേ ചെയ്യാൻ കഴിയുമോളേ........ ഒരു കാര്യം ഞാൻ ഉറപ്പ് തരാം നിന്നേ ഒരിക്കലും ഞാൻ ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിക്കില്ല ....... പക്ഷേ എന്റെ വാക്ക് മറികടന്ന് ഞാൻ പാടില്ല എന്ന് പറയുന്ന ഓരാളേ നീ കണ്ടാ അവനേ ഞാൻ കൊലാ കൊല ചെയ്യും ..... നീ പണ്ട് കണ്ട ആദി ദേവ് അല്ല ഞാൻ .....
അവസാന വാക്കുകൾ പറയു പോൾ അവന് ഒരു ചെകുത്താന്റെ ഭാവം മായിരുന്നു ..... എന്തോ ഭദ്രക്ക് പെട്ടന്ന് പേടി തോന്നി അവൾ വേകം വണ്ടിയിൽ നിന്ന് ഇറങ്ങി വീട് ലക്ഷ്യം വെച്ച് നീങ്ങി .... തൊട്ട് പിറകേ
💬 Comments
View all comments