Chapter Title : ആദി ഭദ്ര [നിത]
ആദിയും ........ ആദിയും ഭദ്രയും ഒരുമിച്ച് വരുന്ന് കണ്ട അവളുടേ അച്ഛനും അമ്മക്കും അധിശയമായി..... അവർ ഒരു ഭയത്തോടേ അത് നോക്കി ..... എന്നാൽ ആദിദേവ് പതിവിലും ശാന്തത ആയിരുന്നു ....
അവൻ വീടിന് അടുത്ത് എത്തിയതും അവർ വന്നേ കൂപ്പ് കയോട് സ്വീകരിച്ചു ....
എന്നാൽ ആദി ചിരിച്ച് കൊണ്ട് തന്നെ അത് തടഞ്ഞു. .
" ഇനി എന്നേ തോഴുകയോന്നും വേണ്ടാ. എലാം ഭദ്ര പറയും ....
അവർ ഭദ്രയുടേ മുഖത്തേക്ക് നോക്കി ... അവൾ ഒന്ന് ആദിയുടേ മുഖത്തേക്ക് നോക്കി .... അവൻ അവളേ നോക്കി നിൽക്കുകയാണ് ....
" അച്ഛാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ശിവേട്ടേന്റെ വീട്ടിൽ പോയി നമ്മൾക്ക് ഈ കല്യാണത്തിന് താൽപര്യം ഇല്ല എന്ന് പറയണം ......
" മോളേ നീ എന്താ ഈ പറയുന്നത് ഇതുവരേ കാര്യങ്ങൾ എത്തിച്ചിട്ട് .. ഇപ്പോ ന്താ ഇങ്ങനേ പറയുന്നേ നാട്ടുകാരോട് എന്ത് പറയും ....
അവളുടേ അമ്മ പറഞ്ഞു ....
" അത് മാത്രമല്ല നിങ്ങളുടേ കാര്യം ചെറുപ്പത്തിലേ ഉറപ്പിച്ചതലേ .
അളുടേ അച്ഛൻ ചോദ്യ ഭാവത്തിൽ ഭദ്രയുടേ നേരേ നോക്കി ........
" എന്റെ തീരുമാനത്തിൽ മാറ്റം ഇല്ല അച്ഛനും അമ്മയും അത് മനസിലാക്കണം. കാരണം എന്റെ തീരുമാനം ഉറച്ചതാണ് ......
വലാത്ത ഉറപ്പ് ഉണ്ടായിരുന്നു ഭദ്രയുടേ വാക്കുകൾക്ക് .......
" ഈ കല്യാണം മുടക്കി നീ ആരേ കെട്ടാനാ........
അതുവരേ ഒന്നും മിണ്ടാതേ നിന്നിരുന്ന ആദി അവരുടേ മുന്നിലേക്ക് നിന്നു ......
" നിങ്ങൾക്ക്
💬 Comments
View all comments