0%

Chapter Title : ആദി ഭദ്ര [നിത]

Author : Kambikathakal Read All Parts 477

മനസിലായിലേ ഈ " ആദിദേവിന്റെ " ഭാര്യ ആകാൻ പൂവുകയ ഈ നിൽക്കുന്ന ഭദ്ര......

ഭദ്രയുടേ അച്ഛൻ പകപോടേ അവനേ നോക്കി ......

" അതേ എനിക്ക് വലുത് എന്റെ അനിയൻ ആണ് അതിന് വേണ്ടി ഞാൻ എന്തും ചെയ്യും...... പിന്നേ ഒരു കാര്യം കൂടി ഇനി ശിവേട്ടൻ .... വ...ന്നാ എന്നേ ഇനി വിളിക്കരുത് .......

അത് പറഞ്ഞതും അവൾ കരഞ്ഞ് കൊണ്ട് അകത്തേക്ക് കയറി പൂവാൻ നിന്നതും അവിടേ ഞെട്ടിച്ച് കൊണ്ട് ഒരു വിളിവന്നു .....

" ഭദ്ര .............. നീ ഈ ആദിയുടേ പെണ്ണാ ഇനി നീ കരയരുത് അറിയാലോ എന്നേ ........

അവൾ അതിന് സമതം എന്നോണം ഒന്ന് തലയാട്ടി .........

ആദി തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും പിന്നിൽ നിൽക്കുന്ന ശിവനേ കണ്ടു ....അവൻ ശിവനോട് ആയി പറഞ്ഞു ....

" ഹാ നീ ഉണ്ടായിരുന്നോ ഇവിടേ അപ്പോ ആ കല്യാണം മുടങ്ങി ..... കളി തുടങ്ങിയിട്ടേ ഉള്ളു .ഞാൻ നിന്റേ പാവത്താൻ ഭാവം ഉണ്ടലോ അത് ഞാൻ തകർത്ത് എറിയും . പിന്നേ നീ ചെയ്ത തെറ്റിനും നിന്റേ കൂട്ടാളിക്കും ഞാൻ ഒരു വിരുന്ന് ഒരുക്കുന്നുണ്ട് കാത്തിരുന്നോ നീ .....

അവൻ അതുപറഞ്ഞ് നടന്ന് അകലു പോൾ . ഒന്നും മനസിലാവാതേ അവനേ നോക്കി നിന്നു ഭഭ്ര .....

" ടീ നീ സൂഷിച്ചോ എന്നേ ചതിച്ച് നീ അതികം നാൾ വാഴില്ല .....

" ശിവേട്ടനേ ഞാൻ എങ്ങിനേ ചതിച്ചൂന്നാ പറയുന്നത് ..... ശരിയാണ് നമുടേ കല്യാണം ചെറുപ്പത്തിലേ

💬 Comments

View all comments