0%

Chapter Title : ആദി ഭദ്ര [നിത]

Author : Kambikathakal Read All Parts 478

ഉറപ്പിച്ചതാണ് ... പക്ഷേ എന്റെ മോനൂന് ഒരു രൂപയുടേ മരുന്ന് വാങ്ങാൻ ഞാൻ ചോതിച്ചാൽ പോലും ശിവേട്ടൻ കാശ് തരില്ല .... എന്നാൽ എനിക്ക് പതിനായിരത്തിന്റെ ചുരിന്ദാർ വാങ്ങി തരാനും മറ്റും കാശ് ചിലവാക്കുകയും ചെയ്യും ..... എന്റെ ജീവിതം തന്നേ എന്റെ വീട്ടുകാർക്ക് ഉള്ളതാ ..... അച്ഛൻ ജയിലിൽ പൂവാതേ  ഇരിക്കാനും എന്റെ മോനു ജീവിതത്തിലേക്ക് തിരിച്ചു വരാനും എന്നിക്ക് ദേവേട്ടന്റെ ഭാര്യ ആയേ പറ്റു ...... എന്നാലും ഒരു കാര്യം എന്നിക്ക് ഇന്ന് മനസിലായി . ദേവേട്ടൻ ശിവേട്ടനോട് പറഞ്ഞ കാര്യങ്ങളിൽ നിന്നും . എന്നേ കൊണ്ട് പറയിപ്പിച്ച കാര്യങ്ങൾ സത്യമല്ല എന്ന് ...... നിങ്ങൾ അറിയാൻ വേണ്ടി ഞാൻ ഒരു കാര്യം പറഞ്ഞു തരാം നിങ്ങൾ വിജാരിക്കും പോലേ ദേവേട്ടന്റെ അനിയത്തി മരിച്ചിട്ടില്ല ഇന്നും ജീവനോടേ ഉണ്ട് ......

ഭദ്രയുടേ ആ വെളിപെടുത്തൽ അവരേ ഒന്നാകേ ഉലച്ചു ..... ഇനി നടക്കാൻ പോകുന്ന കാര്യങ്ങൾ ഓർത്ത് ശിവന് ആദിയേ തീർക്കാൻ ഉള്ള കരുക്കൾ നീക്കാൻ തുടങ്ങി ....

എന്നാൽ അവൻ അറിഞ്ഞില്ല താൻ കൊലാൻ നോക്കുന്നത് ...... കാലന്റെ കയർ സ്വയം കയ്യിൽ ഏന്തിയ .... ആദിദേവിനേ ആണന്ന് .........

നിത ..... വിജിത്ത് .......

നിങ്ങൾക്ക് താൽപര്യം ഉണ്ടങ്കിൽ തുടർന്നും എഴുതും ഇല്ലങ്കിൽ ഇവിടേ വച്ച് നിർത്തും ............

💬 Comments

View all comments