0%

Chapter Title : ആദി ഭദ്ര [നിത]

Author : Kambikathakal Read All Parts 456

അല്ല ... പിന്നേ നീ ആരാ എന്ന് ചോതിച്ചാ കാണാൻ പോണ പൂരം കണ്ട് തന്നേ അറിയണം അതലേ അതിന്റെ ശരി ................)

....മെലേ ആ പടികൾ കേറിയപ്പോൾ മുന്നിൽ ഒരു 40, 42 വയസ് തോന്നിക്കുന്ന ഒരു സ്ത്രീ കൂപ്പ് കയും മായി മുന്നിൽ നിൽക്കുന്നു ...

" അമ്മേ എന്താ ഈ ചെയ്യുന്നത് ... തൊഴാൻ മാത്രം ഞാൻ അത്ര വലിയ ആൾ ഒന്നും മല്ല ....

" മോന് അറിയാത്തത് കൊണ്ട് ആണ് ഞങ്ങളുടേ ദൈവം ഇപ്പോൾ ആദി മോനാ ....

അത് പറഞ്ഞ് കൊണ്ട് ഒരു 50 വയസിന് അടുത്ത് പ്രായം ഉള്ള ഒരാൾ വന്നു ...

എന്റെ മുഖത്ത് അപ്പോൾ പുഞ്ചിരി മാത്രമേ ഉണ്ടായിരുന്നു ഉള്ളു ....

നിറഞ്ഞ് ഒഴുക്കുന്ന കണ്ണുകൾ സാരി തലപ്പിനാൽ തുടച്ച് ആ സ്ത്രീ പറഞ്ഞു ....

" മോനേ എന്റെ മകന്റെ പ്രശനം അറിയാലോ ... രക്തം കട്ടപിടിക്കും പിന്നേ നേരായി ഹൃദയം രക്തം കടത്തിവിടുന്നില്ല എന്നലാം ആണ് ഡോക്ടർമാർ പറയുന്നത് .... അത് നേരേ ആവാൻ . അവൻ ജീവിക്കാൻ ഒരു ഇഞ്ചക്ഷന് 1 ലക്ഷം രൂപ ആണ് ചിലവ് .... 25 വയസായ അവന് താഴേ ഒരു പെൺ കുട്ടി കൂടി ഉണ്ടേ ... അവളുടേ കാര്യം കൂടി നോക്കണ മലോ ... എന്ത് ഒക്കെ പറഞ്ഞാലും ....

ആ സ്ത്രീ അവരുടേ മകളുടേ കാര്യം പറഞ്ഞപോൾ എന്തോ എന്റെ ഉള്ളിൽ ഒരു ദേഷ്യം വന്ന് നിറഞ്ഞു ... അത് പുറത്തേക്കു

💬 Comments

View all comments