0%

Chapter Title : ആദി ഭദ്ര [നിത]

Author : Kambikathakal Read All Parts 455

കാട്ടാതേ ഞാൻ അവരോട് പറഞ്ഞു .....

" അങ്കിൾ അറിയാമലോ ... എന്റെ അമ്മായിക്ക് സ്വന്തമായി അമേരിക്കയിൽ ഹോസ്പിറ്റൽ, അടക്കം ഒട്ടേറേ സ്ഥാപനങ്ങൾ  ഉണ്ടന്ന്  ഈ ദേവ് ഗ്രൂപ്പ് എന്ന എന്റെ സ്ഥാപനങ്ങളുടേ തുടക്കവും അവിടേ നിന്നു തന്നേ ആണ് .... പിന്നേ ഇപ്പഴത്തേ കാര്യം ...  അഴ്ച്ചയിൽ ഒരു ഇഞ്ചക്ഷൻ അതിന് ചിലവ് 1 ലക്ഷം രൂപ ... അറിയാലോ എല്ലാം ...

ഞാൻ പറഞ്ഞ് മുഴി വിക്കും മുൻപേ അവളുടേ അച്ഛൻ പറഞ്ഞ് തുടങ്ങി .....

" അറിയാം മോനേ പക്ഷെ ഇത്രം കാശ് ആഴ്ച്ചതോറും ഉണ്ടാക്കുക എന്നതാണ് പ്രശനം .. ഞങ്ങളേ കൊണ്ട് താങ്ങില്ല അത് .......

അവളുടേ അച്ഛൻ അതു പറഞ്ഞ് ഒന്നു വിതുബി ....

" കാശ് ഒരു പ്രശനം മാക്കണ്ട അങ്കിൾ അവന്റെ എലാ ചിലവും ഞാൻ നോക്കാം എനിക്ക് ഉളപ്പോ തന്നാ മതി തന്നില്ലങ്കിലും കുഴപ്പമില്ല ....

അവരേ നോക്കി നിഷ്കളങ്കമായി ഞാൻ പറയുമ്പഴും ഉള്ളിൽ ആരോ ഇരുന്ന് അരുത് എന്ന് പറയുന്നത് പോലേ .

" മോനേ ഞങ്ങളുടേ ജീവൻ വരേ തരാം ഇതിന് പകരം മായിട്ട് അലാതേ ഞങ്ങൾ എന്ത് ചെയ്യാൻ ....

അവർ രണ്ടു പേരും കൂടി കരഞ്ഞ് കൊണ്ട് നിന്നു ....

ഒരു കയ്യാൽ കണീർ ഒപ്പി അവളുടേ അമ്മ പറഞ്ഞു ....

" ഒരു വട്ടം എന്റെ മോൾക്കാരണം അടിച്ചിട്ട് ഉണ്ട് ഈ കരണത്ത് ഞാൻ ... കാര്യം എന്താ എന്ന് അനേഷിക്കാതേ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട് ക്ഷമിക്കണം ഈ പാപികളോട്

💬 Comments

View all comments