Chapter Title : ആദി ഭദ്ര [നിത]
. ഇപ്പോൾ മകൻറെ ജീവൻ രക്ഷിക്കാനും നീ വേണ്ടിവന്നു..
അവർ അത് പറഞ്ഞപ്പോൾ എന്തോ ഉള്ളിൽ ഒരു കൊളുത്തി വലി...
"അല്ല അത് ചോദിക്കാൻ മറന്നു എവിടെ ഇവിടത്തെ സ്റ്റാർ . സീരിയൽ ലോകം വാഴുന്ന റാണി ...
ഞാൻ ഒരു പുച്ഛഭാവത്തോടേ അവരേ നോക്കി .....
" എന്റെ മോൾ രാവ് എന്നോ പകലന്നോ ഇലാതേ കഷ്ടപെടുകയാണ് അവന്റെ ജീവൻ രക്ഷിക്കാൻ .... പക്ഷെ കാര്യം ഇല്ല അവൾ മോൻ പറഞ്ഞ പോലേ സീരിയൽ ലോകത്തേ റാണി ഒന്നും അല്ല ... രണ്ട് സീരിയൽ അഭിനയിക്കുന്നുണ്ട് .... പിന്നേ ഒരു ചാനൽ പരിപാടിയും ....
അതിന് മറുപടി പറയാതേ ഞാൻ അവളുടേ അച്ഛനോട് ആയി പറഞ്ഞു ...
" അങ്കിൽ അവന്റെ ചിലവ് എലാം എടുത്ത് അവനേ ഞാൻ ജീവിതത്തിലേക്ക് കൊണ്ട് വരാം പക്ഷേ അതിന് പകരം മായി എനിക്ക് ഒരു കാര്യം വേണം ..
" പറഞലോ ആദി ഞങ്ങൾ എന്തു വേണമങ്കിലും തരാം ഈ ജീവിതം വരേ .....
അവരേ നോക്കി ഞാൻ ഒന്ന് ചിരിച്ചു ....
" എന്നിക്ക് നിങ്ങളുടേ ജീവൻ ഒന്നും വേണ്ട പകരം അവളേ നിങ്ങളുടേ മോളേ എന്നിക്ക് വേണം .... എന്റെ ഭാര്യയായി ....
" മോനേ ..... അത് .......... അവളുടേ കല്യാണം ഉറപ്പിച്ചതലേ ചെറുപ്പത്തിലേ .... പിന്നേ അവർ തമ്മിൽ ഇഷ്ടത്തിലും ആണ് അത് കൊണ്ട് ........
ബാക്കി പറയാൻ പറ്റാതേ അവർ നിന്ന് ഉരികി .....
"ഹ ......ഹ ..ഹ....... ഹ
അവരേ
💬 Comments
View all comments