0%

Chapter Title : ആദി ഭദ്ര [നിത]

Author : Kambikathakal Read All Parts 459

നോക്കി നന്നായി ഒന്ന് പൊട്ടിചിരിച്ചു ഞാൻ ....

" എനിക്ക് വേണ്ടി ജീവൻ വരേ തരാം എന്ന് പറഞ്ഞ് അതികം സമയം ആയില്ല ഈ ചെറിയ കാര്യം പോലും ചെയ്യാൻ നിങ്ങൾക്ക് കഴിയുന്നിലേ ......

അവർ രണ്ട് പേരും മറുപടി ഇലാതേ തല കുനിച്ച് നിന്നു ....  ഞാൻ മെലേ ഇരുന്ന സ്ഥലത്തിൽ നിന്ന് എന്നീച്ചു .....

അവരുടേ മുഖത്ത് ഒരു ഭയം നിറഞ്ഞ് നിൽക്കുന്ന പോലേ തോന്നി ....

ഒരു ചെറിയ ചിരിയോട് കൂടി ഞാൻ തുടർന്നു ....

" ഈ ആദി ദേവിന് ഒരു വാക്കേ ള്ളൂ  .... നിങ്ങളുടേ മകന് വേണ്ടി ആഴ്ച്ചയിൽ 1 ലക്ഷം വരുന്ന മരുന്ന് വെറുതേ തരാനും അവന്റെ ഓപ്പറേക്ഷന്റെ ചിലവ് നോക്കാനും ഞാൻ ഉണ്ടന്ന് പറഞ്ഞത് വെറും വാക്കല്ല .... ഇനി അവളേ എനിക്ക് തന്നില്ലങ്കിലും ഞാൻ അത് ചെയ്യും കാരണം എനിക്ക് ഒറ്റ തന്തയേ ഉളു ....

എന്തായാലും നാളേ തോട്ട് അവന്റെ ട്രീറ്റ് മെന്റ് തുടങ്ങണം അതിന് മുൻപ് ... അവളോട് എന്നേ വന്ന് ഒന്ന് കാണാൻ പറ .... അതിനും പറ്റിയില്ലങ്കിൽ പിന്നേ ഞാൻ പിന്നേ ഒന്നിനും ഉണ്ടാവില്ല ....

നിറഞ്ഞ് വരുന്ന അവരുടേ കണ്ണുനീർ കണ്ടിട്ടും എനിക്ക് മനമാറ്റം ഒന്നും തോന്നിയില്ല :::: ഞാൻ ചെയ്യുന്നതാണ് ശരി എന്ന ഉറപ്പ് എന്നിക്ക് ഉള്ള വരേയും ആരേയും ഞാൻ വില വേക്കാറില്ല ..... ആ വീടിന്റെ പടി ഉറങ്ങി എന്റെ താറിൽ കെയറി പുറത്ത് കടന്നതും വീണ്ടും ആ മുഖം മനസിൽ തെളിഞ്ഞു

💬 Comments

View all comments