0%

Chapter Title : ആദി ഭദ്ര [നിത]

Author : Kambikathakal Read All Parts 460

.....

(നിങ്ങൾക്ക് മനസിലായി ഉണ്ടാവില്ലലേ ഈ അവൾ ആരാണന്ന് പറഞ്ഞ് തരാം മൊത്തം അല്ലട്ടാ എന്നാലും വില്ലന്റെ നായികയേ അറിയണ്ടേ )

ഭദ്ര അതാണ് അവളുടേ പേര് നേരത്തേ നമ്മൾ പരിജയ പെട്ടലോ അവരുടേ മൂത്ത മോൾ .... എന്റെ പ്രാണൻ ആയിരുന്നു കുറച്ച് നാൾ .....

അവളേ ആദ്യം കണ്ട കഴ്ച്ച ഇപ്പഴും എന്റെ മനസിൽ ഉണ്ട് ....

ഒരു മഞ്ഞ പട്ടുപാവാടയും ഇട്ട് . മുടി രണ്ട് ഭാഗത്തേക്കും കൊമ്പ് പോലേ കെട്ടി ഉൽത്സവ പറമ്പിൽ ഏതോ കളി പാട്ടം കിട്ടാൻ വേണ്ടി കുറുമ്പ് നിറഞ്ഞ അവളുടേ നിർത്തം ഇന്നും അത് ആലോജിക്കു പോ ഉള്ളിൽ ഒരു പിട പാണ് ..... പത്ത് വയസേ അന്ന് അവൾക്ക് കാണു .... അന്ന് മനസിൽ കേറി കൂടിയതാണ് ... ഭദ്ര... പിന്നേ വളരും തോറും അവളോട് ഉള്ള പ്രണയം എന്നിൽ നിറഞ്ഞു .... പക്ഷേ അവളുടേ കണ്ണിൽ അവനേ ഉണ്ടായിരുന്നുളു ...

ശിവൻ ഭദ്രയുടേ അമ്മാവന്റെ മകൻ ... ചെറുപ്പത്തിൽ തന്നേ അവൾ അവനാണന്ന് വീട്ടുകാർ ഉറപ്പിച്ചപ്പോൾ ... ഞാൻ അവളിലേക്ക് അടുക്കാൻ നോക്കുന്ന വഴികൾ എല്ലാം അവൻ അടച്ചു .....

ഒപ്പം എന്നേ നാട്ടിൽ നിന്നും ഒഴിവാക്കാൻ അവളും അവനും പിന്നേ എന്റെ അമ്മ എന്ന് പറയുന്ന സ്ത്രീയും കൂടി ഒരു കളി കളിച്ചപ്പോൾ ..... എനിക്ക് എല്ലാം നഷ്ടമായി .... ഇന്ന് എന്നേ എന്തിനും ഏതിനും വിളിക്കുന്ന നാട്ടുകാർ വരേ എന്നേ തള്ളി പറഞ്ഞു ....

ഇപ്പോൾ എന്റെ കയ്യിൽ കാശ് ഉണ്ട്

💬 Comments

View all comments