Chapter Title : ആദി ഭദ്ര [നിത]
അത് കൊണ്ട് മാത്രം അവർക്ക് ഇപ്പോ എന്റെ വാക്കാണ് വലുത് ....
അപ്പോൾ പറഞ്ഞ് വന്നത് അവൾ ഭദ്ര...
അവൾ ഇപ്പോ നാട്ടിൽ അത്യവ്യസ്യം അറിയുന്ന ഒരു നടി ആണ് സീരിയലും ... ചാനൽ ഷോ അവതാരകയും മായി തകർക്കുകയാണ് ..... ശിവൻ ഇപ്പോ സ്കൂൾ മാഷ് ആണ് .... അവരുടെ വിഹാഹ നിശ്ച്ചയഉം കഴിഞ്ഞതാണ് ....
അപ്പോൾ നിങ്ങൾ ചോതിക്കും അവരേ അവരുടേ പാട്ടിന് വീട്ടുടേ എന്ന് .....
" ഞാൻ പറഞ്ഞലോ ഈ ആദിദേവ് എന്ന ഞാൻ ആണ് ഇവിടേ വില്ലൻ വില്ലൻ ആ സ്വഭാവം കാണികണ്ടേ ... ചരിത്രത്തിൽ ആദ്യമായി നായിക ഇതാ വില്ലന്റെ താലി അണിയാൻ പൂവുകയാണ് .... അല്ലങ്കിൽ അവളേ കൊണ്ട് അതിന് സമതിപ്പിക്കാൻ എന്നിക്കറിയാം ... . കാരണം ഞാൻ ആണ് ഇനി അവളുടേ കഥ തിരുമാനിക്കാൻ പൂവുന്നത് ........
ഞാൻ ജീപ്പ് ആശുപത്രി ലക്ഷ്യം വച്ച് ഓടിച്ചു ... എന്റെ അളിയനേ കാണാൻ ....
ആശുപത്രിയിൽ എത്തിയതും ആദി അവന്റെ കലിപ്പ് നിറഞ്ഞ രൂപത്തിലേക്ക് എത്തി ... ആരും കണ്ടാ രണ്ടാമത് ആ മുഖത്തേക്ക് നോക്കാൻ കഴിയാത്തവണം കലിപ്പ് അ മുഖത്ത് വന്നു ... ദേവ്
ഗ്രൂപ്പിന്റെ തലവന് അത് ഒരു കുറവല്ല .....
അവനേ അറിയുന്നവരും ജീവനക്കാരും അവനേ കണ്ട പോൾ ഭയഭക്തി ബഹുമാനത്തോടെ ഏനിച്ചു നിന്നു ........ അവൻ അവരേ എലാം ഒന്ന് നോക്കുക കൂടേ ചെയ്യാതേ നടന്ന് നീങ്ങി ....
അതിൽ ലേഡീസ് സ്റ്റാഫിന് അവനേ കാണു പോ പ്രണയവും കാമവും വിളിച്ച്
💬 Comments
View all comments