0%

Chapter Title : ആദി ഭദ്ര [നിത]

Author : Kambikathakal Read All Parts 462

ഓതുന്ന ഒരു ഭാവം മായിരുന്നു ... എന്നാൽ ആദി അവ എലാം കണ്ടാലും ശ്രദ്ധിക്കാറില്ല .....  ഉദിച്ച് നിൽക്കുന്ന സൂര്യന്റ അടുത്ത് പൂവാൻ അവർ ആരും ധൈര്യപ്പെടാറില്ല കാരണം ആ തേജസിന്റേ അടുത്ത് എത്തിയാൽ അവർ കത്തി കരിഞ്ഞ് പൂവും എന്ന് അറിയാമായിരുന്നു .....

അവൻ നടന്ന് 158 റൂം തുറന്നു അവിടേ വിനോദ് കിടക്കുന്നുണ്ടായിരുന്നു .... ചുണ്ടിൽ ഒരു ചെറു ചിരിയുമായി അവൻ വിനോദിന്റെ അടുത്തേക്ക് അടുത്ത പോൾ ....  അവിടേ നിന്നിരുന്ന നേഴ്സിന് വരേ അത്ഭുതമായി കാരണം ആദിയുടേ ചുണ്ടിലേ ചിരിയാണ് കാരണം : അവർ ഇതുവരേ MD യുടേ മുഖത്ത് ദേഷ്യം അലാതേ വേറേ ഒരു ഭാവവും കണ്ടിട്ടില്ല .........

അദിയേ കണ്ടതും വിനോദ് എനിക്കാൻ നിന്നു ...

" വേണ്ട നീ അവിടേ കിടന്നോ നാളേ തോട്ട് ഇഞ്ചഷൻ എടുക്കാം ... പിന്നേ ഇവിടേ കിടക്കണം എന്ന് ഇല്ല ....

ചുണ്ടിൽ വിരിഞ്ഞ ചിരി മാക്കാതേ അവനോട് പറഞ്ഞ് ... അവന്റെ മറുപടിക്ക് കാക്കാതേ അവൻ തിരിഞ്ഞ് നടന്നു ....

എന്നാൽ വിനോദിന് അവന്റെ രീതിയോട് ദേഷ്യം ഒന്നും തോന്നിയില്ല ... കുറ്റബോദ്ധത്താൽ നീറുകയാണ് അവന്റെ മനസ് .....

ഇതേ സമയം കൊച്ചിയിൽ ഒരു തറവാട്ട് വീട് പഴമ്മ വിളിച്ചോതുന്ന പോലേ . ഓടുമേഞ്ഞ ഒരു നാലുകെട്ട് അവിടേ ആ വീടിന്റെ മുറ്റത്തായി ഒരു തുളസി തറ ഉണ്ട് .... ഒരു കസവ് സാരിയും ഉടുത്ത് കയ്യിൽ നിലവിളക്കും മായി ഒരു പെൺക്കുട്ടി നടന്ന് വരുകയാണ് ....

പനംകുലപോൽ കിടക്കുന്ന അവളുടേ

💬 Comments

View all comments