Chapter Title : ആദി ഭദ്ര [നിത]
മുടി ഇഴകൾ അരകെട്ടിന് താഴേ വരേ കിടക്കുന്നുണ്ട് ... സ്ത്രീത്വം വിളിചോതുന്ന മുഖ കാന്തി ... നല്ല മുല്ല പൂവിന്റെ നിറം ആണ് അവൾക്ക് ... പിരിക കൊടികൾ കരിമഷി എഴുതാതേ തന്നേ വളരേ മനോഹരമായി കിടക്കുന്നു ... ആരേയും അടിമ ആക്കുന്ന പോലുള്ള കണ്ണുകൾ .... നേർത്തതും തുടുത്തതും മായുള്ള ചുണ്ടുകൾ അതിൽ മാറ്റ് കൂട്ടാൻ എന്നോണം ഒരു മറുക്... കണ്ട മാത്രയിൽ ആരും കൊതിച്ച് പൂവും ... അമ്പലത്തിൽ ദേവി ആയി ആരാധിക്കാൻ തോന്നും അവളേ ....
അവൾ മെലേ ദീപം ആ തറയിൽ വെച്ച് ... തുളസിൽ നിന്ന് ഒരു കതീർ അറുത്ത് അവളുടേ മുടിയിഴകളിൽ വച്ചു .... കൈകൂപ്പി പാർത്തിച്ചു നിൽക്കവേ ...
" കട്ട്
എന്ന വാക്ക് കേട്ടു ഒപ്പം അവിടേ എലാം വെളിച്ചം വന്നു ...
" ഭദ്ര തകർത്തു ഇനി ഇപ്പോ സീൻ ഒന്നും ഇല്ല ... ഒരു 1 മണിക്കൂർ കഴിഞ്ഞ് വിളിക്കാം ...
സംവിധായകന്റെ വാക്കുകൾ കേട്ട് അവൾ തിരിച്ച് തന്റെ മുറിയിലേക്ക് വന്നു ... ചാർജിൽ ഇട്ടിരിക്കുന്ന ഫോൺ എടുത്തതും അതിൽ 20 മിസ് കോൾസ് 18 എണ്ണം വീട്ടിൽ നിന്നാണ്. 2 എണ്ണം ശിവേട്ടന്റെയും ..... ശിവന്റെ കാര്യം ഓർ ആ പോൾ എന്തോ അവൾക്ക് നാണം തോന്നി ഇനി അതികം ഇല്ല ആ താലി അണിയാൻ ...
അവൾ വേകം വീട്ടിലേക്ക് വിളിച്ചു .....
" ആ അമ്മേ പറയൂ ഞാൻ ഷൂട്ടിൽ ആയിരുന്നു മോനൂന് കുഴപ്പം ഒന്നും ഇല്ല
💬 Comments
View all comments