← Back to ആദി ദി ടൈം ട്രാവലർ 2 [ചാണക്യൻ]

Comments

ആദി ദി ടൈം ട്രാവലർ 2 [ചാണക്യൻ] · approved reader discussion

Nikhil • 07-07-2021 20:04

Baki Ella bro?

Achuz • 11-02-2021 17:06

ചാണക്യന്‍ bro പുതിയ കഥ എന്ന് വരും

ചാണക്യൻ • 19-02-2021 11:59

Achuz ബ്രോ.......സോറി... ഇപ്പോഴാട്ടോ കമന്റ്‌ കണ്ടേ ??

Santaclose • 29-01-2021 10:43

Chila shareerika prayasangal karanam nerathe vayikan kazhinjilla innanu vayichath ee partum kalakki chakkare adutha partinayi waiting pinne vasheekarana manthram enthayi ezhuthi thudangiyo

ചാണക്യൻ • 30-01-2021 16:54

Santaclose ബ്രോ..... എന്താണ് പറ്റിയെ?  ഇപ്പൊ എങ്ങനുണ്ട്?  ബ്രോ ആദ്യം ആരോഗ്യം നന്നായി നോക്കണേ കേട്ടോ... ശാരീരിക പ്രയാസങ്ങൾ മാറിയെന്നു വിചാരിക്കുന്നു... കഥ വായിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ... വശീകരണ മന്ത്രം കുറച്ചു വൈകും കേട്ടോ.... മറ്റൊരു കഥയുടെ പണിപ്പുരയിൽ ആണ്... സേഫ് ആയി ഇരിക്കൂ ബ്രോ.... നന്ദി ??

Achillies • 19-01-2021 11:44

ഡാ മുത്തേ?????
അത്യാവശ്യം ലേറ്റ് ആയെന്നു അറിയാം.
അന്ന് കമെന്റും ഇട്ടു പോയേൽ പിന്നെ ഒടുക്കത്തെ തിരക്കായിരുന്നു.
അതോണ്ടാട്ടോ.
കഥ പിന്നെ കിടിലം നല്ല ഒഴുക്കുണ്ട്. ഫ്ലാഷ് ബാക്കിൽ വാസുകിയും ആദിയും എങ്ങനെ അടുത്തു എന്നൊക്കെ അറിയാൻ ഇനിയും ബാക്കി ഉണ്ടല്ലോ.
രതി ടീച്ചർ ആള് കൊള്ളാല്ലോ. പേര് പോലെ തന്നെ ആളുടെ വർണ്ണനയും തകർത്തു ശെരിക്കും ഒരു രൂപം വരച്ചിടാൻ പറ്റി. ഇനി ആദിയെ ചാടിക്കുമോ എന്നു കാത്തിരുന്ന് കാണാം.
വാസുകിക്കും ആദിക്കും ഇപ്പോഴേ പ്രണയം മുട്ടിട്ടു തുടങ്ങീന്നു തോന്നുന്നു.
എന്തായാലും അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
മോനെ ചാണക്യാ❤❤❤❤❤❤❤?????????
അപ്പോൾ സ്നേഹപൂർവ്വം.....

ചാണക്യൻ • 19-01-2021 22:51

മുത്തേ അക്കിലിസെ...... അത് സാരുല്ലട്ടോ.... തിരക്കിനിടയിലും കഥ വായിച്ചു കമന്റ്‌ തന്നില്ലേ, ഒത്തിരി സന്തോഷം ഉണ്ട്ട്ടോ.... മനസ് നിറഞ്ഞു......
അതേ മുത്തേ ഫ്ലാഷ് ബാക്കിൽ ആദിയും വാസുകിയും എങ്ങനാണെന്ന് ഒരുമിച്ചതെന്നു അറിയാൻ ബാക്കിയുണ്ട്....
രതിയുടെ വർണന നന്നായിരുന്നോ?  ആ ഭാഗം ചീറ്റി പോയോ എന്നെനിക്ക് ഡൌട്ട് ഉണ്ട്....
അത് പോലെ തന്നെ അവർക്കിടയിൽ പ്രണയം തുടങ്ങിയിട്ടുണ്ട്... ഇനി അത് മൂക്കട്ടെ അല്ലേ.....
അപ്പൊ ഒത്തിരി സന്തോഷം മുത്തേ....
Nandh????

Achillies • 20-01-2021 22:57

രതിയുടെ വർണ്ണന ഒക്കെ പക്കാ ആയിരുന്നു മോനെ...
ധൈര്യയോയിട്ടു മുന്നോട്ടു വിട്ടോ...
❤❤❤❤

Achuz • 18-01-2021 20:22

ഇന്നാണ് രണ്ട് partum വായിച്ചത്. നല്ല story ആണ്‌. ഈ ഒരു theme ഉള്ള story ആദ്യമായാണ് വായിക്കുന്നത്.സംഭവ ബാഹുലമായ വരും partukalkayi കാത്തിരിക്കുന്നു.

ചാണക്യൻ • 18-01-2021 21:35

Achuz ബ്രോ........ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ വായിച്ചതിന്..... കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിച്ചേ ഉള്ളൂ.....
സംഭവ ബഹുലമായ കാര്യങ്ങൾ ഇനി വരാൻ പോകുന്നതേ ഉള്ളൂ ബ്രോ.... കാത്തിരുന്നു കാണാം അല്ലേ......
നന്ദി  മുത്തേ ?

രാവണൻ • 18-01-2021 19:17

❤️❤️❤️

ചാണക്യൻ • 18-01-2021 21:35

രാവണൻ ബ്രോ..... ഒത്തിരി സ്നേഹം ??

Mr. Black ? • 17-01-2021 23:33

???...

നന്നായിട്ടുണ്ട് ബ്രോ....

ആദി ആള് കൊള്ളാം...

ചാണക്യൻ • 18-01-2021 21:38

Mr.Black ബ്രോ......... ഒത്തിരി സന്തോഷം ഉണ്ട്ട്ടോ.... കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ......
നമ്മുടെ ആദി ആള് പൊളിയല്ലേ.....
ആദിയുടെയും വാസുകിയുടെയും കഥയാണിത്.....
നന്ദി ബ്രോ ?

സ്ലീവാച്ചൻ • 17-01-2021 20:56

കഥ പൊളിയാണ്. നല്ല രസമുള്ള എഴുത്താണ്. പ്രണയം പൂക്കട്ടെ.

ചാണക്യൻ • 17-01-2021 21:26

സ്ലീവാച്ചൻ ബ്രോ....... ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ...
ബ്രോ പറഞ്ഞ പോലെ തന്നെ അവരുടെ പ്രണയം പൂക്കട്ടെ, പൂത്തു തളിർക്കട്ടെ...
നല്ല വായനക്ക് നന്ദി ബ്രോ ?

JOSEPH • 17-01-2021 19:18

ടൈം ട്രാവൽ  കഥകൾ  ഒത്തിരി വായിച്ചട്ടുണ്ട്. അതുപോലെ തന്നെ  പെടക്കുന്ന ഒരു  ഐറ്റം  ആകട്ടെ ഈ കഥയും. വരും പാർട്ടിനായി കാത്തിരിക്കുന്നു.

ചാണക്യൻ • 17-01-2021 20:35

JOSEPH ബ്രോ...... തീർച്ചയായും.... ആശംസകൾക്ക് ഒരുപാട് നന്ദിയുണ്ട്ട്ടോ....
കഥ ഇഷ്ട്ടപെട്ടു എന്ന് തന്നെ വിശ്വസിക്കുന്നു........
അടുത്ത പാർട്ട്‌ വൈകാതെ തന്നെ ഇടാം കേട്ടോ.....നന്ദി ബ്രോ ?

Sulfi • 16-01-2021 22:19

ബ്രോ തിരക്കയത് കൊണ്ട് വായിക്കാൻ പറ്റിയില്ല ഇപ്പോഴാ വായിച്ചു തീർത്തത് കലക്കി 20 പേജ് വായിച്ചു തീർന്നത് അറിഞ്ഞില്ല നല്ല അവതരണം ആണ് ബ്രോ നിങ്ങളുടെ.നേരിൽ കാണുന്ന ഒരു ഫീലിംഗ് ആണ് ബ്രോയുടെ കഥ വായിക്കുമ്പോൾ.

ചാണക്യൻ • 17-01-2021 13:29

Sulfi ബ്രോ..... എവിടായിരുന്നു?  ഞാൻ കണ്ടില്ലല്ലോ എന്ന് വിചാരിച്ചേ ഉള്ളൂ....
കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ.....
നല്ല ഫീൽ ഉണ്ടെന്നു അറിഞ്ഞതിലും ഒത്തിരി സന്തോഷം.... അത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.... നന്ദി ബ്രോ ?

Rah • 16-01-2021 20:44

♥️♥️

ചാണക്യൻ • 17-01-2021 20:36

Rah സഹോ........... ??

Sulu • 16-01-2021 20:44

❤️❤️

ചാണക്യൻ • 17-01-2021 20:36

Sulu സഹോ............ ??

കണ്ണൻ • 16-01-2021 20:13

Dear ചാണക്യൻ

കഥ കിടുക്കി ..കഥ കൂടുതൽ ഇന്റർസ്റ്റിംഗ് ആകുന്നുണ്ട് കഥാപാത്രങ്ങൾ മനസിലേക്ക് ഇറങ്ങുന്നതെ ഉള്ളു...അടുത്ത പാർട് എന്നാണ് ...

വശീകരണ മത്രം ഇവിടെ ബ്രോ

വെയ്റ്റിംഗ്

വിത് ലൗ

കണ്ണൻ

ചാണക്യൻ • 17-01-2021 13:27

കണ്ണൻ ബ്രോ.......... ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ....
തുടർന്നും വായിക്കണേട്ടോ..... വശീകരണം ആണ് അടുത്തത് ഇനി എഴുതാൻ പോകുന്നേ... കഴിഞ്ഞ പാടെ പോസ്റ്റ്‌ ചെയ്യാട്ടോ.... നന്ദി ?

BenzY • 16-01-2021 18:53

Rathi ???

Waiting for next part

ചാണക്യൻ • 16-01-2021 19:07

Benzy ബ്രോ........ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ.... അടുത്ത പാർട്ട്‌ വൈകാതെ ഇടാം കേട്ടോ..... നന്ദി ?

Doctor unni • 16-01-2021 16:19

Bro wonderful healthy feeling story

ചാണക്യൻ • 16-01-2021 18:38

Doctor unni ബ്രോ...... ഒരുപാട് സന്തോഷം ഉണ്ട്ട്ടോ.... കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ.... നല്ല വായനക്ക് നന്ദി ?

Pream na • 16-01-2021 16:18

E katha complete cheyyanam athinu munpe my all time fav vasheekarana mandharam annu ketto

ചാണക്യൻ • 16-01-2021 18:39

Pream na ബ്രോ..... ഒരുപാട് സന്തോഷം ഉണ്ട്ട്ടോ.... തീർച്ചയായും ഈ കഥ കംപ്ലീറ്റ് ചെയ്യും.... വശീകരണം വൈകാതെ ഉണ്ടാകും കേട്ടോ.... നന്ദി ?

Monkey • 16-01-2021 16:17

Well done job peru pole thanne kathayum

Ha • 16-01-2021 16:17

Ninkal vallo magician anno entha feel manassu kondu

Kabuki • 16-01-2021 16:16

Mind blowing up hats of u maan

Holy • 16-01-2021 16:15

Tnx for maravellous feel

Kamikan • 16-01-2021 16:14

Vallatha mohabbath annu ningalude katha

AneeJo • 16-01-2021 16:05

അടിപൊളി ബ്രോ പറയാൻ വാക്കുകൾ ഇല്ലാ അടുത്ത പാർട്ട്‌ വേഗം വേണം

ചാണക്യൻ • 16-01-2021 18:36

AneeJo ബ്രോ........ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ... അടുത്ത പാർട്ട്‌ വൈകാതെ ഇടാം കേട്ടോ... നല്ല വായനക്ക് നന്ദി ?

vijayakumar • 16-01-2021 15:16

kollam edivettu , avathatharanam kidukachi,
pinne athi and rathi sangamam undakummo bro,
pinne vasukiyumayulla athiyude pranayam puthu kilurkate bro..

ചാണക്യൻ • 16-01-2021 18:35

vijayakumar ബ്രോ...... ഒരുപാട് സന്തോഷം ഉണ്ട്ട്ടോ..... കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ......
ബ്രോ ആദിയും രതിയും തമ്മിൽ ഉള്ള സംഗമം ഉണ്ടോ ഇല്ലയോ എന്നത് വരും ഭാഗങ്ങളിൽ അറിയാട്ടോ....
അത് തന്നെ ബ്രോ അവരുടെ പ്രേമം പൂത്തു തളിർക്കട്ടെ...... നന്ദി ?

THAWN • 16-01-2021 13:02

അടിപാെളി സ്റ്റാേറി നല്ല ഫീൽ ഉണ്ട്
അടുത്ത ഭാഗത്തിനും വശീകരണ മന്ത്രത്തിനും വേണ്ടി കാത്തിരിക്കുന്നു

ചാണക്യൻ • 16-01-2021 13:34

THAWN The reverse flash ബ്രോ..... ഒരുപാട് സന്തോഷം ഉണ്ട്ട്ടോ... നല്ല ഫീൽ ഉണ്ടായിരുന്നു എന്ന് അറിയാൻ പറ്റിയതിൽ സന്തോഷം.....
വശീകരണം കഴിഞ്ഞ പാടെ പോസ്റ്റ്‌ ചെയ്യാട്ടോ.... 2 കഥകളും ഒരുപോലെ കാത്തിരിക്കുന്നതിനു ഒരുപാട് നന്ദി ബ്രോ ?

NTR • 16-01-2021 10:12

machuuu.....ee partum othiri ishtappettu...machnte school ne kurichulla vivaranavum ellam othiri ishtappettu....egane thanne munnottu pokatte...eni vasheekaram vaayikkan katta waiting aanu...

ചാണക്യൻ • 16-01-2021 11:05

NTR മുത്തേ........ എന്തുണ്ട് വിശേഷം?  സുഗാണോ? 
കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ... സ്കൂൾ ലൈഫ് ഒക്കെ എഴുതുമ്പോൾ ഞാനും എന്റെ സ്കൂൾ കാലഘട്ടം ഒക്കെ ഓർത്തു പോയി... ആ ഭാഗം ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.....
അടുത്തത് വശീകരണം തന്നാട്ടോ... എഴുതി തുടങ്ങണം ഇനി.... അത് കഴിഞ്ഞ പാടെ പോസ്റ്റ്‌ ചെയ്യാട്ടോ..... നന്ദി മുത്തേ ?

Kamuki • 16-01-2021 08:46

Ellam kondu super ayirunnu athra manoharam pl continue

ചാണക്യൻ • 16-01-2021 09:11

Kamuki ......... ഒത്തിരി സന്തോഷം..... ഒരുപാട് നന്ദി, ?

Kamukan • 16-01-2021 08:45

Klm nice ayi pokunnu pinne vashikarana manthram eppol varum

ചാണക്യൻ • 16-01-2021 09:10

Kamukan ബ്രോ....... ഒത്തിരി സന്തോഷം ഉണ്ട് ട്ടോ.... വശീകരണം തുടങ്ങണം ഇനി... വൈകാതെ തരാംട്ടോ... നന്ദി ?

Achillies • 16-01-2021 08:00

ഡാ കണ്ടുട്ടാ...
✨✨✨????

ചാണക്യൻ • 16-01-2021 09:09

അക്കിലിസ് മുത്തേ.......... ????

Porus (Njan SK) • 16-01-2021 07:44

machane...polichu...school le scence allam ore poli...ithu vaayichapol ente school jeevithamaanu orma vannth....machane thudaruka...kiduvannu...

ചാണക്യൻ • 16-01-2021 09:09

Porus മുത്തേ........ കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.....
സുഗാണോ ബ്രോ?  എന്തുണ്ട് വിശേഷം?
ശരിയാ മച്ചാനെ ഞാനും കഥ എഴുതുമ്പോൾ എന്റെ സ്കൂൾ ജീവിതം ഒക്കെ ഓർത്തു പോയി... അതൊരു വല്ലാത്ത നൊസ്റ്റാൾജിയ തന്നാ അല്ലേ...... അടുത്ത പാർട്ട്‌ വൈകാതെ ഇടാട്ടോ.... നന്ദി മുത്തേ, ??

Porus (Njan SK) • 16-01-2021 10:03

Enikku sugamaanu machane...machanu sugamaano....

ചാണക്യൻ • 16-01-2021 11:02

Porus മുത്തേ.... സുഖായിട്ടിരിക്കുന്നു... ജോലി തിരക്കിൽ മുഴുകിയിരിക്കുവാ ?

EMO • 16-01-2021 07:33

Bro Polichu അടുത്തത് വശീകരണ.... ന്റെ ബാക്കിയല്ലെ.

EMO • 16-01-2021 07:32

ബോ കലക്കി അടുത്തത് വശീകരണ.... ന്റെ ബാക്കിയല്ലെ.

ചാണക്യൻ • 16-01-2021 09:05

EMO ബ്രോ........ മുത്തേ കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ഉണ്ട് ട്ടോ......
അതേ ബ്രോ അടുത്തത് വശീകരണം ആണ്... ഇനി തുടങ്ങാൻ പോകുവാ.... കഴിഞ്ഞപാടെ പോസ്റ്റ്‌ ചെയ്യാട്ടോ.... നന്ദി മുത്തേ, ?

Cyrus • 16-01-2021 06:19

ഇപ്പോളാണ് കഥ ട്രാക്കിൽ വന്നത് എന്ന് തോന്നുന്നു.. കാരണം ഫസ്റ്റ് പാർട്ട്‌ വായിച്ചപ്പോൾ ഒന്നും പിടി കിട്ടിയില്ല..
All the best.......

ചാണക്യൻ • 16-01-2021 09:02

Cyrus ബ്രോ....... ആശംസകൾക്ക് ഒരുപാട് നന്ദിയുണ്ട്... കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ....അടുത്ത പാർട്ട്‌ ആകുമ്പോഴേക്കും നല്ലൊരു ട്രാക്കിൽ കഥ വരും കേട്ടോ... ഉറപ്പ്....... നന്ദി ബ്രോ ?

Saran • 16-01-2021 02:26

Nalloru kadha anu late akkatge adutta parts ezuthu

               Saran?

ചാണക്യൻ • 16-01-2021 09:01

Saran ബ്രോ....... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ... ലേറ്റ് ആകാതെ അടുത്ത പാർട്ട്‌ ഇടാൻ നോക്കാട്ടോ..... നല്ല വായനക്ക് നന്ദി ബ്രോ ?

Kora • 16-01-2021 01:36

Bro story is getting improved
Sathyam paranjal first part vayichapa enik karyam ayit onnum thonnila
Ippo story is getting interesting
Ee part nannayirunnu
Nxt part inu ayi kathirikunu
Pinne bro de masterpiece vasheekaranathinu ayum
Keep up the good work
With love
Kora

ചാണക്യൻ • 16-01-2021 09:00

Kora ബ്രോ........ എന്റെ എല്ലാ കഥകൾക്കും മുടങ്ങാതെ റിവ്യൂ നൽകുന്നതിന്  ഒരുപാട് നന്ദി ?
കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ... അടുത്ത പാർട്ട്‌ കൂടി വരുമ്പോൾ കഥ ഒരു ട്രാക്കിൽ എത്തും കേട്ടോ....
പിന്നെ ആ സ്റ്റാർട്ടിങ് ട്രബിൾ അങ്ങ് മാറും ബ്രോ....
അടുത്ത പാർട്ട്‌ വൈകാതെ തരാട്ടോ....
ഇനി വശീകരണം ആണ് എഴുതുക.... രണ്ടു കഥക്കും ഒരുപോലെ കാത്തിരിക്കുന്നുവാണെന്നു അറിഞ്ഞതിൽ  ഒരുപാട് സന്തോഷം.... നന്ദി മുത്തേ ??

M S • 16-01-2021 00:59

അടിപൊളി

ചാണക്യൻ • 16-01-2021 08:54

MS ബ്രോ..... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ... നല്ല വായനക്ക് നന്ദി, ?

Ramjan • 16-01-2021 00:23

പൊളിചച്ു

ചാണക്യൻ • 16-01-2021 08:53

??

Ramjan • 16-01-2021 00:21

പൊളി മോനെ പൊളി

ചാണക്യൻ • 16-01-2021 08:53

Ramjan ബ്രോ...... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.... കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ..... നല്ല വായനക്ക് ഒത്തിരി നന്ദി ?

Musickiller • 16-01-2021 00:03

Chanakayan broo thankalude Ella kathayum super anallo broo..
1st part vayachapole ee Katha kuyapamillana vicharichhe pakshe ee part vayachapole ith polii Anne manasilayyiii..ithinte adutha partine waiting...❤️❤️❤️
Vasheekaranamanthram eyuthi thidangiyoo

ചാണക്യൻ • 16-01-2021 08:52

Musickiller ബ്രോ..... എവിടായിരുന്നു ബ്രോ?  കുറെയായല്ലോ കണ്ടിട്ട് ?
കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ... എല്ലാ പാർട്ടും നന്നായി എഴുതാൻ ശ്രമിക്കാം.....
അടുത്തത് വശീകരണം തന്നാട്ടോ... നന്ദി ബ്രോ ?

Musickiller • 16-01-2021 09:43

Broo kurach kalam ee sitile active avan patiyillaa..Inny angotakke indavum

ചാണക്യൻ • 16-01-2021 11:00

Musickiller ബ്രോ.... തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം... അപ്പൊ കാണാട്ടോ  ?????

Manu Thomas • 15-01-2021 23:51

Kollam adipoli aanu
Adutha part nu 1 month aakumo
Pattuvanel monthly 2 part vech tharaamo

ചാണക്യൻ • 16-01-2021 08:48

Manu Thomas ബ്രോ...... കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.... അടുത്ത പാർട്ട്‌ കുറച്ചു വൈകും കേട്ടോ... ജോലി തിരക്ക് ആയോണ്ട് മാസത്തിൽ ഒരു പാർട്ടേ ഇടാൻ പറ്റുന്നുള്ളു ബ്രോ... കഴിയുന്നതും വേഗത്തിൽ ആക്കാൻ ശ്രമിക്കാം.... നന്ദി ?

Edwin • 15-01-2021 23:42

പോളി. കുറെ നാളായി കണ്ടിട്ട്. അടുത്ത part-ന് വേണ്ടി കട്ട waiting.

ചാണക്യൻ • 16-01-2021 08:45

Edwin ബ്രോ........ വരാൻ വൈകിപ്പോയി.. ക്ഷമ ചോദിക്കുന്നു... കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.... അടുത്ത പാർട്ട്‌ വൈകാതെ തരാം.... നന്ദി ?