0%

Chapter Title : ആദി ദി ടൈം ട്രാവലർ [ചാണക്യൻ]

Author : Kambikathakal Read All Parts 311

ടോട്ടലി ഹെല്പ്ലെസ്."

റിതിക പോകുവാനായി എണീറ്റു.

"ഞാൻ പറയുന്നത് മുഴുവനും കേൾക്ക് പെണ്ണെ.. എന്നിട്ട് നീ തീരുമാനമെടുക്ക് പോകണോ വേണ്ടയോ എന്ന്. "

അവനിജ അവളെ പോകുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്തികൊണ്ടിരുന്നു.

"ഹ്മ്മ്. എന്താ നിനക്ക് പറയാൻ ഉള്ളത്. ഞാൻ കേൾക്കാം. എന്നിട്ട് ഞാൻ എന്റെ ഡിസിഷൻ പറയാം. സോ ടെൽ മീ "

പുച്ഛത്തോടെ റിതിക അവളെ നോക്കി.

"എനിക്ക് പറയാൻ ഉള്ളത് വേറൊന്നുമല്ല, കുറച്ചു മുൻപ് നീ പുച്ഛിച്ച ആളില്ലേ ആദി,  അയാളുടെ കഥയാണ് എനിക്ക് പറയാൻ ഉള്ളത്. ആരോഗ്യ ദൃഢഗാത്രനായ ഒരു യുവാവ് വീൽ ചെയറിൽ ആയിപോയ കഥ. നീ അത് കേൾക്കണം. "

അവനിജയുടെ കണ്ണുകൾ ചുവന്നു വന്നു. മുഖം വലിഞ്ഞു മുറുകി. പ്രതികാരവാഞ്ഛയോടെ അവൾ ഇരുന്നു.

"റിതിക അവൾ പറയുന്നത് കേൾക്കുവാൻ കാത് കൂർപ്പിച്ചു.
"
ഈ കഥ നടക്കുന്നത് ഇപ്പോഴൊന്നുമല്ല വർഷങ്ങൾക്ക് മുൻപാണ്. 2018 ൽ.. ആദി സാറിനു 25 വയസ്സുള്ളപ്പോൾ. സാർ അന്ന് ഒരു സ്കൂളിൽ ഫിസിക്സ്‌ ടീച്ചർ ആയിരുന്നു.ഒരു അനാഥാലയത്തിൽ വളർന്നതുകൊണ്ട് സാറിനു ബന്ധുക്കൾ എന്ന് പറയാൻ ആരുമുണ്ടായിരുന്നില്ല.അധികം കൂട്ടുകാരും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. എന്നും ഏകാന്തതയിൽ ജീവിക്കാൻ ആയിരുന്നു അദ്ദേഹത്തിന് ഇഷ്ട്ടം.ആരോടും ഒരു പരാതിയും പരിഭവവും ഇല്ലാതെ തന്റെ ജോലി ചെയ്ത് ജീവിക്കുകയായിരുന്നു ആദി സാർ. അപ്പോഴാണ് സാറിന്റെ ജീവിതത്തിലേക്ക് ഒരാളുടെ അപ്രതീക്ഷിതമായ എൻട്രി ഉണ്ടായത്."

"ആരായിരുന്നു അത്? "

ആകാംക്ഷയോടെ കഥ കേൾക്കാനുള്ള ത്വരയിൽ റിതിക ചോദിച്ചു.റിതികയുടെ ചോദ്യം കേട്ടതും അവനിജ പുഞ്ചിരിച്ചു. അവളുടെ കണ്ണുകളിലൂടെ പല തരം ചിത്രങ്ങൾ മിന്നി മറിഞ്ഞു.

(flash back )

(2018)

രാവിലെ തന്നെ മുഷിപ്പോടെ ബസ്റ്റാന്റിൽ ഇരിക്കുകയായിരുന്നു ആദി ശങ്കർ.DEO യുടെ വിസിറ്റ് ഉള്ളതിനാൽ ടീച്ചിങ് നോട്ട്സും മറ്റും ബാഗിൽ തന്നെ ഉണ്ടെന്നു അവൻ കൂടെ കൂടെ ഉറപ്പ് വരുത്തി

ബാഗ് നെഞ്ചോട് ചേർത്തു വച്ചു വിദൂരതയിലേക്ക് നോക്കി ബസിനു വേണ്ടി അവൻ അക്ഷമയോടെ കാത്തിരുന്നു.

എത്തേണ്ട സമയമായിട്ടും ബസ് വരാത്തതിനാൽ ആദി അല്പം ടെൻഷനിൽ ആയിരുന്നു. 9 മണിക്ക് മുൻപ് തന്നെ ഓഫീസിൽ പോയി രജിസ്റ്ററിൽ ഒപ്പ് വയ്ക്കേണ്ടതിനാൽ മൂട്ടിനു തീ പിടിച്ച പോലെ അവൻ നിൽക്കുകയും എഴുന്നേൽക്കുകയും ഇരിക്കുകയും ചെയ്തോണ്ടിരുന്നു.

പെട്ടെന്ന് അങ്ങോട്ടേക്ക് ഒരു ഓട്ടോ ചേട്ടൻ കടന്നു വന്നു.

"8.45 ന്റെ ബസ് ഇന്നില്ലാ.. ഇനി 10 മണിക്കേ ഉള്ളൂ. ഓട്ടോ പിടിക്കുന്നവർ അങ്ങനെ പൊക്കോ.. അല്ലേൽ

💬 Comments

View all comments