0%

Chapter Title : ആദിനന്ദിതം 💖 [Trooper]

Author : kkstories Read All Parts 469

ആദിനന്ദിതം

Aadinandhitham | Author : Trooper


ഈ സൈറ്റിൽ ആദ്യമായിയാണ് ഒരു കഥയെഴുതുന്നത് തെറ്റുകളോ മറ്റു കഥ അഭിപ്രായങ്ങളോ കമെന്റിലൂടെ അറിയിക്കണം എന്ന് പ്രേത്യേകം ഓർമ്മപ്പെടുത്തുന്നു 🥰. കമ്പി സൈറ്റ് ആന്നെന്നു അറിയാം, പക്ഷെ ഇത് ഒരു ലവ് സ്റ്റോറിയാണ് ❤️.

കമ്പി ഒന്നും ആദ്യമേ ഉണ്ടാകില്ല എന്ന് ഓർമ്മപ്പെടുത്തുന്നു. ഈ പാർട്ട്‌ കഥയുടെ ജസ്റ്റ്‌ ഇൻട്രോ മാത്രമാണ്. ഒരു സാങ്കൽപ്പിക ലോജിക് നോക്കാതെ വായിക്കാം 🥰.


ആദ്യം തന്നെ നമുക്ക് പരിചയപ്പെടാം. അല്ലെങ്കിൽ പിന്നീട് ഞാനും മറന്ന് പോകും 🙂.

എന്റെ പേര് 'ആദിദേവ്' ഇപ്പൊ 24 വയസ്സ്. ഒരു കുഞ്ഞി ഡോക്ടർ ആണ്. സിറ്റിയിൽ തന്നെയുള്ള മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യുകയാണ്.

അച്ഛൻ 'ദേവ്കൃഷ്ണ' നാട്ടിൽ തന്നെ ഒരു പലചരക്കു കട നടത്തുന്നു.

അമ്മ 'കാർത്തിക ദേവ് ' ഒരു പാവം വീട്ടമ്മ. എന്താന്നറിയില്ല രണ്ടുപേർക്കും പ്രായം അധികം  തോന്നിക്കില്ല അത്രയും ഐശ്വര്യം എടുത്തു കാണിക്കുന്ന സൗന്ദര്യമാണ്. അതുകൊണ്ട് തന്നെ സൗന്ദ്യര്യത്തിന്റെ കാര്യത്തിൽ എനിക്കും അനിയത്തിക്ക് യാതൊരുവിധ കുറവും ഇല്ല 😌.

പിന്നെ ഉള്ളത് എന്റെ ഒരേ ഒരു അനിയത്തി ചിഞ്ചു എന്ന് വിളിപ്പേരുള്ള ഞങ്ങളുടെ 'ദുർഗ്ഗ'. + 2 എക്സാം കഴിഞ്ഞു റിസൾട്ടിനു വേണ്ടി കാത്തു നിൽക്കുന്നു .

.................... ..................... ...............................

രാവിലെ മുതലുള്ള വീട്ടിലെ ആൾകൂട്ട തിരക്കുകൾ ഓരോരുത്തരായി കുറഞ്ഞു വന്നു.

സൂര്യൻ അസ്തമിച്ചു തുടങ്ങി നേരം നല്ലോണം ഇരുട്ടി തുടങ്ങി.

ആ രണ്ട് നില വീട്ടിൽ............

"മോനെ ചോറും കുറച്ച് കറിയും ടേബിളിന്റെ മേലെ എടുത്ത് വെച്ചിട്ടുണ്ട് കഴിക്കണേ... രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ലല്ലോ ആ പെണ്ണും ഒരു വറ്റുപോലും കഴിക്കാൻ കൂട്ടാക്കിയില്ല. ഒരേ കിടപ്പാണ് മോൻ വിളിച്ചാൽ അവള് കഴിക്കും "

വീടിന്റെ അടുത്തുള്ള രാധിക ചേച്ചി ആണ്, കൂടെ അവരുടെ ഭർത്താവ് അനീഷേട്ടനും ഉണ്ട്.

"മംമ്മ് " ഞാൻ മറുപടിയായി ഒന്ന് മൂളി.

"ഇന്ന് ഞങ്ങൾ ഇവിടെ കിടക്കണോടാ "

അനീഷേട്ടൻ എന്നോടായി ചോദിച്ചു.

"ഏയ് വേണ്ട ഇനി എന്നും ഒറ്റക്കാണല്ലോ, മാത്രമല്ല കിച്ചു നിങ്ങളെയും നോക്കി ഇരിക്കുന്നുണ്ടാകും."

"എന്ന ഞങ്ങൾ ഇറങ്ങുവാണേ "

എന്നും പറഞ്ഞ് അവര് രണ്ടാളും സിറ്റൗട്ടിലേക്ക് ഇറങ്ങി.

"എടാ ഭക്ഷണം കഴിക്കാൻ മറക്കല്ലേ"

ഒരു ഓർമ്മപ്പെടുത്തൽ എന്നോണം ഒന്നുടെ ചേച്ചി അത് പറഞ്ഞു അവരുടെ വീട്ടിലേക്ക് നടന്നു.

ചുറ്റും നല്ലോണം ഇരുട്ടായി

💬 Comments

View all comments