0%

Chapter Title : തുടക്കം സുഹറയിൽ [GhostRiter]

Author : GhostRiter Read All Parts 621.4K

ബാധ്യത ആവും എന്ന് കരുതി അവരെ മാറ്റി നിർത്തി.അന്ന് നബീസ തീരുമാനിച്ചത്

ആണ് തൻ്റെ മോനെ ഹൂറി പോലെ ഉള്ള പെണ്ണിനെ കൊണ്ട് കെട്ടിക്കും എന്ന്.അത് കണ്ടു അവരുടെ ഒക്കെ കണ്ണു മഞ്ഞളിക്കണം എന്ന്.

ആ വാശി നടന്നു. അത് പോലെ ഒരു പെണ്ണ് ആയിരുന്നു സുഹറ. എത്ര കിഴവനേയും കാമർത്തൻ ആക്കാൻ പോന്ന മുലയും ചന്തിയും.

വലിയ കണ്ണുകളും,ചോര തൊട്ട് എടുക്കാവുന്ന ചുണ്ടുകളും.സദാ തട്ടം ഇട്ടു മൂടിയ നീണ്ട മുടിയിഴകൾ.മൊത്തത്തിൽ ഒരു ഹൂറി തന്നെ.

ഭക്ഷണം എടുത്തു വെച്ചിട്ട് ആദിത്യനെ അവൾ കഴിക്കാന് വിളിച്ചു. നല്ല ചൂട് ചപ്പാത്തിയും ബീഫ് കറിയും.

ആദിത്യൻ "ഇത്ത കഴിക്കുന്നില്ലേ" എന്ന് ചോദിച്ചു.

"ഇല്ലടാ ആകെ മുഷിഞ്ഞു ഇരിക്കുക ആണ് ഒന്നു കുളിക്കണം എന്നിട്ട് ആവാം,നീ കഴിക്കു" എന്ന് പറഞ്ഞു അവന് വിളമ്പി കൊടുത്തു.

ഫുഡ് കഴിഞ്ഞു ആദിത്യൻ കുഞ്ഞിന്റെ അടുത്ത് പോയി.

സുഹറ അവനോട് "മോനെ ഒന്നു നോക്കണേ ഞാന് കുളിച്ചിട്ട് വരാം" എന്ന് പറഞ്ഞു മുകളിലെ മുറിയിലേക്ക് പോയി.

കുറച്ചു നേരം കഴിഞ്ഞു ആദി സുഹറ തന്നെ വിളിക്കുന്ന പോലെ തോന്നി. ആദ്യം അവൻ തോന്നിയത് ആണ് എന്നാണ് കരുതിയത്. പക്ഷെ വീണ്ടും വിളിക്കുന്നു.അവൻ കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയിട്ട് മുകളിലെ ബെഡ്റൂമിലേക്ക് പോയി.വാതിൽ അടച്ചിട്ടില്ല. ബാത്രൂമിൽ നിന്ന് സുഹറ വിളിക്കുന്നുണ്ട്.

അവൻ അകത്തു ചെന്നു "എന്താ ഇത്ത" എന്ന് ചോദിച്ചു.

"എടാ വെള്ളം തീർന്നു,നീ ആ മോട്ടോർ ഒന്നു ഇടാമോ". അവൾ ചോദിച്ചു.

"ശരി ഇത്ത".

സ്ഥിരം വരാറുള്ള വീട് ആയതു കൊണ്ട് ആദിത്യന് മോട്ടോർ പാനൽ

💬 Comments

View all comments