0%

Chapter Title : തുടക്കം സുഹറയിൽ [GhostRiter]

Author : GhostRiter Read All Parts 621.3K

സഹായിച്ചത്.

ഇത്ര ഓക്കെ ആണ് മനുഷ്യൻ്റെ കാര്യം. എല്ലാവർക്കും അവനവൻ്റെ കാര്യം. ഇതൊക്കെ ഓർത്തു അവൻ അകത്തേക്ക് കയറി. അവിടെ അവനെ കാത്ത് ഉമ്മയും സുഹറയും ഉമ്മയുടെ അനിയൻ്റെ മോനും ഉണ്ട്. അവർ ഇറങ്ങാൻ നിൽക്കുക ആണ്.

"ആദി മോനെ ഉമ്മ വിളിച്ചു,മോന് വരാൻ നിൽക്കുക ആയിരുന്നു ഞങ്ങള്. ഇവളെയും മോളെയും ഒറ്റക്ക് ആകി പോകാൻ വിഷമം ആണ്. പക്ഷെ പോകാതെ പറ്റില്ലല്ലോ ഉമ്മയുടെ അനിയന് ഒരു സർജറി കഴിഞ്ഞു ഇരിക്കുക ആണ്. ഒന്നു പോയി കാണണ്ടേ.അതാ മോനെ ബുദ്ധിമുട്ടിച്ചത്".

"എന്തു ബുദ്ധിമുട്ട് ഉമ്മ,ആദിത്യനും അച്ചന് വിളിക്കുന്ന കേട്ടു ഉമ്മ എന്നാണ് വിളിക്കുക. "ഉമ്മ പോയിട്ട് വരൂ". അവർ പെട്ടന് തന്നെ യാത്ര പറഞ്ഞു ഇറങ്ങി,അവൻ ഗേറ്റ് വരെ ചെന്നു അവരെ യാത്ര ആകി. തിരിച്ച് ഗേറ്റ് പൂട്ടി വീട്ടിലേക്ക് കയറി.

"ബുദ്ധിമുട്ട് ആയില്ല എന്ന് നീ ശരിക്കും പറഞ്ഞതാണോടാ ചെക്കാ?" സുഹറ ചോദിച്ചു.

"ഓ പിന്നെ അല്ല എനിക്ക് ഭയങ്കര ബുദ്ധിമുട്ട് ആണ്.അല്ല പിന്നെ" ആദിയും വിട്ട് കൊടുത്തില്ല.

സുഹറ ചിരിച്ചു കൊണ്ട് പറഞ്ഞു,"എൻ്റെ പൊന്നെ ഞാൻ ചുമ്മാ പറഞ്ഞതല്ലേ? നീ വല്ലതും കഴിച്ചോ?".

"കാപ്പി കുടിച്ചു".

"എന്നാൽ നീ മോനെ ഒന്നു നോക്ക്,ഞാൻ ഫുഡ് ചൂട് ആക്കി എടുക്കാം." എന്ന് പറഞ്ഞ് സുഹറ അടുക്കളയിലേക്ക് പോയി.ആദിത്യൻ കുഞ്ഞിനെ കളിപ്പിച്ചോണ്ട് ഇരുന്നു.

സുഹറയെ പറ്റി പറഞ്ഞില്ലല്ലോ. അഹമ്മദ് ഹാജി മരിച്ച ശേഷം അദ്ദേഹത്തിൻ്റെ വീട്ടുകാർ ആരും റംസാനോടും ഉമ്മയോടും വലിയ ലോഹ്യത്തിൽ അല്ലായിരുന്നു. ഹാജിയാർ ഉണ്ടായിരുന്ന കാലത്ത് ചെയ്തത് ഒക്കെ അവർ മറന്നു,അമ്മയും മകനും ഒരു

💬 Comments

View all comments