Chapter Title : തുടക്കം സുഹറയിൽ [GhostRiter]
അവൻ ഓർത്തു.
പ്ലേറ്റ് വാങ്ങി അടുക്കളയിലേക്ക് പോകുന്ന മിനി ചേച്ചിയെ അവൻ ഒന്നു നോക്കി. ഒരു പഴയ സാരി ആണ് വേഷം. അവർക്ക് ഏകദേശം 45 വയസ് ആണ് പ്രായം.
ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിഞ്ഞതാണ്. പക്ഷെ രണ്ട് കുട്ടികൾ ആയി കഴിഞ്ഞ് ഭർത്താവ് ഏതോ ഒരുത്തിയുടെ കൂടെ നാട് വിട്ടു.
അത് കൊണ്ട് രണ്ട് പെൺമക്കളെ ഒറ്റക്ക് വളർത്തണ്ട കഴ്ടപ്പാട് മുഴുവൻ മിനിക്കായി. അത് അവരുടെ ശരീരത്തിലും കാണാം.തീരെ മെലിഞ്ഞ ശരീരം, കൈകള് ഒക്കെ പണി എടുത്തു തഴമ്പു വീണു.
എങ്കിലും സാമാന്യം വലിയ മുലകളും ചന്തിയും ആണ്.അവരെ ഇത് വരെ അങ്ങനെ ഒരു രീതിയിൽ ആദിത്യൻ നോക്കിയിട്ട് ഇല്ലായിരുന്നു.മാത്രം അല്ല അവരുടെ കഷ്ടപ്പാട് കണ്ട് അല്പം വിഷമവും തോന്നിയിട്ടുമുണ്ട്.
എന്നാല് ഇന്ന് അവരുടെ മുലയുടെ സ്പർശനം അവനിൽ എന്തൊക്കെയോ ഒരു വികാരം ഉണ്ടാക്കി.അവൻ അവരുടെ നടത്തം നോക്കി നിൽകുമ്പോ അവർ പെട്ടന്നു തിരിഞ്ഞു നോക്കി.
ആദിത്യൻ ഒന്നു പതറി പക്ഷേ കൃത്യസമയത്ത് അമ്മ പറഞ്ഞു "എടാ എങ്കിൽ നീ കടയിൽ പോയിട്ട് വാ" എന്ന്.അത് കേട്ട് അവൻ പെട്ടന്നു പുറത്തേക്ക് ഇറങ്ങി,മിനി ചേച്ചി ഒന്നു ചിരിച്ചു അടുക്കളയിലേക്ക് പോയി.
ആദിത്യൻ പോർച്ചിൽ നിന്ന് ബുള്ളറ്റ് പുറത്തേക്ക് എടുത്തു.അച്ചൻ്റെ പഴയ ബുള്ളറ്റ് ആണ്. അവൻ ബൈക്ക്കളോടുള്ള ഇഷ്ടം കൊണ്ട് അച്ചന് വിൽക്കാം എന്നു പറഞ്ഞിട്ടും കരഞ്ഞു പറഞ്ഞു ഇവിടെ വെച്ചത് ആണ്.
അവന് ലൈസൻസ് കിട്ടി ആദ്യം ചെയ്തത് ഈ ബുള്ളറ്റ് നന്നാക്കി എടുക്കുക ആയിരുന്നു. കടയിലേക്ക് പോകുന്ന വഴി ആദിത്യൻ രാഹുലിനെ കണ്ടു.രാഹുൽ
💬 Comments
View all comments