0%

Chapter Title : തുടക്കം സുഹറയിൽ [GhostRiter]

Author : GhostRiter Read All Parts 621.1K

അവൻ്റെ ചെറുപ്പം തൊട്ടു ഉള്ള സുഹൃത്ത് ആണ്.

"എടാ നീ എവിടെ പോണു" ആദിത്യൻ ചോദിച്ചു.

"കവല വരെ പോകുക ആടാ , ചേച്ചി ഒന്നു സ്ലിപ് അയി കാല് വേദന. ഒരു ഓയിൽമെന്റ് വാങ്ങാന് ഇറങ്ങിയത. ഓട്ടോ ഒന്നും കിട്ടിയില്ല,അത് കൊണ്ട് നടക്കാം എന്ന് കരുതി" രാഹുൽ പറഞ്ഞു.

"എടാ ഞാനും കവലയിലോട്ട നീ കേറു" എന്നും പറഞ്ഞു ആദിത്യൻ അവനെയും കൂട്ടി.

രാഹുലിൻ്റ ചേച്ചി പഠിത്തം കഴിഞ്ഞ് P.SC try ചെയ്യുക ആണ്.കവലയിൽ എത്തി രാഹുലിനെ മെഡിക്കൽ ഷോപ്പിൽ വിട്ട് ആദിത്യൻ " മരുന്ന് വാങി നീ നമ്മുടെ ഗോപാലേട്ടൻ്റെ കടയിലേക്ക് വാ, നമുക്ക് ഒന്നിച്ച് പോകാം" എന്ന് പറഞ്ഞ് കടയിലേക്ക് പോയി.

അവരുടെ നാട്ടിലെ പ്രധാന പലചരക്ക് കട ആണ് ഗോപാലൻ ചേട്ടൻ്റെ കട. ഗോപാലൻ ചേട്ടൻ പാരമ്പര്യം ആയി നടത്തുന്ന കട ആണ്.

മുമ്പ് പുള്ളിയുടെ അച്ഛൻ ആണ് ഇവിടെ കട നടത്തിയിരുന്നത്. ഇപ്പോ ചേട്ടനും ഭാര്യയുമാണ് കട നടത്തുന്നത്. ആദിത്യൻ ചെല്ലുമ്പോ കടയിൽ ആളുകൾ ആരും ഇല്ല. ഗോപാലൻ ചേട്ടനെയും കാണാനില്ല.

"ചേട്ടാ, ചേട്ടാ" അവൻ വിളിച്ചു.

"ആ ആരിത് ആദിയോ" അകത്ത് നിന്ന് ഒരു സ്ത്രീ ശബ്ദം കേട്ടു.

ഗോപാലൻ ചേട്ടൻ്റെ ഭാര്യ ആണ്, പേര് വസുമതി. പ്രായം ഒരു 45 ആണ്. പക്ഷെ ആള് ഒരു അടിപൊളി ചരക്ക് ആണ്.

അത്യാവശ്യം വണ്ണം ഉണ്ട്, അതിന് ഒത്ത ചക്ക മുലകൾ. ഉരുണ്ട വലിയ കുണ്ടി. ആര് കണ്ടാലും നോക്കി നിന്ന് പോകും. ഈ കടയിൽ വരുന്ന എല്ലാവരു

💬 Comments

View all comments