0%

Chapter Title : തുടക്കം സുഹറയിൽ [GhostRiter]

Author : GhostRiter Read All Parts 621.1K

അവരെ കണ്ണ് കൊണ്ട് കൊത്തി വലിക്കാറുണ്ട് .

ആദിത്യനും അവരെ പറ്റുന്ന പോലെ ഒക്കെ നോക്കി വെള്ളം ഇറക്കും.പക്ഷെ നാട്ടിലെ പേരുകേട്ട കുടുംബം ആയത് കൊണ്ട് അഥികം ചീത്ത പേര് കേള്പിക്കാതെ അവൻ ശ്രദ്ധിച്ചിരുന്നു.

" ചേട്ടൻ സാധനം എടുക്കാൻ പോയിരിക്കുകയാ, മോൻ എന്താ വേണ്ടത്" അവർ വന്ന അവനോട് ചോദിച്ചു.

ഒരു ചുവന്ന നൈറ്റി ആണ് അവർ ഇട്ടിരുന്നത്. അതിൽ ആ കൂറ്റൻ മുലകൾ ഉന്തി നിൽക്കുന്നു.

അതിലേക്ക് നോക്കി നിന്ന ആദിത്യൻ പെട്ടന്ന് നോട്ടം മാറ്റി പറഞ്ഞു," ചേച്ചീ, എണ്ണ".

അവർ എണ്ണ എടുക്കാൻ തിരിഞ്ഞപ്പോ അവൻ അവളുടെ ചന്ദികൾ ഓളം വെട്ടന്നുത് കണ്ട് നിന്നു. കാര്യം രണ്ട് കുട്ടികൾ ആയി എങ്കിലും ഗോപാലേട്ടന് ഇവരെ മേയ്ക്കാൻ പറ്റുന്നുണ്ടോ എന്ന് ആദിത്യൻ സംശയിച്ചു.

കാരണം അയാൾ ഒരു സാധു ആണ്. പക്ഷെ ചേച്ചി അൽപം തെറിച്ച സ്വഭാവം ആണ് . വേറെ കഥ ഒന്നും കേട്ടിട്ടില്ല, എങ്കിലും കടയിൽ വരുന്ന ചേട്ടൻമാരോട് ചേച്ചി കൊഞ്ചുന്നത് ആദിത്യൻ തന്നെ കണ്ടിട്ടുണ്ട്.

"പിള്ളേർ എവിടെ ചേച്ചീ" അവർ എണ്ണ കൊണ്ട് വന്നപ്പോൾ സ്കൂൾ അവധി ആയിട്ടു കൂടി കുട്ടികളെ കാണാണ് അവൻ ചോദിച്ചു.

" അവർ എൻ്റെ വീട്ടിലാ" എന്ന് വസുമതി പറഞ്ഞു.

അവരെ ഇവിടെ കല്യാണം കഴിച്ച് കൊണ്ട് വന്നത് ആണ്.

"വേറെ എന്തെങ്കിലും?" എന്ന് അവർ ചോദിച്ചപ്പോ ആണ് അവൻ കടയുടെ മുമ്പിൽ കപ്പ കണ്ടത്.

കുറച്ച് കപ്പ വാങ്ങാം എന്ന് കരുതി അവൻ കപ്പ എന്ന് പറഞ്ഞു. വസുമതി കപ്പ എടുക്കാൻ മുന്നിലേക്ക്

💬 Comments

View all comments