0%

Chapter Title : തുടക്കം സുഹറയിൽ [GhostRiter]

Author : GhostRiter Read All Parts 621.2K

വന്നു. കപ്പ നിലത്ത് ആണ് ഇട്ടിരിക്കുന്നത്, അത് എടുക്കാൻ അവർ കുനിഞ്ഞപ്പോൾ ആണ് ആദിത്യൻ ആ കാഴ്ച കണ്ടത്.

അവരുടെ നൈനറിയുടെ ഇടയിലൂടെ രണ്ട് ഇളനീർ കുടങ്ങൾ ആടുന്ന കാഴ്ച. ഇത് കണ്ടതും ആദിത്യന്റെ കുട്ടൻ ചാടി എണീറ്റ് അറ്റൻഷൻ ആയി.വസുമതി കപ്പ എടുത്ത് നിവരുമ്പോ കണ്ടത് തൻ്റെ മലയിലേക്ക് നോകി നിൽക്കുന്നേ ആദിത്യനെ ആണ്.

അവർ ഒരു കള്ളചിരിയോടെ ചോദിച്ചു " കപ്പ മാത്രം പോര എന്ന് തോന്നുന്നല്ലോ". അത് കേട്ട് ആദി ഒന്ന് ഞെട്ടി, അപ്പൊ നോക്കുന്നത് ഇവർ കണ്ടു.

പക്ഷെ എവിടുന്നോ വന്ന ധൈര്യത്തിൽ അവൻ പറഞ്ഞു " പാല് കൂടി വേണാരുന്നു, പക്ഷെ ഇവിടെ കവർ പാൽ അല്ലെ ഉള്ളൂ".

അത് കേട്ട് വസുമതി ഒന്ന് അമ്പരന്നു. സാവിത്രി ചേച്ചീടെ മോൻ ഇങ്ങനെ ഒക്കെ പറയും എന്ന് അവർ കരുതിയില്ല. എങ്കിലും പ്രായം ഇതല്ലേ, അപ്പോ പിന്നെ ഇതൊക്കെ തോന്നിയില്ല എങ്കിലേ അത്ഭുതം ഉള്ളൂ.

അവർ ചിരിച്ചു കൊണ്ട് പറഞ്ഞു "നീ ആള് കൊള്ളാല്ലോ, കവർ പാല് വേണ്ടാത്തവർ കറന്ന് കുടിക്കണ്ടി വരും". ഈ മറപേടി കേട്ട് ആദിത്യനും ധൈര്യം ആയി.

അപ്പോ ചേച്ചി വളച്ചാൽ വളയും എന്ന് അവന് മനസിലായി. അവൻ മറപടി പറയാൻ തുടങ്ങേ രാഹുൽ മരുന്ന് വാങ്ങി അങ്ങോട്ട് എത്തി.

അവൻ വരുന്ന കണ്ട് പൈസ ഗൂഗിൾപേ ചെയ്ത് പിന്നെ വരാം എന്ന് വസുമതിയോട് പറഞ്ഞ് അവൻ സാധനം എടുത്ത് അവിടെ നിന്നും ഇറങ്ങി.

തിരിച്ച് പോകവേ ആദിത്യൻ രാഹുലിനെ വീട്ടിൽ കൊണ്ട് വിടാം എന്ന് പറഞ്ഞു.

💬 Comments

View all comments