0%

Chapter Title : തുടക്കം സുഹറയിൽ [GhostRiter]

Author : GhostRiter Read All Parts 621.2K

അവൻ വേണ്ട നടന്നോളാം എന്ന് പറഞ്ഞെങ്കിലു ആദിത്യൻ സമ്മതിച്ചില്ല. രാഹുലിൻ്റെ വീട് അത്ര ദൂരത്ത് അല്ല.

അവർ മുറ്റത്ത് എത്തിയപ്പോ രാഹുലിൻ്റെ അമ്മ ഇറങ്ങി വന്നു. "ആ ആദിമോനെ കൂട്ടി ആണോ നീ പോയത്?"

"അല്ലമ്മേ ഞാൻ വഴിയിൽ വച്ച് ഇവനെ കണ്ടതാ" ആദിത്യൻ പറഞ്ഞു.

"മോന് വാ" ആദിത്യനെ രാഹുലിൻ്റെ അമ്മ അകത്തേക്ക് വിളിച്ചു.

കയറേണ്ട എന്ന് കരുതിയ അവൻ അല്ലെങ്കിൽ ചേച്ചിയെ ഒന്നു കണ്ടിട്ടു പോകാം എന്ന് കരുതി ബൈക്ക് സ്റ്റാൻഡിൽ ഇട്ടു.അകത്തേക്ക് ചെന്നപ്പോ രാഹുൽ അമ്മയുടെ കയ്യിൽ ഓയിൽമെന്റ് കൊടുത്ത് വിട്ട് അമ്മയുടെ പിന്നാലെ ചേച്ചിയുടെ മുറിയിലേക്ക് നടന്നു.

ആദിത്യനും അവരുടെ കൂടെ അങ്ങോട്ട് പോയി.രാഹുലിൻ്റെ ചേച്ചി രേവതി കട്ടിലിൽ കിടക്കുക ആയിരുന്നു.കാല് ഒരു തലയണ കൊണ്ട് അല്പം പൊക്കി വെച്ചിട്ടുണ്ട്.ഒരു ടീഷർട്ടും പാവാടയും ആണ് വേഷം.പാവാട ഏറെക്കുറെ മുട്ട് വരെ കേറ്റി വെച്ചിട്ടുണ്ട്.

അമ്മ ആവി പിടിക്കുക ആയിരുന്നു എന്ന് തോന്നുന്നു. ആദിത്യൻ ആ വെളുത്ത തുടുത്ത കാലുകളിലേക്ക് നോക്കി.ഒട്ടും രോമം ഇല്ല. സ്വർണ പാദസ്വരം ആ കാലുകളുടെ ഭംഗി ഇരട്ടി ആക്കി.

അപ്പോ ആണ് അവൻ രേവതി ചേച്ചിയെ ഒന്നു ശ്രദ്ധിക്കുന്നത്. അവർ ഒന്നിച്ച് കളിച്ച് വളർന്നത് ആണ്. രാഹുലും ആദിത്യനും വലിയ കൂട്ടൂ ആയിരുന്നത് കൊണ്ട് അവൻ്റെ ചേച്ചിയെയും ആദിത്യൻ വലിയ കാര്യം ആയിരുന്നു.ഇപ്പോ ചേച്ചി വല്യ പെണ്ണായി.നല്ല ചുമന്നു തുടുത്ത വട്ട മുഖം.കാലിൻ്റെ വേദന കൊണ്ട്

ആകും മുഖത്ത് ഉള്ള വിഷമം. അത്യാവശ്യം ഇറുകിയ ടീഷർട്ടിന്റെ ഉള്ളിൽ പൊങ്ങി നിൽക്കുന്ന മുലകൾ. ഒതുങ്ങിയ അരക്കെട്ട്. രേവതിയുടെ ഭംഗി

💬 Comments

View all comments