Chapter Title : തുടക്കം സുഹറയിൽ [GhostRiter]
ഓർത്ത് അവൻ്റെ കുണ്ണ വീണ്ടും കമ്പി ആകാന് തുടങ്ങി.
"വേദന ഉണ്ടോ മോളെ?" ഓയിൽമെന്റ് പുരട്ടി അമ്മ ചോദിച്ചപ്പോ ആണ് ആദിത്യന് ബോധം ഉണ്ടായത്.
മൈര് താൻ എന്താണ് ഈ ചെയ്യുന്നത്. കൂട്ടുകാരൻ്റെ ചേച്ചിയെ ആണോ മറ്റേ കണ്ണ് കൊണ്ട് നോക്കുന്നത്. ഇത്ര കാലം ഇങ്ങനെ ഒന്നും ഉണ്ടായിട്ട് ഇല്ല.
ആ വാസുമതി ചേച്ചി ഓരോന്ന് കാണിച്ചും പറഞ്ഞും മനുഷ്യനെ ഭ്രാന്തൻ ആക്കി എന്നു തോന്നു. രേവതി "വേദന ഉണ്ട് അമ്മേ" എന്ന് പറഞ്ഞു ആദിത്യനെ നോക്കി ഒന്നു ചെറുതായി ചിരിച്ചു.
വേദന കൊണ്ടാവും പാവം,അല്ലെങ്കിൽ ഒരുപാട് സംസാരിക്കുന്ന ആളാണ്.
"എടാ നീ ഗുരുക്കളുടെ കൂടെ കൊറെ കളരി ഒക്കെ പഠിച്ചത് അല്ലേ, പുള്ളി ആണെങ്കിൽ ഈ മർമ്മ ചികിത്സയിൽ ഒക്കെ വലിയ പ്രാമുഖ്യം ഉള്ള ആളാണെന്നാണല്ലോ പറയുന്നത്.നിനക്ക് ഒന്നു നോക്കി കൂടെ.ഹോസ്പിറ്റലിൽ കൊണ്ട് പോണോ എന്ന് അറിയാലോ". രാഹുൽ ചോദിച്ചു.
ശരിയാണ് ആദിത്യൻ അത്യാവശ്യം കളരി ഒക്കെ പഠിച്ചിട്ടുള്ള ആളാണ്. അവൻ്റെ ഗുരുക്കൾ വളരെ ഫേമസ് ആയ ഒരു വൈദ്യനും ആണ്. ഒടിവിനൊക്കെ ധാരാളം ആളുകള് അവിടെ ചികിത്സയ്ക്ക് ചെല്ലും.
ഗുരുക്കളുടെ കൂടെ നിന്ന് അവനും ചിലതൊക്കെ പഠിച്ചിട്ടുണ്ട്. അവന് നല്ല കൈപ്പുണ്യം ഉണ്ട് എന്ന് ഗുരുക്കൾ പറയുമായിരുന്നു. ആദിത്യന് പക്ഷേ കമ്പ്യൂട്ടർ സയൻസിൽ ഉള്ള താൽപര്യം കൊണ്ട് ചികിത്സക്ക് പഠിക്കാന് ഒന്നും പോകാതെ അതിൽ എൻജിനീയറിംഗ് പോകാൻ ആണ് പ്ലാൻ.
എന്തായാലും അവൻ ഒന്നു നോക്കാം എന്ന് പറഞ്ഞു രേവതിയുടെ കട്ടിലിനു അടുത്തേക്ക് നീങ്ങി.
കട്ടിലിൽ ഇരുന്നു അവളുടെ കാലെടുത്ത് മടിയില് വെച്ചു. കുറച്ചു
💬 Comments
View all comments