Chapter Title : തുടക്കം റസിയയിൽ [GhostRiter]
മാധവിയെ വിളിക്കട്ടെ" എന്ന് പറഞ്ഞു അമ്മ ഫോൺ ചെയ്യാൻ പോയി.
ആദിത്യൻ ടിവി ഓൺ ആകി ന്യൂസ് വെച്ചു. അമ്മ തിരിച്ച് വന്നു പറഞു ഡോക്ടറെ കാണുന്നതെ ഉള്ളൂ എന്ന്.
"ആ എടാ പിന്നെ നിനക്ക് രണ്ട് ദിവസം കറക്കം വല്ലതും ഉണ്ടോ?" അമ്മ ചോദിച്ചു.
"ഇല്ലമ്മേ പിന്നെ രാഹുൽ ഹോസ്പിറ്റലിൽ അല്ലെ" ആദിത്യൻ പറഞ്ഞു.
"ആ ഉണ്ടെങ്കിലും പോകണ്ട, നബീസുമാക്ക് അവരുടെ അനിയൻ്റെ അടുത്ത് വരെ ഒന്നു പോകണം എന്ന്. സുഹറയും കുഞ്ഞും മാത്രം അല്ലേ വീട്ടിൽ നീ രാത്രി ഒന്ന് അവിടെ പോയി നിൽക്കണം".
ഈ സുഹറ ആദിത്യന്റെ അയൽവാസി ആണ്. വിശദം ആയി പറഞ്ഞാല് സുഹറയുടെ ഹസ്ബൻഡ് റംസാൻ ഗൾഫിൽ ആണ്. റംസാൻ്റെ വാപ്പ അഹമ്മദ് ഹാജി ആണ് ആദിത്യന്റെ അച്ഛനെ വിസ ഒക്കെ ശരിയാക്കി ഗൾഫിൽ കൊണ്ട് പോയത്.
മൂപ്പര് മരണപ്പെട്ട ശേഷം പുള്ളിയുടെ ചില ബാധ്യത ഒക്കെ റംസാൻ ഏൽക്കണ്ടി വന്നു. റംസാൻ അപ്പോ ഡിഗ്രി കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ.പക്ഷെ ഒരു ആവശ്യം വന്നപ്പോ തന്നെ സഹായിച്ച അഹമ്മദ് ഹാജിയുടെ മകനെ ആദിത്യന്റെ അച്ചന് മറന്നില്ല.അവന് ഗൾഫിൽ നല്ല ഒരു ജോലി ശരിയാക്കി അങ്ങോട്ട് കൊണ്ട്
പോയി.പോരാതെ നബീസുമ്മക്ക് എന്തു ആവശ്യം ഉണ്ടെങ്കിലും സഹായിക്കണം എന്ന് ആദിത്യന്റെ അമ്മയോട് പ്രത്യേകം പറഞ്ഞു ഏൽപ്പിച്ചിട്ടും ഉണ്ട്. എന്തായാലും ബാപ്പയുടെ കടം ഒക്കെ തീർത്ത് റംസാൻ കല്യാണം കഴിഞ്ഞു മൂന്ന് വർഷം ആയിട്ടെ ഉള്ളൂ.
അങ്ങനെ കെട്ടി വന്നത് ആണ് സുഹറ.അവരുടെ കുഞ്ഞിന് ഒരു വയസ് ആകുന്നു . ആദിത്യന് പോകാം എന്ന് സമ്മതിക്കാതെ വേറെ വഴി ഒന്നും ഇല്ല.
അമ്മയോട് വാശി പിടിച്ചാലും അച്ഛനെ വിളിച്ചു പറയും.അച്ഛനോട് എതിർപ്പ് പറയാൻ അവന് കഴിയാറില്ല. പിന്നെ സുഹറ ഇത്ത അവനും ആയി നല്ല കമ്പനി ആണ്.
അത് കൊണ്ട് അവന്
💬 Comments
View all comments