Chapter Title : തുടക്കം റസിയയിൽ [GhostRiter]
വല്യ മടുപ്പ് തോന്നിയില്ല. "പോകാം അമ്മേ" എന്ന് അവൻ സമ്മതിച്ചു.
വൈകിട്ട് ആദി കുളിച്ച് കാപ്പി കുടിച്ചു ഇരിക്കുമ്പോ ആണ് രാഹുലിൻ്റെ കോൾ വന്നത്.
"എടാ ഞാൻ വിളിക്കാന് ഇരിക്കുക ആയിരുന്നു ഡോക്ടർ എന്ത് പറഞ്ഞു?".
"നീ പറഞ്ഞത് പോലെ തന്നെ,പ്ലാസ്റ്റർ ഇട്ടു ഒരാഴ്ച റെസ്റ്റ് എടുക്കാന് പറഞ്ഞു".
"ആ ഒക്കെ ഡാ എന്നാൽ പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഫോൺ വെച്ചു.
രേവതി ചേച്ചിയെ ഓർത്തപ്പോൾ ആദിത്യന് ചെറിയ ഒരു കുളിർ തോന്നി.
അപ്പോഴേക്ക് അമ്മ വന്നു പറഞ്ഞു, "നബീസുമ്മേടെ മരുമകൻ കൂട്ടാൻ ഉടനെ വരും നിന്നോട് നേരത്തെ അങ്ങോട്ട് ചെല്ലാൻ".
ആദിത്യന് പെട്ടന്നു തന്നെ ഇറങ്ങി, ഒരു പത്ത് മിനിട്ട് നടക്കാൻ ഉണ്ട് അങ്ങോട്ട്. ഗേറ്റ് തുറന്ന് അവന് അകത്തു കേറിയപ്പോ മുറ്റത്ത് കാർ ഉണ്ട്,നബീസുമ്മേടെ അനിയൻ്റെ മോൻ്റെ വണ്ടി ആവും.ഉഗ്രൻ വീട് ആണ് റംസാൻ പണിയിച്ചത്.
അവൻ്റെ ബാപ്പ എല്ലാവർക്കും ഒരു സഹായി ആയിരുന്നു. അത് കൊണ്ട് കുടുംബത്തിന് വേണ്ടി കാര്യം ആയി സമ്പാദിക്കാൻ മറന്നു പോയി.മരണ ശേഷം ആദിത്യന്റെ അച്ഛനെ പോലെ ചുരുക്കം ചിലർ മാത്രം ആണ് ഹാജിയരുടെ സഹായങ്ങള് ഓർത്ത് ആ കുടുംബത്തെ സഹായിച്ചത്.
ഇത്ര ഓക്കെ ആണ് മനുഷ്യൻ്റെ കാര്യം. എല്ലാവർക്കും അവനവൻ്റെ കാര്യം. ഇതൊക്കെ ഓർത്തു അവൻ അകത്തേക്ക് കയറി. അവിടെ അവനെ കാത്ത് ഉമ്മയും സുഹറയും ഉമ്മയുടെ അനിയൻ്റെ മോനും ഉണ്ട്. അവർ ഇറങ്ങാൻ നിൽക്കുക ആണ്.
"ആദി മോനെ ഉമ്മ വിളിച്ചു,മോന് വരാൻ നിൽക്കുക ആയിരുന്നു ഞങ്ങള്. ഇവളെയും മോളെയും ഒറ്റക്ക് ആകി പോകാൻ വിഷമം ആണ്. പക്ഷെ പോകാതെ പറ്റില്ലല്ലോ ഉമ്മയുടെ അനിയന് ഒരു സർജറി കഴിഞ്ഞു ഇരിക്കുക ആണ്. ഒന്നു പോയി കാണണ്ടേ.അതാ മോനെ ബുദ്ധിമുട്ടിച്ചത്".
"എന്തു ബുദ്ധിമുട്ട് ഉമ്മ,ആദിത്യനും അച്ചന് വിളിക്കുന്ന കേട്ടു ഉമ്മ എന്നാണ്
💬 Comments
View all comments