Chapter Title : രേവതി-കൂട്ടുകാരന്റെ ചേച്ചി [GhostRiter]
ഇവിടെ വന്ന് നിൽക്കാമോ എന്ന് ചോദിക്കാൻ ആയിരുന്നു.”
“ആണോ ഇനി എന്ത് ചെയ്യും? ഞാൻ അമ്മയോട് വരാൻ പറയട്ടെ?” ആദിത്യൻ ചോദിച്ചു.
“വേണ്ട മോനെ, അവളെ വെറുതെ ബുദ്ധിമുട്ടിക്കണ്ട. മിനി ഇല്ലാത്ത കൊണ്ട് വീട്ടിൽ ആവശ്യത്തിന് പണി കാണും. മോന് വന്ന് നിൽക്കാമോ? അവൾക്ക് ചെറുതായി നടക്കാം.
എന്നാലും എന്റെ ഒരു സമാധാനത്തിന് ആണ്,” ഇടക്ക് കയറി പറഞ്ഞത് രാഹുലിൻ്റെ അമ്മയാണ്.
“അതിന് എന്താ അമ്മേ? ഞാൻ വരാം,” എന്ന് പറഞ്ഞ് ആദിത്യൻ അമ്മയോട് പറഞ്ഞിട്ട് ബൈക്ക് എടുത്ത് നേരെ രാഹുലിൻ്റെ വീട്ടിലേക്ക് പോയി.
ചെന്നപ്പോ രാഹുലും അമ്മയും ഇറങ്ങാൻ നില്ക്കുന്നു. രേവതി ചേച്ചി കാലു ടീപ്പോയിൽ പൊക്കി വെച്ച് ഇരിക്കുക ആണ്.

ആദിത്യൻ: “എടാ നിങ്ങൾ എങ്ങനാ പോണത്?”
രാഹുൽ: “ഓട്ടോ വിളിക്കാം”
"ചെറിയ ദൂരം അല്ലേ ഉള്ളൂ നീ ബൈക്ക് എടുത്തോ. വെറുതെ ഓട്ടോ നോക്കി സമയം കളയണ്ട?” ആദിത്യൻ കീ രാഹുലിന് കൊടുത്തു പറഞ്ഞു.
രാഹുലും അമ്മയും പോയ ആ ചെറിയ നിശബ്ദതയിലേക്ക് വാതിൽ അടച്ചുകൊണ്ട് ആദിത്യൻ തിരിഞ്ഞു രേവതിയെ നോക്കി. പെട്ടെന്ന് ഒരു ഗൗരവക്കാരനായ ‘നഴ്സിന്റെ’ ഭാവം മുഖത്തേക്ക് വരുത്തി അവൻ പറഞ്ഞു — “ആ, അപ്പോൾ രാഹുൽ മോഹൻ ഡ്യൂട്ടി ഒഫീഷ്യൽ ആയി എനിക്ക് കൈമാറിയിട്ടുണ്ട്.
ഇനിയിപ്പോ ഈ പേഷ്യന്റിന്റെ ഓരോ കാര്യങ്ങളും നോക്കി നടത്തേണ്ട ചുമതല എനിക്കാണ്. പറഞ്ഞേക്കാം!"
അത് കേട്ട് രേവതി കയ്യിലിരുന്ന തലയിണ എടുത്ത് അവന്റെ നേരെ എറിഞ്ഞ് ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു — “നീ അധികം ഡയലോഗ് അടിക്കാതെ അങ്ങോട്ട് മാറി നിന്നേ, എനിക്ക്
💬 Comments
View all comments