0%

Chapter Title : ആദിപത്യം - 1

Author : kkstories Read All Parts 387

ഒരു തയ്യല്‍ ഷോപ്പും ഇട്ടുകൊടുത്തു. എല്ലാ മാസവും നല്ലൊരു തുകയും അര്‍ജുനനെ ഏല്‍പ്പിക്കും അയാള്‍. അതുകൊണ്ട് തന്നെ അതിന്‍റെ കൂറ് അയാള്‍ കാണിക്കുന്നുണ്ട്.

അര്‍ജുനന്‍റെ മൂത്തമകള്‍ രശ്മി ദീപ്തിയുടെയും ദീപികയുടെയും ക്ലാസ്സില്‍ ആണ് പഠിക്കുന്നത്. രണ്ടാമത്തവള്‍ രേഷ്മ ഡിഗ്രീ ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയാണ്. രണ്ടുപേരും ഒന്നിന് ഒന്ന് മെച്ചം. രേഷ്മയ്ക്ക് പതിനെട്ടു വയസേ ആയിട്ടുള്ളൂ എങ്കിലും ചേച്ചിയെ കടത്തിവെട്ടുന്ന പോലെയാണ് അവളുടെ അംഗലാവണ്യം . അത്ഭുദം എന്തെന്നാല്‍ ഇവരെ പ്രണയിച്ചു പുറകെ നടക്കാന്‍ ആരുമില്ല അവര്‍ക്കും ആരോടും തോന്നിയിട്ടുമില്ല . ജനാര്‍ദ്ദനനോടുള്ള ബഹുമാനമോ അര്‍ജ്ജുനനോടുള്ള ഭയമോ ആരും അതിനു മുന്‍കൈ എടുകാറില്ല.

എന്നാല്‍ ജനാര്‍ദ്ദനന്‍റെ രണ്ടാമത്തെ മകന്‍ ജയേഷിനു അവന്‍ വര്‍ക്ക് ചെയ്യുന്ന കമ്പനിയിലെ മാനേജര്‍ സദാനന്ദന്‍റെ മകള്‍ ശ്രുതിയുമായി പ്രണയത്തില്‍ ആണ്. അയാള്‍ക്കും അതില്‍ എതിര്‍പ്പില്ല കാരണം നല്ലൊരു കുടുംബത്തില്‍ നിന്നും ഒരു ആലോചന വരുമ്പോള്‍ അത് തട്ടികളയേണ്ട ആവശ്യം ഇല്ലല്ലോ.....

എന്നാല്‍ ജയേഷ് ഇതുവരെ അച്ഛനെ ഈ വിവരം അറിയിച്ചിട്ടില്ല .

എന്തായാലും സംസാരിക്കണം എന്നാണ് അവന്‍റെ നിലപാട്.

ഈ സമയം പോലിസ് സ്റ്റേഷനില്‍ .

ഹലോ സാറേ ,

എന്‍റെ പേര് വര്‍ക്കിച്ചന്‍ .

ഞാന്‍ സി ഐ അനിരുദ്ധന്‍ വിളിച്ചിരുന്നു.

സാറിനെ കുറിച്ച് അനിരുദ്ധന്‍ എല്ലാം പറഞ്ഞു. എനിക്ക് പറ്റിയ ആളാണെന്നും വേണ്ട വിധത്തില്‍ കാണണം എന്നും പറഞ്ഞു.

ഓഹോ വെല്‍ക്കം വര്‍ക്കിച്ചന്‍ .

എന്താ ഇപോഴുള്ള വരവിന്‍റെ ഉദ്ദേശം ?

പറയാം സാര്‍

ഇവിടെ വെച്ച് വേണ്ട

വൈകീട്ട് എന്‍റെ ബംഗ്ലാവില്‍ കൂടാം.

ശരി വര്‍ക്കിച്ചാ എന്നാല്‍ എല്ലാം പറഞ്ഞത് പോലെ.

ഓക്കേ സാര്‍ .

അയാള്‍ പടിവിട്ടിറങ്ങി.

ജേക്കബ്‌ ഫോണ്‍ എടുത്ത് അനിരുദ്ധനെ വിളിച്ചു.

സാര്‍ ജേക്കബ്‌ ആണ്

പറയൂ ജേക്കബ്‌.

ഇന്നിവിടെ വര്‍ക്കിച്ചന്‍ എന്നൊരു ആള് വന്നിരുന്നു.

എന്താ അയാളുടെ പരിപാടി?

അതൊക്കെ അയാള്‍ പറയും നീ ഒന്നുപോയി സംസാരിക്ക് .

എന്തായാലും ഗുണമുള്ള കാര്യമാണ്.

ഓക്കേ സാര്‍ , ഞാന്‍ എന്നിട്ട് വിളിക്കാം.

നേരം കടന്നുപോയി ,രാത്രി ആയപ്പോള്‍ ജേക്കബ്‌ വര്‍ക്കിച്ചന്‍റെ ബംഗ്ലാവിലേക്ക് പുറപെട്ടു. നല്ല ഒന്നാന്തരം

💬 Comments

View all comments