0%

Chapter Title : ആദിപത്യം - 1

Author : kkstories Read All Parts 1.1K

ഭയമോ ആരും അതിനു മുന്‍കൈ എടുകാറില്ല.

എന്നാല്‍ ജനാര്‍ദ്ദനന്‍റെ രണ്ടാമത്തെ മകന്‍ ജയേഷിനു അവന്‍ വര്‍ക്ക് ചെയ്യുന്ന കമ്പനിയിലെ മാനേജര്‍ സദാനന്ദന്‍റെ മകള്‍ ശ്രുതിയുമായി പ്രണയത്തില്‍ ആണ്. അയാള്‍ക്കും അതില്‍ എതിര്‍പ്പില്ല കാരണം നല്ലൊരു കുടുംബത്തില്‍ നിന്നും ഒരു ആലോചന വരുമ്പോള്‍ അത് തട്ടികളയേണ്ട ആവശ്യം ഇല്ലല്ലോ.....

എന്നാല്‍ ജയേഷ് ഇതുവരെ അച്ഛനെ ഈ വിവരം അറിയിച്ചിട്ടില്ല .

എന്തായാലും സംസാരിക്കണം എന്നാണ് അവന്‍റെ നിലപാട്.

ഈ സമയം പോലിസ് സ്റ്റേഷനില്‍ .

ഹലോ സാറേ ,

എന്‍റെ പേര് വര്‍ക്കിച്ചന്‍ .

ഞാന്‍ സി ഐ അനിരുദ്ധന്‍ വിളിച്ചിരുന്നു.

സാറിനെ കുറിച്ച് അനിരുദ്ധന്‍ എല്ലാം പറഞ്ഞു. എനിക്ക് പറ്റിയ ആളാണെന്നും വേണ്ട വിധത്തില്‍ കാണണം എന്നും പറഞ്ഞു.

ഓഹോ വെല്‍ക്കം വര്‍ക്കിച്ചന്‍ .

എന്താ ഇപോഴുള്ള വരവിന്‍റെ ഉദ്ദേശം ?

പറയാം സാര്‍

ഇവിടെ വെച്ച് വേണ്ട

വൈകീട്ട് എന്‍റെ ബംഗ്ലാവില്‍ കൂടാം.

ശരി വര്‍ക്കിച്ചാ എന്നാല്‍ എല്ലാം പറഞ്ഞത് പോലെ.

ഓക്കേ സാര്‍ .

അയാള്‍ പടിവിട്ടിറങ്ങി.

ജേക്കബ്‌ ഫോണ്‍ എടുത്ത് അനിരുദ്ധനെ വിളിച്ചു.

സാര്‍ ജേക്കബ്‌ ആണ്

പറയൂ ജേക്കബ്‌.

ഇന്നിവിടെ വര്‍ക്കിച്ചന്‍ എന്നൊരു ആള് വന്നിരുന്നു.

എന്താ അയാളുടെ പരിപാടി?

അതൊക്കെ അയാള്‍ പറയും നീ ഒന്നുപോയി സംസാരിക്ക് .

എന്തായാലും ഗുണമുള്ള കാര്യമാണ്.

ഓക്കേ സാര്‍ , ഞാന്‍ എന്നിട്ട് വിളിക്കാം.

നേരം കടന്നുപോയി ,രാത്രി ആയപ്പോള്‍ ജേക്കബ്‌ വര്‍ക്കിച്ചന്‍റെ ബംഗ്ലാവിലേക്ക് പുറപെട്ടു. നല്ല ഒന്നാന്തരം ബംഗ്ലാവ് ജേക്കബ്‌ വണ്ടിയില്‍ നിന്നും ഇറങ്ങി .അയാളെ കണ്ടതും വര്‍ക്കിച്ചന്‍ ഓടി വന്നു.വരണം

💬 Comments

View all comments